Tuesday, November 12, 2019

വിഴിഞ്ഞം പരാമര്‍ശം :പ്രസംഗം വിവാദമാക്കുന്നത് ദുഷിച്ച മനസുള്ളവരെന്ന് സുരേഷ്‌ഗോപി

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദു സമുദായങ്ങള്‍ മുന്നിട്ടിറങ്ങി വരണമെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മറുപടിയുമായി സുരേഷ് ഗോപി വീണ്ടും രംഗത്ത്.വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍സെക്രട്ടറിയേറ്റ് നടയില്‍ താന്‍ നടത്തിയ പ്രസംഗത്തിന്...

Read more

സുരേഷ്‌ഗോപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്. സുരേഷ് ഗോപി കേരള തൊഗാഡിയ ആകുമെന്ന് വിമര്‍ശിച്ച് വീക്ഷണം

സുരേഷ്‌ഗോപി ബിജെപിയില്‍ സജീവമാകുന്നവെന്ന വാാര്‍ത്തകളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സുരേഷ്‌ഗോപിയെ രൂക്ഷമായി എതിര്‍ത്തു കൊണ്ട് വീക്ഷണം പത്രം എഴുതിയ മുഖപ്രസംഗം ഇതിന്റെ...

Read more

പാറ്റൂര്‍ ഭൂമിയിടപാട്:മുഖ്യമന്ത്രിക്കും ,ചീഫ് സെക്രട്ടറിക്കും പങ്കെന്ന് വി.എസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി കയ്യേറ്റത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പ്രതികള്‍ക്കെതിരായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. എഡിജിപിയുടെ അന്വഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം...

Read more

കളമശേരി,കടകമ്പള്ളി ഭൂമിയിടപാട് കേസ്:സലീം രാജിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി: കളമശേരി ,ടകമ്പള്ളി ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ. ഇതിനായി സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ...

Read more

കത്രീന കൈഫിനെ രാഷ്ട്രപതിയാക്കണമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സംഗതി കൈവിട്ടതോടെ ഫേസ് ബുക്കില്‍ തിരുത്ത്

ഡല്‍ഹി: പ്രസ്താവന കൊണ്ട് വിവാദനായകനായി മാറികൊണ്ടിരിക്കുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവാണ് പുതിയ പ്രസ്താവന കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം എറ്റുവാങ്ങിയത്. ബോളിവുഡ് താരം കത്രീന കൈഫിനെ അടുത്ത...

Read more

സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടെന്ന് എംഎ ബേബി

കോട്ടയം :സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടെന്ന് എംഎ ബേബി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ നിന്ന് എട്ടായെന്ന് മേനി നടിച്ചിട്ട് കാര്യമില്ല.ബംഗാളിലെ തിരിച്ചടിയാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും...

Read more

മോദിയെ പുകഴ്ത്തുന്ന തരൂരിന്റെ നടപടി ശരിയല്ലെന്ന് പിസി ചാക്കോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴിത്തുന്ന ശശി തരൂരിന്റെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ്‌ പി.സി ചാക്കോ . ഉത്തരവാദപ്പെട്ട ഒരു കോണ്‍ഗ്രസുകാരന് മോദിയെ അനുകൂലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു....

Read more

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത്:എസ്‌ഐ പ്രതിഫലമായി വാങ്ങിയത് ലക്ഷങ്ങള്‍

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ എസ്‌ഐക്ക് കള്ളക്കടത്തിന് കൂട്ടുനിന്നതിന് പ്രതിഫലമായി കിട്ടിയത് ലക്ഷങ്ങള്‍.ഇത് സംബന്ധിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു.എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെക്കുറിച്ചാണ് അന്വേഷണം.കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും...

Read more

കലോത്സവം രണ്ടാം ദിനത്തിലേക്ക്:ഒന്നാം സ്ഥാനത്ത് കോട്ടയം

കോഴിക്കോട്: അന്‍പത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് പിന്നിട്ടു. 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 48 പോയിന്റോടെ കോട്ടയമാണ് ഒന്നാം സ്ഥാനത്ത് . 46 പോയിന്റ് വീതം...

Read more

ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.നേരത്തെ റദ്ദാക്കിയ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.നേരത്തെ പദ്ധതിക്കായി അനുമതി നല്‍കിയ എന്‍ഒസിയായിരിക്കും കമ്പനി...

Read more

മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴിത്തിക്കൊണ്ട് പ്രശംസിച്ച് കോണ്‍ഗ്രസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂര്‍.മോദിയുടെ ടീം മികച്ചതാണ്.ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമാണെന്നും തരൂര്‍ പറഞ്ഞു. ട്വിറ്ററില്‍ തന്നെ...

Read more

ആറന്മുള വിമാനത്താവളം:പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കെതിരെ നടപടി

കൊച്ചി: പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് .ഹരികിഷോറിനെതിരെ കോടതീയലക്ഷ്യ നടപടി. ആറന്മുള വിമാനത്താവളത്തിനായി നികത്തിയ വലിയതോട് പൂര്‍വ്വ സ്ഥിതിയിലാക്കാത്തതിനാലാണ് കളക്ടര്‍ക്കെതിരെ നടപടിയെടുത്തത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Read more

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ്‌ഗോപിയുടെ പ്രസംഗം റോംഗ് നമ്പറെന്ന് സംവിധായകന്‍ ആഷിഖ്

കൊച്ചി: വിഴിഞ്ഞത്ത് സുരേഷ് ഗോപി നടത്തിയ ഹിന്ദു പരാമര്‍ശപ്രസംഗത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പ്രതികരണം.. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ഹിന്ദു സമുദായം മുന്നോട്ട് വരമണെന്ന...

Read more

സിപിഎം എറണാകുളം ജില്ല കമ്മറ്റി ഔദ്യോഗികപക്ഷം പിടിച്ചു, പി.രാജീവ് ജില്ല സെക്രട്ടറി

എറണാകുളം :സിപിഎം എരണാകുളം ജില്ല കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷം. വി.എസ് പക്ഷത്തെ പ്രമുഖരുടെ പേരുകള്‍ വെട്ടിനിരത്തിയാണ് വി.എസ് പക്ഷത്തിന് കാലങ്ങളായി മേല്‍കൈ ഉണ്ടായിരുന്ന ജില്ല കമ്മറ്റിയില്‍...

Read more

ഗുജറാത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം:മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ബറൂച: ഗുജറാത്തിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.ഗുജറാത്തിലെ ഹാന്‍സോട്ടിലാണ് കലാപമുണ്ടായത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കുമാണ് മരിച്ചത്.സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക്...

Read more

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: വി.എസ്

തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള നീക്കമെന്നും വി.എസ് പറഞ്ഞു. പാമോലിന്‍...

Read more

പി.മോഹനന്‍ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി, ടിപിയെ കൊന്നതിന്റെ അംഗീകാരമെന്ന് കെ.കെ രമ

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. പി.പി രാമകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പി മോഹനനെ തെരഞ്ഞെടുത്തത്. അഞ്ച് പുതുമുഖങ്ങളെ കൂടി...

Read more

ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി

കോഴിക്കോട് :കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ സ്വാര്യ കമ്പനിക്ക് അനുമതി നല്‍കി. ഖനനത്തിനുള്ള എന്‍ഒസിയുമായി സ്വകാര്യ കമ്പനി കേന്ദ്രത്തെ സമീപിച്ചു.നേരത്തെ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ...

Read more

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

മുംബൈ :റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തി. എട്ടില്‍നിന്ന് 7.25 ശതമാനമായാണു റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ ഭവന,...

Read more

ബിയര്‍,വൈന്‍ പാര്‍ലറുകളില്‍ വീര്യം കൂടിയ മദ്യം വില്‍ക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയര്‍ ,വൈന്‍ പാര്‍ലറുകളില്‍ വീര്യം കൂടിയ  മദ്യം വില്‍ക്കാന്‍ എക്‌സൈസ് വകുപ്പിന്റെ നീക്കം. മദ്യനയം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ചില മദ്യക്കമ്പനികള്‍ 21 ശതമാനം...

Read more
Page 1276 of 1278 1 1,275 1,276 1,277 1,278

Latest News