Kerala

മൂന്നാറിൽ കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

മൂന്നാറിൽ കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

ഇടുക്കി : മൂന്നാറിലെ സെവൻമല എസ്റ്റേറ്റിനു സമീപം കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കരിമ്പുലിയെ കണ്ടെത്തിയ വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം...

ശക്തിപ്രാപിച്ച് തുലാവർഷം; ഇനി മുതൽ പരക്കെ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും നല്ല മഴ; രണ്ട് ജില്ലകളിൽ പെയ്യില്ല; കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; രണ്ടാമത്തെ ആനയെ കുത്തി; ചിതറിയോടിയ നിരവധി പേർക്ക് പരിക്ക്

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവം; എഴുന്നെള്ളിപ്പിന് സുരക്ഷ കർശനമാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

തൃശ്ശൂർ : ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ എഴുന്നെള്ളിപ്പിന് സുരക്ഷ കർശനമാക്കാൻ ജില്ല കളക്ടറുടെ ഉത്തരവ് . പൊതുജനങ്ങൾ ആനയെ പ്രകോപിപ്പിക്കുന്നില്ലെന്ന് ദേവസ്വം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു....

അറുക്കാൻ എത്തിച്ച പോത്ത് വിരണ്ടോടി; കടലിൽ ചാടി

അറുക്കാൻ എത്തിച്ച പോത്ത് വിരണ്ടോടി; കടലിൽ ചാടി

ആലപ്പുഴ: അമ്പലപ്പുഴയിൽ വിരണ്ടോടിയ പോത്ത് കടലിൽ ചാടി. വളഞ്ഞവഴിയിലാണ് സംഭവം. അറക്കാനായി എത്തിച്ച പോത്താണ് വിരണ്ടോടി കടലിൽ ചാടിയത്. ഉച്ചയോടെയായിരുന്നു സംഭവം. കശാപ്പ് ശാലക്ക് മുൻപിൽ വച്ച്...

പ്രചാരണത്തിനായി ടൊവിനോയുടെ ചിത്രം; വിഎസ് സുനിൽ കുമാറിനെ താക്കീത് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രചാരണത്തിനായി ടൊവിനോയുടെ ചിത്രം; വിഎസ് സുനിൽ കുമാറിനെ താക്കീത് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നടൻ ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിത്രം ഉപയോഗിച്ച സിപിഐയ്ക്ക് കമ്മീഷൻ നോട്ടീസ് നൽകി. തൃശ്ശൂർ സബ് കളക്ടർ...

വീടില്ലാത്തവർക്ക് കേന്ദ്ര സർക്കാർ ഇതുവരെ സമ്മാനിച്ചത് 3.36 കോടി വീടുകൾ; അവിശ്വസനീയ നേട്ടവുമായി പി എം ആവാസ് യോജന

വീടില്ലാത്തവർക്ക് കേന്ദ്ര സർക്കാർ ഇതുവരെ സമ്മാനിച്ചത് 3.36 കോടി വീടുകൾ; അവിശ്വസനീയ നേട്ടവുമായി പി എം ആവാസ് യോജന

ന്യൂഡൽഹി: രാജ്യത്തെ വീടില്ലാത്ത പാവപ്പെട്ടവർക്ക് 3.36 കോടി വീട് നിർമ്മിച്ച് നൽകി ചരിത്രം സൃഷ്ടിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യൊപ്പ് ചാർത്തിയ പ്രധാനമന്ത്രി ആവാസ്...

ഒരു കറകളഞ്ഞ മനുഷ്യൻ ; പ്ലസ്ടുവിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്; അന്ന് ആരാണെന്ന് പോലും അറിയില്ലായിരുന്നു; രാമകൃഷ്ണനെ കുറിച്ച് മിയ

ഒരു കറകളഞ്ഞ മനുഷ്യൻ ; പ്ലസ്ടുവിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്; അന്ന് ആരാണെന്ന് പോലും അറിയില്ലായിരുന്നു; രാമകൃഷ്ണനെ കുറിച്ച് മിയ

തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന് എതിരെ ജാതിയ അധിക്ഷേപവുമായി കലാമണ്ഡലത്തിലെ ടീച്ചർ സത്യഭാമ രംഗത്ത് വന്നത്. ആ സംഭവം വൻ പ്രതിഷേധമാണ് സൃഷ്ടിച്ചത്....

തെലങ്കാനയിൽ ബിആർഎസിന് ഇലക്ടറൽ ബോണ്ടായി കിറ്റെക്‌സ് നൽകിയത് 25 കോടി; വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങൾ

തെലങ്കാനയിൽ ബിആർഎസിന് ഇലക്ടറൽ ബോണ്ടായി കിറ്റെക്‌സ് നൽകിയത് 25 കോടി; വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങൾ

തെലങ്കാന; കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് ഇലക്ടറൽ ബോണ്ടായി 25 കോടി രൂപ കിറ്റെക്‌സ് എംഡി സാബു ജേക്കബ് നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ. തെലങ്കാനയിൽ...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

സ്വർണവിലയിൽ നേരിയ കുറവ്; പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 49,000 രൂപയാണ് ഇന്നത്തെ വില. സ്വർണ വില കുറഞ്ഞെങ്കിലും...

ആദരവ്; ഒഡീഷ തീരത്ത് കണ്ടെത്തിയ പുതിയ ഇനം കടൽ ജീവികൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേരിട്ടു

രാഷ്ട്രപതിക്കെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി; രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി പിണറായി സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നാരോപിച്ചാണ്് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ്...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

ബാറിലിരുന്ന് പുക വലിക്കുന്നത് വിലക്കി; കോട്ടയത്ത് ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്ന് മദ്യപസംഘം

കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞ് കൊന്നു. സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം....

നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം; മൂന്നു പേർ കസ്റ്റഡിയിൽ; സംഭവം കട്ടപ്പനയിൽ

നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം; മൂന്നു പേർ കസ്റ്റഡിയിൽ; സംഭവം കട്ടപ്പനയിൽ

ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച് അയൽവാസികൾ. പേഴുംകവല സ്വദേശി സുനിൽ കുമാറിനാണ് മർദനമേറ്റത്. സ്ഥല തർക്കത്തിന്റെ പേരിലായിരുന്നു മർദനം. സംഭവത്തിൽ മൂന്ന് പേരെ...

മുട്ടക്കറിയിൽ ജീവനുള്ള പുഴു; എറണാകുളത്ത് ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുട്ടക്കറിയിൽ ജീവനുള്ള പുഴു; എറണാകുളത്ത് ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

എറണാകുളം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് പുഴുവിനെ കിട്ടിയത്. സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ്...

അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധം; കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം; നേരിട്ട് ക്ഷണിച്ച് കലാമണ്ഡലം

അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധം; കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം; നേരിട്ട് ക്ഷണിച്ച് കലാമണ്ഡലം

തൃശൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം നത്തുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിക്കാണ് മോഹിനിയാട്ടം. കലാമണ്ഡലം...

മധുരം പുരട്ടിയ വിഷമാണ് നിങ്ങളോട് വിഴുങ്ങാൻ പറയുന്നത്; ആശാവർക്കറുള്ള ശമ്പളം കേരളാ ബാങ്ക് വഴിയാക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ്

മധുരം പുരട്ടിയ വിഷമാണ് നിങ്ങളോട് വിഴുങ്ങാൻ പറയുന്നത്; ആശാവർക്കറുള്ള ശമ്പളം കേരളാ ബാങ്ക് വഴിയാക്കുന്നതിൽ പ്രതികരിച്ച് ബിജെപി നേതാവ്

എറണാകുളം: ആശാവർക്കർക്കുള്ള ശമ്പളം കേരളാ ബാങ്ക് വഴിയാക്കി അവരെ പെരുവഴിയിലിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ദേശസാത്കൃത ബാങ്കുകൾ വഴിയാണ് ആശാവർക്കർക്കുള്ള ശമ്പളം...

മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത് 42 കൊടും കുറ്റവാളികൾ; പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച; കണക്കുകൾ പുറത്ത്

മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത് 42 കൊടും കുറ്റവാളികൾ; പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ ശിക്ഷാകാലാവധിക്കിടെ മുങ്ങുന്ന കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച. പരോളിൽ ഇറങ്ങി മുങ്ങിയവരെയും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരെയും പിടികൂടുന്നതിലും നിരീക്ഷിക്കുന്നതിലും പോലീസിന് ഗുരുതര വീഴ്ച്ചയെന്ന...

ഹൃദയ തുടിപ്പിനായി മിന്നൽ വേഗത്തിൽ യാത്ര; ഒന്നരമണിക്കൂറിൽ ആംബുലൻസുമായി ഓടിയെത്തി ബെസ്റ്റിൻ

ഹൃദയ തുടിപ്പിനായി മിന്നൽ വേഗത്തിൽ യാത്ര; ഒന്നരമണിക്കൂറിൽ ആംബുലൻസുമായി ഓടിയെത്തി ബെസ്റ്റിൻ

കണ്ണൂർ: മിന്നൽ വേഗത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കണ്ണൂരിൽ നിന്നും കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് രോഗിയെ എത്തിച്ച് ആംബുലൻസ് ഡ്രൈവർ. കണ്ണൂർ കേളകം സ്വദേശി ബെസ്റ്റിനാണ് ജീവൻ...

കേരളം പൊള്ളുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ചൂട് കൂടും; ചൊവ്വാഴ്ച്ച വരെ പത്ത് ജില്ലകളിൽ താപനില മുന്നറിയിപ്പ്; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ പത്ത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ്...

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുതേ.. ഭൗമ മണിക്കൂറായി നമുക്കും ആചരിക്കാം

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുതേ.. ഭൗമ മണിക്കൂറായി നമുക്കും ആചരിക്കാം

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ നേരം ഭൗമ മണിക്കൂർ ആയി ആചരിക്കാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആഹ്വാനം. ഈ സമയം...

എല്ലാ ദിവസവും യൂണിയൻ പ്രസിഡന്റിന്റെ മുറിയിൽ എത്തി ഒപ്പിടുമായിരുന്നു; എട്ട് മാസം ഇത് തുടർന്നു; സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി

എല്ലാ ദിവസവും യൂണിയൻ പ്രസിഡന്റിന്റെ മുറിയിൽ എത്തി ഒപ്പിടുമായിരുന്നു; എട്ട് മാസം ഇത് തുടർന്നു; സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി

വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ മരിച്ച പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായതായി കണ്ടെത്തൽ. ആന്റി റാംഗിക് സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് നിർണായക വിവരം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist