Friday, February 22, 2019

യുഎന്‍ സുരക്ഷകൗണ്‍സിലില്‍ ഇന്ത്യയ്ക്ക വിജയം , ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഭാരതത്തിനു വൻ വിജയം.ചൈനയുടെ എതിർപ്പ് മറികടന്ന് ജയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പേരെടുത്ത് പറഞ്ഞ് പുൽവാമാ ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ...

Read more

ചൈനയ്ക്ക് കനത്ത ആഘാതം, കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നു, ആയി റഷ്യ നിര്‍മ്മിച്ച എസ്-400 മിസൈല്‍ നടുക്കകടലില്‍ ഉപേക്ഷിച്ചു

ചൈനയിലേക്ക് പുറപ്പെട്ട റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം കടലില്‍ ഉപേക്ഷിച്ചു. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ആണ് കപ്പല്‍ കൊടുങ്കാറ്റിലകപ്പെട്ടതിനെ തുടര്‍ന്ന് നടുക്കടലില്‍ ഉപേക്ഷിക്കേണ്ടി...

Read more

ബലൂചിസ്ഥാന്‍ എന്ത് വിലകൊടുത്തും സ്വതന്ത്രമാക്കും, അതിനായി മരണംവരെയും പോരാടും ; ബഷീര്‍ സയിബ് ബലൂച്

ബലൂചിസ്ഥാൻ എന്ത് വിലകൊടുത്തും സ്വതന്ത്രമാക്കുമെന്നും പഞ്ചാബ് പാക്കിസ്ഥാനികളുടേ ചൂഷണത്തിൽ നിന്ന് തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മരണം വരെയും പോരാടുമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി നേതാവ് ബഷീർ സ‌യിബ്...

Read more

ഐ.എസിന്റെ ” മണവാട്ടി ” യ്ക്ക് തിരികെ രാജ്യത്തില്‍ പ്രവേശിക്കണം ; കയറ്റില്ലെന്ന് അമേരിക്ക

തീവ്രവാദ സംഘടനയായ ഐ.എസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യു.എസ് പ്രസിഡന്റ്‌ ഡോണള്‍ഡ ട്രംപ് . ട്വിറ്റെര്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്...

Read more

പുല്‍വാമ ഭീകരാക്രമണം, എഴുപത് രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു, ഇറാനൊപ്പം അഫ്ഗാനിസ്ഥാനും പാക്കിസ്ഥാന്‍ അംബാസിഡറെ വിളിച്ചുവരുത്തി അതൃപ്തിയറിയിച്ചു

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാനെതിരേ വൻ പ്രതിഷേധം നടക്കുകയാണ്. അമേരിയ്ക്ക ഉൾപ്പെടെ ലോകരാഷ്ട്രങ്ങൾ ജയ്ഷ് എ മൊഹമ്മദിനെ സംരക്ഷിയ്ക്കുന്ന പാക് ഭരണകൂടത്തിനെതിരേ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. എഴുപത്...

Read more

എസ്എന്‍സി ലാവലിന്‍ അഴിമതി; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു

ഒട്ടാവ: എസ്എന്‍സി ലാവലിന്‍ അഴിമതി വിവാദത്തെത്തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ചീഫ് സെക്രട്ടറി രാജിവെച്ചു. ട്രൂഡോയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായ ജെറാള്‍ഡ് ബട്ട്സ് ആണ് രാജിവെച്ചത്....

Read more

മസൂദ് അസറിനോടും , ഹഫീസ് സെയ്ദിനോടും ഒളിവില്‍ കഴിയാന്‍ പാക് സൈന്യത്തിന്റെ നിര്‍ദ്ദേശം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊടും ഭീകരനായ മസൂദ് അസറിനോടും ഹഫീസ് സെയ്ദിനോടും ഒളിവില്‍ പോകുവാന്‍ പാക്കിസ്ഥാന്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ . പൊതുവേദിയില്‍ കുറച്ചു കാലം...

Read more

‘ കാര്യങ്ങള്‍ കൃത്യവും , വ്യക്തവും ‘ ഇമ്രാന്‍ഖാന് പിന്തുണ നല്‍കി അഫ്രീദി

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണ നല്‍കി മുന്‍ പാക് ക്രിക്കറ്റ് താരം ഷഹിദ് അഫ്രീദി . തന്റെ ട്വിറ്റെര്‍...

Read more

ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍

ഇസ്ലാമാബാദ് :പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനവുമായി മുന്‍ ഭാര്യ രംഗത്ത്.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രെഹം ഖാന്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന്...

Read more

പാക് വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഏതു രീതിയിലും ഒറ്റപ്പെടുത്താനും തിരിച്ചടിക്കാനുമുള്ള നീക്കത്തിലാണ് ഇന്ത്യ.ഇപ്പോള്‍ പാക് വിദേശകാര്യ വക്താവ് മെഹമ്മദ് ഫൈസലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തു...

Read more

മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തിന് ഫ്രാന്‍സ് നേതൃത്വം നല്‍കും:ചൈനയ്‌ക്കെതിരെ ഒളിയമ്പ്

ജയിഷ് എ മൊഹമ്മദ് തലവൻ മസൂദ് അസ്‌ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭയുടെ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ ഫ്രാൻസ് നേതൃത്വം നൽകും. ഫ്രഞ്ച്...

Read more

‘ ഉറ്റമിത്രമായ ഇന്ത്യയെ സഹായിക്കും ‘ ഭീകരവാദത്തെ നേരിടാന്‍ ഉപാധിയില്ലാ പിന്തുണയുമായി ഇസ്രയേല്‍

ഭീകരവാദം നേരിടാന്‍ ഇന്ത്യയെ ഉപാധികള്‍ ഇല്ലാതെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം നല്‍കുന്നതായി ഇസ്രയേല്‍ . ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതിയായ ഡോ:റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനവുമായി രംഗത്ത് എത്തിയതെന്ന് വാര്‍ത്താ...

Read more

ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമ്പോള്‍ കൂടെ നിന്ന് സൗദി അറേബ്യ: 2000കോടിയുടെ സഹായധനം പ്രഖ്യാപിച്ചു, ഇന്ത്യ സന്ദര്‍ശനത്തിനിടെ വിഷയം ചര്‍ച്ചയാകും

പാക്കിസ്ഥാന് രണ്ടായിരം കോടിയുടെ സഹായധനം പ്രഖ്യാപിച്ച് സൗദി അറേബ്യ.നേരത്തെ പുല്‍വാമ അക്രമണത്തില്‍റെ പശ്ചാത്തലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സല്‍മാന്‍ രാജകുമാരന്‍ സഹായം ധനം നല്‍കുന്നതില്‍ നിന്ന് പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ...

Read more

പാക്കിസ്ഥാന്‍ സൈനികവാഹനവ്യൂഹത്തിനുനേരേ ചാവേര്‍ ബോംബാക്രമണം; പത്തോളം സൈനികര്‍ കൊല്ലപ്പെട്ടു, ഇരുപതിലധികം പേര്‍ക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാൻ ആർമി വാഹനവ്യൂഹത്തിനുനേരേ ചാവേർ ബോംബാക്രമണം. ബലൂചിസ്ഥാനിൽ പത്തോളം പാക്കിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു ഇരുപതോളം പാക്കിസ്ഥാൻ പട്ടാളക്കാരെ അതീവഗുരുതരാവസ്ഥയിലാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂച് റിപ്പബ്ളിക്കൻ ഗാർഡ്...

Read more

പുൽവാമ ഭീകരാക്രമണം :തിരിച്ചടി നല്കണമെന്ന് ബലൂചിസ്ഥാൻ നാഷണൽ കോൺഗ്രസ്

പാക്കിസ്ഥാന്റേയും ഐ എസ് ഐയുടേയും സഹായത്തോടേ ജയ്ഷ് എ മൊഹമ്മദ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി ഭാരതം നൽകണമെന്ന് ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ നാഷണൽ കോൺഗ്രസ്സ്....

Read more

മാര്‍ക്സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടു ; ഈ മാസത്തില്‍ രണ്ടാം തവണ

കാറല്‍ മാര്‍ക്സിന്റെ ശവകുടീരം വീണ്ടും നശിപ്പിക്കപ്പെട്ടു. രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ തവണയാണ് ശവകുടീരത്തിന് നേരെ ആക്രമണമുണ്ടാകുന്നത് . ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്സിന്റെ ശില്‍പം സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തില്‍ ചുവന്ന...

Read more

ഭീകരാക്രമണം ; പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇറാന്‍

ഇറാനില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിലെ 27 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്ഥാനാപതിയെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു ....

Read more

പാക്കിസ്ഥാനെ വളഞ്ഞിടുന്ന ഇന്ത്യന്‍ നയതന്ത്രം:സുഷമ സ്വരാജ് ഇറാനില്‍

വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി . ബള്‍ഗേറിയിലേക്കുള്ള യാത്രക്ക് ഇടയിലാണ് സുഷമസ്വരാജ് ഇറാനില്‍ എത്തിയത് . ഇറാന്‍ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മേഖലയിലെ തീവ്രവാദ...

Read more

ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാനും

ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാക്കിസ്ഥാന്‍ എന്ന് ഇറാന്‍.കഴിഞ്ഞ ബുധനാഴ്ച 27 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.പാക്കിസ്ഥാനാണ് സംഭവത്തിന് പിന്നിലെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ വ്യക്തമാക്കി....

Read more
Page 1 of 191 12191

Latest News