Monday, October 22, 2018

മോദിയുടെ വാഹനം തടയുമെന്ന് ഭീഷണി. തൃപ്തി ദേശായി കസ്റ്റഡിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടയുമെന്ന ഭീഷണിയുമായി മുന്നോട്ട് വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൂനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന്...

Read more

ശബരിമല : നയം വ്യക്തമാക്കി ആർ.എസ്.എസ് സർസംഘചാലക്

നാഗ്പൂർ : ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കി ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമിയോട് അനുബന്ധിച്ച് സ്വയംസേവകർക്ക് നൽകിയ സന്ദേശത്തിലാണ് മോഹൻ ഭാഗവത് ശബരിമല വിഷയം...

Read more

എം.ജെ.അക്ബര്‍ രാജിവെച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചു. 'മീ ടൂ' ആരോപണത്തില്‍ പെട്ടതിനെത്തുടര്‍ന്നാണ് രാജിവെച്ചത്. നിരവധി വനിതകള്‍ എം.ജെ.അക്ബറിനെതിരെ പീഡനാരോപണം നടത്തിയിരുന്നു. ഇതില്‍ മിക്കവരും വനിതകളായിരുന്നു. അതേസമയം തനിക്കെതിരെ...

Read more

ആണവപ്രതിരോധത്രയം കൈവരിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ

ആണവപ്രതിരോധത്രയം കൈവരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യയും. കടലില്‍ നിന്നും കരയില്‍ നിന്നും ആകാശത്തുനിന്നും ആണവായുധങ്ങളുപയോഗിച്ച് രാജ്യത്തെ പ്രതിരോധിയ്ക്കാനുള്ള ശേഷിയെയാണ് ആണവപ്രതിരോധത്രയം എ്ന്ന്...

Read more

ഡി.എസ്.ആര്‍.വി വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ നേവി

ഇന്ത്യന്‍ നേവി ഡീപ് സബ്മര്‍ജന്‍സ് റെസ്‌ക്യു വെഹിക്കിള്‍ (ഡി.എസ്.ആര്‍.വി) വിജയകരമായി പരീക്ഷിച്ചു. ഒക്ടോബര്‍ 15ന് പശ്ചിമ നേവല്‍ കമാന്‍ഡാണ് ഈ വാഹനത്തിന്റെ പരീക്ഷണം നടത്തിയത്. ഇതാദ്യമായാണ് മനുഷ്യന്‍...

Read more

കാശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ വധിച്ചു ; ഒരു സുരക്ഷഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകര്‍ കൊല്ലപ്പെട്ടു . ഒരു സുരക്ഷഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു . ഫത്തേ കടല്‍ മേഖലയിലെ ഒഴിഞ്ഞ...

Read more

ബാഹുബലി മാതൃകയില്‍ ദുര്‍ഗ്ഗാ പൂജ പന്തല്‍, മഹിഷ്മതി മോഡല്‍ നിര്‍മ്മാണത്തിന് ചിലവ് ലക്ഷങ്ങള്

അഗര്‍ത്തല: രാജമൗലി ചിത്രം ബാഹുബലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 'മഹിഷ്മതി' മാതൃകയില്‍ ത്രിപുരയില്‍ ദുര്‍ഗാപൂജയ്ക്കായി നിര്‍മ്മിച്ച പന്തല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നു. 40 ലക്ഷം രൂപ ചെലവിലാണ്...

Read more

“ഞാന്‍ പ്രചരണം നടത്തിയാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകും”: ദിഗ്‌വിജയ് സിംഗ്. വീഡിയോ-

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്....

Read more

“നല്ല ഹിന്ദുക്കള്‍ രാമക്ഷേത്രം പണിയാന്‍ ആഗ്രഹിക്കുന്നില്ല”: വിവാദ പ്രസ്താവനയുമായി തരൂര്‍. ഹിന്ദു വിരുദ്ധമെന്ന് ബിജെപി

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയാന്‍ 'നല്ല ഹിന്ദുക്കള്‍' ആഗ്രഹിക്കുന്നില്ലായെന്ന വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ പ്രസ്താവന ഹിന്ദു വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു....

Read more

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍: മൂന്ന് പേര്‍ കൂടി ഉടന്‍ രാജിവെക്കുമെന്ന് എംഎല്‍എ, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന വാദം പൊളിഞ്ഞു

ഡല്‍ഹി: ഗോവയില്‍ കോണ്‍ഗ്രസിന് ഞെട്ടിച്ച് രണ്ട് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. ദയാനന്ദ് സോപ്തെ, സുഭാഷ് ഷിരോദ്കര്‍ എന്നിവരാണ് ബി ജെ പിയില്‍...

Read more

ഇന്ത്യന്‍ സേനയ്ക്ക് കരുത്തു കൂട്ടാന്‍ ആദ്യ റാഫേല്‍ വിമാനം 2019ല്‍: പരീക്ഷണപറക്കലുകള്‍ പൂര്‍ത്തിയായി

ഇന്ത്യൻ വായുസേനയ്ക്കായുള്ള ആദ്യ റാ‍ഫേൽ യുദ്ധവിമാനങ്ങൾ 2019ൽ നൽകിത്തുടങ്ങുമെന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്ന ദസാൾട്ട് ഏവിയേഷൻ സീ ഈ ഓ എറിക് ട്രാപ്പിയർ അറിയിച്ചു. 2016 ൽ...

Read more

“മീ ടൂ ” വില്‍ കുടുങ്ങി കോണ്‍ഗ്രസും ; വിദ്യാര്‍ത്ഥിയൂണിയന്‍ ദേശീയ പ്രസിഡന്റ്‌ രാജിവച്ചു

പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗീകമായി ആക്രമിച്ചുവെന്ന മി.ടു വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യൂണിയന്‍ ദേശീയ പ്രസിഡന്റ്‌ ഫായ്റോസ് ഖാന്‍ രാജിവച്ചു . ജമ്മു കാശ്മീരില്‍ നിന്നുള്ള എന്‍.എസ്.യു നേതാവായ...

Read more

“പവന്‍ കല്യാണ്‍ മോദിയുമായി പ്രണയത്തിലാണ്”: ചന്ദ്രബാബു നായിഡുവിനെതിരെയുള്ള പവന്റെ പ്രസംഗത്തെ വിമര്‍ശിച്ച് ടി.ഡി.പി

ആന്ധ്രാ പ്രദേശില്‍ ഭരണത്തിലിരിക്കുന്ന തെലുഗു ദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) എതിരെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും പ്രസംഗിച്ച ജന സേനാ പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണിനെ വിമര്‍ശിച്ച്...

Read more

മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍ രാജിവെച്ചു

ഹിന്ദു പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ഡിസംബറില്‍ വിരമിക്കാനിരിക്കെയാണ് രാജിവെക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം രാജി വിവരം പങ്കുവെച്ചത്. തന്നെ ചുമതലയില്‍...

Read more

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന് പരാതി:എന്‍എസ്‌യു ദേശീയ പ്രസിഡണ്ട് ഫൈറോസ് ഖാന്‍ രാജിവച്ചു

വനിതാ പ്രവര്‍ത്തകയുടെ പീഡനാരോപണത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ (എന്‍.എസ്.യു.ഐ) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫൈറോസ് ഖാന്‍ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

Read more

മുന്‍ ബി.എസ്.പി എം.പിയുടെ മകന്‍ ഹോട്ടലിന് മുന്നില്‍ തോക്കേന്തി വാക്തര്‍ക്കത്തില്‍. വീഡിയോ-

മുന്‍ ബി.എസ്.പി എം.പി രാകേഷ് പാണ്ഡേയുടെ മകന്‍ ആഷിഷ് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് മുമ്പില്‍ തോക്കേന്തി വാക്തര്‍ക്കത്തിലേര്‍പ്പെടുതന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ വെച്ച് ഒക്ടോബര്‍...

Read more

നേതാജിയെ ആദരിക്കാന്‍ ബിജെപി: ഐഎന്‍എയുടെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും

നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) 75ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് ബി.ജെ.പി. ഡല്‍ഹി മുതല്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ വരെ ഒക്ടോബര്‍...

Read more

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം: അന്തര്‍വാഹിനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിദ്ധ്യം വര്‍ധിച്ച് വരുന്നു. ചൈനയുടെ ഒരു അന്തര്‍വാഹിനി കണ്ടെത്തിയതായി നാവികസേനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് കടല്‍കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണെന്ന് ചൈന വിശദീകരണം...

Read more

ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയിലേക്കെന്ന് സൂചന: ഡല്‍ഹിയിലെത്തി ദേശീയ നേതൃത്വവുമായി ചര്‍ച്ച

ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേരുമെന്ന് സൂചന. ദയാനന്ദ് സോപ്തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ എംഎല്‍എമാരാണ് ബി.ജെ.പിയിലേക്ക് വന്നേക്കുമെന്ന് പറയപ്പെടുന്നത്. ഇവര്‍ നിലവില്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്....

Read more

ബംഗാളില്‍ ദുര്‍ഗ്ഗാ പൂജയ്ക്കിടെ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം

പശ്ചിമബംഗാളില്‍ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ ബംഗ്ലാദേശിലെ നിരോധിച്ച ഭീകര സംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ (ജെ.എം.ബി) ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് കേന്ദ്രത്തിന് രഹസ്യ വിവരം ലഭിച്ചു. വടക്കന്‍ ബംഗാള്‍ മേഖലയിലെ...

Read more
Page 2 of 835 1 2 3 835

Latest News