Wednesday, November 13, 2019

യുഎപിഎ കേസ്; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും അഞ്ചു...

Read more

വാളയാർ കേസ് : പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹർജി കോടതി ഇന്ന് പരിഗണിക്കും

വാളയാർ കേസിൽ പ്രതികളായവരെ വെറുതെ വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് പോക്‌സോ കോടതി ഉത്തരവ്...

Read more

പാലാരിവട്ടം പാലം അഴിമതിക്കേസ്: അന്വേഷണം മുഹമ്മദ് ഹനീഷ് ഉൾപ്പടെയുളള ഉന്നത ഉദ്യോഗസ്ഥരിലേക്ക്

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെയുളള ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നു. ഗുഢാലോചന സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് വിജിലൻസ്...

Read more

വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി അന്വേഷണം: സംസ്ഥാന സർക്കാരിന്റെ അനുമതി കാത്ത് വിജിലൻസ്

മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് വിജിലൻസ്. പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സർക്കാർ അനുമതി ലഭിക്കാത്തത്....

Read more

സുപ്രീം കോടതി വിധി: ശബരിമല കനത്ത സുരക്ഷയിൽ, അഞ്ച് ഘട്ടങ്ങളിലായി 10,017 പോലീസ് ഉദ്യോഗസ്ഥരെ തീർത്ഥാടന കാലത്ത് വിന്യസിക്കും

മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിക്കും. നവംബർ 16-നാണ് മണ്ഡലകാലം തുടങ്ങുന്നത്. അഞ്ചുഘട്ടങ്ങളിലായിട്ടാണ്...

Read more

‘എന്റെ പപ്പ എവിടെ’ മകൻ നിരന്തരം ചോദിക്കുന്നെന്ന് ബിഹാർ സ്വദേശിനി, ഫേസ് ബുക്ക് കുറിപ്പ് വൈറൽ: ബിനോയ് കോടിയേരി കൂടുതൽ കുരുക്കിലേക്ക്

ലൈംഗിക പീഡന കേസിൽ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി കൂടുതൽ കുരുക്കിലേക്ക്. 'എന്റെ പപ്പ എവിടെയെന്നും എപ്പോൾ വരുമെന്നും' നിരന്തരം...

Read more

എമർജൻസി ലാബിനുളളിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്: മലപ്പുറം സ്വദേശി പിടിയിൽ

അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എമർജൻസി...

Read more

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമ ബന്ദ്

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമ ബന്ദ്. സിനിമ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകളുടെ ബന്ദ്. സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ...

Read more

‘കുഴി അടയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് ആള് വരേണ്ടി വരും’;കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.കുഴി അടയ്ക്കാന്‍ അമേരിക്കയില്‍ നിന്ന് ആള് വരേണ്ടി വരുമെന്നും കോടതി പരിഹസിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റക്കുറ്റപ്പണി നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.ഈ...

Read more

അയോധ്യ വിധി; മുസ്‍ലിം ലീഗ് നിലപാട് നിർഭാഗ്യകരമെന്ന് എപി അബ്ദുള്ളക്കുട്ടി

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്‍ലിം ലീഗ് നിലപാട് നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങൾ അങ്ങേയറ്റം...

Read more

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയ്ക്ക് ആഭ്യന്തരവകുപ്പിന്റെ ഡാറ്റാ ബേസ് തുറന്ന് നല്‍കി: ‘അതീവ ഗൗരവമുള്ള വിവരങ്ങള്‍ തുറന്ന് നല്‍കിയത് വന്‍സുരക്ഷാ വീഴ്ച’

പാ​സ്​​പോ​ർ​ട്ട്​ ​അ​പേ​ക്ഷ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ സം​സ്ഥാ​ന പൊ​ലീ​സി‍ന്റെ ഡാ​റ്റാ​ബേ​സ് കോ​ഴി​ക്കോ​ട്ടെ ഊ​രാ​ളു​ങ്ക​ൽ ലേബർ കോൺട്രാക്ട് സൊ​സൈ​റ്റി​ക്കാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ തു​റ​ന്നു ന​ൽ​കി​യ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. ഒ​ക്ടോ​ബ‍ർ 29ന്​ ​ഡി.​ജി.​പി...

Read more

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ വെട്ടികൊലപ്പെടുത്തിയ നിലയില്‍

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറിയാന്റെ...

Read more

‘വാളയാര്‍ക്കേസില്‍ സര്‍ക്കാര്‍ അമ്പേ പരാജയം’; വിശദീകരണത്തിൽ അതൃപ്തി അറിയിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ. 21ന് വീണ്ടും സിറ്റിങ് നടക്കുമ്പോൾ ആഭ്യന്തര സെക്രട്ടറി അടക്കം...

Read more

അറബിക്കടലില്‍ പതിവിലേറെ ചൂട്: ആശങ്ക

തിരുവനന്തപുരം:അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും, ന്യൂനമര്‍ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയിലേക്കാണ് ഇത്...

Read more

മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും സിപിഎം പുറത്താക്കി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കി.ജില്ലാ തെക്രട്ടറി അംഗം ടിപി ദാസനാണ് പറത്താക്കിയത്.അതേസമയം പ്രതികളെ പാര്‍ട്ടിയില്‍...

Read more

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി

അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി.പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി.കൂടാതെ കേസന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാരുടെ...

Read more

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് വനിതാ പൊലീസില്ല; പ്രതിഷേധം ആവർത്തിക്കുമെന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്

മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം.കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി...

Read more

അയോധ്യകേസ് വിധി: അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

അയോധ്യ കേസിലെ വിധിയിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരരെ കേസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ണൂരിൽ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ...

Read more

കണ്ണൂരിൽ കഞ്ചാവ് വേട്ട : രണ്ട് പേർ പിടിയിൽ

കണ്ണൂർ മയ്യിലിൽ ആറരക്കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ആലക്കോട് സ്വദേശി ജോബി ആൻറണി, കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവരാണ് പിടിയിലായത്. കഞ്ചാവ് നിറച്ച ബാഗുകളുമായി മയ്യിൽ...

Read more

ശബരിമലയിൽ മാവോയിസ്റ്റ് സംഘടനകളു ടെ ഭീഷണിയുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : കനത്ത സുരക്ഷ

മാവോയിസ്റ്റ് സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്നുളള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ശബരിമലയിൽ കനത്ത സുരക്ഷ. ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായം ഉൾപ്പടെ പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ...

Read more
Page 1 of 1278 1 2 1,278

Latest News