Friday, September 20, 2019

കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി വനിതാ ഡയറക്ടറെയും,പ്രിന്‍സിപ്പാളിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.

കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ കോളേജില്‍ കയറി വനിതാ ഡയറക്ടറെയും , പ്രിന്‍സിപ്പാളിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി...

Read more

പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വത്തിനുള്ളില്‍ നീക്കം ശക്തമാകുന്നു

കണ്ണൂര്‍: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വത്തിനുള്ളില്‍ നീക്കം ആരംഭിച്ചു. .ഇതിന്റെ ആദ്യപടിയായുള്ള ആദ്യ കുടുംബ സംഗമം നാളെ ജന്മനാടായ പിണറായിയിലെ...

Read more

കതിരൂര്‍ മനോജ് വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു,കൊലപാതകം സിപിഎമ്മിന്റെ അറിവോടെ

കണ്ണൂര്‍ :  കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.130 പേജുകള്‍ ഉള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സിപിഎമ്മിന്റെ...

Read more

നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശ്ശൂര്‍:ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി തള്ളി.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാറിനു മുമ്പാകെയാണ് നിസാം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍...

Read more

ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച്ചത്തെ ദു:ഖാചരണം

തിരുവനന്തപുരം:കേരളാ നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഃഖാചാരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്...

Read more

കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം ഇടതുമുന്നണി വിട്ടേക്കും

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം ഇടതുമുന്നണി വിട്ടേക്കും .വിമത വിഭാഗം നേതാവായ സ്‌കറിയാ തോമസിനെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിച്ച് തന്നെയും മറ്റ് നേതാക്കളെയും...

Read more

ജി.കാര്‍ത്തികേയന്‍ ശാന്തനായ നേതാവ് :വി.എസ്

തിരുവനന്തപുരം: അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശാന്തനായ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു. കാര്‍ത്തികേയന്‍ സൗമ്യനും ,ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്ത...

Read more

ഡല്‍ഹി കൂട്ടമാനഭംഗം: ഡോക്യുമെന്ററി വിഷയത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ അപമാനിച്ചെന്ന് തരൂര്‍

തിരുവനന്തപുരം : ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി നിരോധിക്കണമെന്ന് യു.കെയോട് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ഡോക്യുമെന്ററി...

Read more

നിസാമിനെതിരെ ഉടന്‍ കാപ്പാ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെതിരെ ഉടന്‍ കാപ്പാ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും കാപ്പ നിയമം...

Read more

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു

ബംഗളൂരു : കേരളാ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍(66) അന്തരിച്ചു. ബംഗളൂരുവിലെ എച്ച്.സി.ജി.ആശുപത്രിയിലായിരുന്നു അന്ത്യം . കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. കഴിഞ്ഞ...

Read more

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില അതീവഗുരുതരാവസ്ഥയില്‍

  ബംഗളൂരു: കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില അതീവ ഗുരുതരാവസ്ഥയിലായി .രാവിലെയോടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്...

Read more

നിസാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ഇന്നു തൃശൂര്‍ ജില്ലാ കോടതി പരിഗണിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി...

Read more

‘ഘര്‍വാപ്‌സി വേണ്ടത് കാമാത്തിപുരയില്‍’- ഘര്‍ വാപ്‌സിയ്‌ക്കെതിരെ മലങ്കര കത്തോലിക്ക സഭ

കോട്ടയം: ഘര്‍ വാപ്‌സി വേണ്ടത് കമാത്തിപുരയിലാണ് എന്ന തലക്കെട്ടില്‍ മലങ്കര കത്തോലിക്ക സഭയുടെ മുഖമാസികയായ ക്രൈസ്തവ കാഹളത്തിലാണ് ഘര്‍വാപ്പസിക്കെതിരെ രൂക്ഷമായ വിമര്‍ശനമുള്ളത്. മാസികയുടെ എഡിറ്റര്‍ ഫാ ബോവസ്...

Read more

ഡിജിപിക്കെതിരെ അന്വേഷണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു . പി.സി. ജോര്‍ജ് നല്‍കിയ സിഡിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍...

Read more

ജേക്കബ് ജോബിനായി കെ.എം മാണിയും ഇടപെട്ടു?. ജേക്കബ് ജോബിനെ ഇടുക്കിയില്‍ നിയമിക്കാന്‍ മാണി ആവശ്യപ്പെട്ടുവെന്ന് ശബ്ദരേഖയില്‍ മുന്‍ ഡിജിപിയുടെ പരാമര്‍ശം

ജേക്കബ് ജോണിനായി മന്ത്രി കെ.എം മാണി ഇടപെട്ടു.? പി.സി ജോര്‍ജ്ജ് ഡിജിപിയ്‌ക്കെതിരായി പുറത്ത് വിട്ട ശബ്ദരേഖയിലാണ് മാണിയെ കുറിച്ചും പരാമര്‍ശമുള്ളത്. ജേക്കബ് ജോബിനെ തൃശ്ശൂരില്‍ നിന്ന് മാറ്റി...

Read more

നിസാമിനെ ഡിജിപി സഹായിച്ചുവെന്ന ആരോപണത്തിന്റെ തെളിവ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറി

  മുന്‍ ഡിജിപി കൃഷ്ണ മൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണമടങ്ങിയ സിഡിയാണ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ഡിജി സ്വാമിയ്ക്ക് വേണ്ടിയാണ്...

Read more

മലപ്പൂറത്ത് പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പാന്‍ മസാല പിടികൂടി

മലപ്പുറം: പച്ചക്കറി ലോറിയില്‍ കടത്തുകയായിരുന്ന 45,000 പാക്കറ്റ് പാന്‍മസാല പിടികൂടി. ഇന്ന് പുലര്‍ച്ചെ വഴിക്കടവ് ആനമറിയില്‍ വെച്ചാണ് വഴിക്ക വ് പോലിസ് പാന്‍മസാല ശേഖരം പിടികൂടിയത്. ലോറി...

Read more

തലശ്ശേരിയില്‍ സിപിഎം ബിജെപി സംഘര്‍ഷം:നാലുവീടുകള്‍ തകര്‍ന്നു

തലശ്ശേരി: ധര്‍മ്മടം മേലൂരില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷം. ഇരുവിഭാഗവും സംഘംചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് നാല് വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.മേലൂര്‍ ചെഗുവേര കഌ് പരിസരത്ത് ബി.ജെ.പി സ്ഥാപിച്ച പാര്‍ട്ടി...

Read more

ബാര്‍ കോഴയില്‍ എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്:13ന് നിയമസഭ വളയല്‍

ബാര്‍ കോഴക്കേസില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. മാണി ബജറ്റ് അവതരിപ്പിക്കുന്ന ഈ മാസം 13ന് നിയമസഭ വളയാന്‍ യോഗം തീരുമാനിച്ചു. സഭയ്ക്കകത്തും...

Read more

പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്ത് പുറത്ത്, നിസാമിന് വേണ്ടി കമ്മീഷണറെ വിളിച്ചത് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി

ചന്ദ്രബോസ് കൊലക്കേസിലെ പ്രതിയായ നിസാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ആക്ഷേപമാണ് പി.സി ജോര്‍ജ്ജ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഡിജിപിയായിരുന്ന എംഎന്‍ കൃഷ്ണമൂര്‍ത്തിയാണ് തൃശ്ശൂര്‍...

Read more
Page 1200 of 1229 1 1,199 1,200 1,201 1,229

Latest News