Sunday, August 18, 2019

ബാര്‍കോഴ :യുഡിഎഫ് യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍

ഡല്‍ഹി :ബാര്‍ കോഴ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജെ)നേതാവ് ജോണി നെല്ലൂര്‍. യുഡിഎഫ് കണ്‍വീനറോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.ബാര്‍ കോഴയാരോപണം ഉന്നയിച്ച...

Read more

എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന് പി.സി. തോമസ്

കോട്ടയം: പത്തനംതിട്ട ജില്ലയിലെ ശബരിമലയെ അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയുടെ വികസനം ഉറപ്പാക്കണമെന്നു കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പറഞ്ഞു. ശബരിമലയുടെ കവാടമായ എരുമേലിയില്‍ അന്താരാഷ്ട്ര വിമാനത്താവളം...

Read more

റണ്‍ കേരളാ റണ്‍ കൂട്ടയോട്ടത്തിന് തുടക്കമായി

കൊച്ചി : മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസ് സന്ദേശത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്തു. 642...

Read more

പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ബാലകൃഷ്ണപിള്ള പറഞ്ഞതെല്ലാം രാഷ്ട്രീയ കാര്യങ്ങളാണ്. ഇത് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി...

Read more

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസിന്റെ രൂക്ഷ വിമര്‍ശനം

ഹൈദരാബാദ്: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസിന്റെ വിമര്‍ശനം. സംസ്ഥാന ഘടകം സമ്മേളനങ്ങളില്‍ വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിഎസിന്റെ പ്രധാന ആരോപണം.   നേതൃത്വം ഏകപക്ഷിയമായി പ്രവര്‍ത്തിക്കുകയും...

Read more

ഫോണ്‍ സംഭാഷണംം നിഷേധിച്ച് പി.സി ജോര്‍ജ്: മാണിയെ രക്ഷിക്കാനാണ് ബിജുവിനോട് മയത്തില്‍ സംസാരിച്ചത്

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി  സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നിഷേധിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. കെ.എം മാണിയെ രക്ഷിക്കാനായാണ് താന്‍ ബിജുവിനോട്...

Read more

മാണി കോഴ വാങ്ങിയതായി പിള്ള തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴ വാങ്ങിയതായി ബിജു...

Read more

ചലച്ചിത്ര നിര്‍മ്മാതാവ് ഇ.കെ ത്യാഗരാജന്‍ അന്തരിച്ചു

ചെന്നൈ :പഴയകാല ചലച്ചിത്ര നിര്‍മ്മാതാവ് ഇ.കെ ത്യാഗരാജന്‍ (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഇരുപതോളം  മലയാള ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.സംസ്‌കാരം നാളെ ചെന്നൈയില്‍.

Read more

ബാര്‍കോഴ:പിസി ജോര്‍ജും ,ആര്‍.ബാലകൃഷ്ണപിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജും ,ആര്‍ ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. നവംബര്‍ 1,2 തീയതികളില്‍...

Read more

ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും മാണിയെ മാറ്റണമെന്ന് പന്ന്യന്‍

തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും ധനമന്ത്രി കെ.എം.മാണിയെ മാറ്റി നിര്‍ത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ സംസ്ഥാനം കുളം തോണ്ടും. നികുതി...

Read more

നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്:ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതായി കണ്ടെത്തി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. എസ്‌ഐ ജോര്‍ജ് ജോണിന്റെ അക്കൗണ്ടിലേക്ക് അര കോടിയോളം രൂപ വന്നതായി അന്വേഷണത്തില്‍...

Read more

ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്ത്

കോഴിക്കോട് :കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്ത്.405.45 ഹെക്ടറില്‍ മുപ്പത് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതിന്റെ രേഖകളാണ്...

Read more

കലോത്സവം അഞ്ചാം ദിവസത്തിലേക്ക്: പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം

കോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍ . 554 പോയിന്റുമായി പാലക്കാടാണ് ഒന്നാമത്. 553 പോയിന്റുമായി കോഴിക്കോട്...

Read more

നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആവശ്യം: സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം

കാഠ്മണ്ഡു: നേപ്പാളിനെ പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രമാക്കണമെന്നാവവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം. ആര്‍.പി.പി.എന്‍ എന്ന സംഘടനയാണ് പ്രക്ഷോഭം നടത്തിയത്. കാഠ്മണ്ഡുവിനു സമീപമാണ് ഇവര്‍ പോലീസുമായി...

Read more

ബാര്‍കോഴ:ബിജു രമേശ് ഇന്ന് വിജിലന്‍സിന് മൊഴി നല്‍കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ബാര്‍ ആന്റ് ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് ഇന്ന് വിജലന്‍സിന് മുന്നില്‍ തെളിവ് നല്‍കും....

Read more

കേരളത്തില്‍ ഘര്‍ വാപ്‌സി വീണ്ടും: ഇടുക്കിയില്‍ 100 പേരും, ആലപ്പുഴയില്‍ 27 പേരും ഹിന്ദുമതം സ്വീകരിച്ചു(എക്‌സ്‌ക്ലൂസീവ്)

തൊടുപുഴ:വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഘര്‍ വാപ്‌സി  വീണ്ടും. ഇടുക്കി ഏലപ്പാറയില്‍ 37 കുടുംബങ്ങളില്‍ നിന്നായി നൂറിലധികം പേരും, ആലപ്പുഴയില്‍ 27 പേരും ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയതായി...

Read more

ഈഴവരാകാന്‍ തയ്യാറുള്ള അന്യമതസ്ഥരെ എസ്എന്‍ഡിഡിപി സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

പറവൂര്‍:വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ഘര്‍ വാപ്‌സിയെ അനുകൂലിച്ച വെള്ളാപ്പള്ളി നടേശന്‍, മതപരാവര്‍ത്തനത്തെ അനുകൂലിച്ച് വീണ്ടും രംഗത്തെത്തി. ഈഴവരാകാന്‍ തയ്യാറുള്ള അന്യമതസ്ഥരെ എസ്.എന്‍.ഡി.പി യോഗം സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍...

Read more

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനം നിരോധിക്കുന്നത് വരെ മത പരാവര്‍ത്തനം തുടരുമെന്ന് വിഎച്ച്പി

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമം കൊണ്ട് വരുന്നത് വരെ പുനര്‍ മതപരിവര്‍ത്തനം തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട്. ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിന് കാരണം മതപരിവര്‍ത്തനമാണെന്നും ഇനി ഇക്കാര്യത്തില്‍...

Read more

മാണിയെ തൊടാതെ ബാറുടമകളുടെ മൊഴി

തിരുവനന്തപുരം:മാണിയ്ക്ക് കോഴ നല്‍കിയിയതായി അറിയില്ലെന്ന് ബാറുടമകളില്‍ ചിലര്‍ വിജിലന്‍സിന് മൊഴി നല്‍കി. പണം പിരിച്ചത് നിയമനടപടികള്‍ക്ക് വേണ്ടി എന്ന നിലയിലായിരുന്നുവെന്നും രണ്ട് ബാറുടമകള്‍ മൊഴി നല്‍കി. ധനുമോന്‍,...

Read more

ഗ്രൂപ്പിനെ മതമായി കാണേണ്ടെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: ഗ്രൂപ്പിനെ മതമായി കാണേണ്ടതില്ലെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി.മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ പ്രശ്‌നം അത്ഭുതകരമായി...

Read more
Page 1197 of 1200 1 1,196 1,197 1,198 1,200

Latest News