Thursday, December 12, 2019

നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം : നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് ചേരും.ആര്‍ ബാലകൃഷ്ണ പിള്ളയെ പുറത്താക്കേണ്ടതില്ലെന്നാണ് യോഗത്തിന് മുമ്പുള്ള ധാരണ. യോഗത്തില്‍ ബാലകൃഷ്ണ പിള്ളയോ പി.സി ജോര്‍ജോ ഖേദം പ്രകടിപ്പിച്ചാല്‍...

Read more

ജയില്‍പ്പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടരുതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നതു കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പോലീസിന്റെ ഉദേശശുദ്ധിക്കു വിരുദ്ധമായ ചില കാര്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്....

Read more

മാള അരവിന്ദന്‍ അന്തരിച്ചു

കോയമ്പത്തൂര്‍: പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍(76)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അന്ത്യം.അഞ്ഞൂറിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എറണാകുളത്ത് വടവുകോട്ട് അയ്യപ്പന്റെയും പൊന്നമ്മയുടെയും...

Read more

കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന: ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ സുകുമാരന്‍നായരുടെ കോലം കത്തിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഒരു വിഭാഗം എന്‍എസ്എസ് പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ചു.ധനമന്ത്രി കെ.എം മാണിക്ക് അനുകൂലമായ പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിച്ചാണ് സുകുമാരന്‍...

Read more

ബിജു രമേശ് ഹാജരാക്കിയ ഓഡിയൊ തെളിവ് വ്യാജമെന്ന് കെ.എം മാണി, രാജിവെയ്ക്കില്ലെന്നും മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസിന്റെ പേരില്‍ തനിക്കെതിരെ വ്യക്തിപരമായ തേജോവധമാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എം മാണി.കഴിഞ്ഞ മൂന്ന് മാസമായി തന്നെയിങ്ങനെ വേട്ടയാടുകയാണ്.മദ്യനയം മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണ്.തന്നെ പ്രതിയാക്കി വ്യാജ പ്രചരണം...

Read more

ബാലകൃഷ്ണപിള്ളയെ പുറത്താക്കരുതെന്ന് ശൂരനാട് രാജശേഖരന്‍

തിരുവനന്തപുരം :കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ പിന്തുണച്ചു കൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ രംഗത്ത്.പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുതെന്ന് ശൂരനാട് രാജശേഖരന്‍ പറഞ്ഞു.പിള്ള...

Read more

പരനാറി പ്രയോഗം:സിപിഎം കൊല്ലം ജില്ലാസമ്മേളനത്തില്‍ പിണറായിക്ക് രൂക്ഷവിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. ആര്‍.എസ്.പിക്കെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം അനവസരത്തിലായിപ്പോയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.പിണറായിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ എതിരാളികള്‍...

Read more

പൊടിക്കൈകള്‍ കൊണ്ട് മാണിയെ രക്ഷപെടുത്താന്‍ കഴിയില്ലെന്ന് എംഎ ബേബി

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പൊടിക്കൈകള്‍ കൊണ്ട് മാണിയെ രക്ഷപെടുത്താന്‍ കഴിയില്ല. മാണിക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളുമായി പാര്‍്ട്ടി...

Read more

കെ.എം മാണിക്ക് പിന്തുണയുമായി ലീഗും ,ഷിബു ബേബി ജോണും,പിള്ളയുടെ കാര്യത്തില്‍ തീരുമാനം നാളെയെന്ന് പി.പി തങ്കച്ചന്‍

തിരുവനന്തപുരം: കെ.എം മാണിക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി.ആര്‍.ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കും. മാണി മന്ത്രിസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം...

Read more

ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യം അജണ്ടയിലില്ല: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം :ആര്‍.ബാലകൃഷ്ണപിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോഴത്തെ അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.ബാലകൃഷ്ണ പിള്ള ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്.അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് അജണ്ടയില്‍ ഇപ്പോള്‍ പ്രധാനമായി ഉള്ളതെന്നും...

Read more

മാണിയെ ഇപ്പോള്‍ കുരിശില്‍ തറക്കേണ്ടെന്ന് എന്‍എസ്എസ്

പെരുന്ന: ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പിന്തുണ. മാണി ഇപ്പോള്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന് സുകുമാരന്‍ നായര്‍...

Read more

നിര്‍ണ്ണായക യുഡിഎഫ് യോഗം നാളെ ചേരും

തിരുവനന്തപുരം:നിര്‍ണ്ണായക യുഡിഎഫ് യോഗം നാളെ വൈകിട്ട് ചേരും.ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ സംസാരിച്ചതിന് ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ യോഗം ശക്തമായ നടപടിയെടുത്തേക്കും.യോഗത്തില്‍നിന്നു ബാലകൃഷ്ണപിള്ളയെ ഒഴിവാക്കിയിട്ടുണ്ട്. നിരന്തരം പരസ്യ പ്രസ്താവനകള്‍...

Read more

ആര്‍.ബാലകൃഷ്ണപിള്ളക്കും,പി.സി ജോര്‍ജിനും പിന്തുണയുമായി വിഎസ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി.ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും ,ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും പിന്തുണച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.അഴിമതിയ്‌ക്കെതിരെ ആര് സംസാരിച്ചാലും എല്‍ഡിഎഫ്...

Read more

സിപിഎം പ്ലീനത്തിന് മാണിയെ ക്ഷണിച്ചതില്‍ വിമര്‍ശനം

കൊല്ലം: സിപിഎമ്മിന്റെ പാര്‍ട്ടി പ്ലീനത്തില്‍ കേരള കോണ്‍ഗ്രസ്(എം) നേതാവും ധനമന്ത്രിയുമായ കെ.എം.മാണിയെ വിളിച്ചത് തെറ്റെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെകുറിച്ചുള്ള പൊതുചര്‍ച്ചയിലായിരുന്നു നേതൃത്വത്തിനെതിരെ...

Read more

ബിജെപി ഹര്‍ത്താല്‍ പൂര്‍ണം

തിരുവനന്തപുരം: കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍പൂര്‍ണം . രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍....

Read more

മാണി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്ന് എംഎം ജേക്കബ്

  തിരുവനന്തപുരം :ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ്.മാണി രാജി വെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തണമെന്നും എംഎം ജേക്കബ്...

Read more

ആര്‍.ബാലകൃഷ്ണപിള്ള ഇന്ന് രാജിക്കത്ത് നല്‍കും

തിരുവനന്തപുരം:കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാനത്തു നിന്ന് ഇന്ന് വൈകീട്ടോ നാളെയോ പിള്ള രാജിവെച്ചേക്കാനാണ് സൂചന....

Read more

സിപിഐ(എം) കൊല്ലം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം

കൊല്ലം : സിപിഐ(എം) കൊല്ലം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. 378 തെരഞ്ഞെടുത്ത പ്രതിനിധികളും 42 ജില്ലാ കമ്മറ്റി അംഗങ്ങളും അടക്കം 420 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്....

Read more

നാദാപുരത്തെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം :മൂന്ന് പേര്‍കൂടി അറസ്റ്റില്‍

നാദാപുരം: നാദാപുരത്ത് തൂണേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. തൂണേരിയിലെ മഠത്തില്‍ ശുഹൈബ് (25), എടാടിയില്‍ ഫസല്‍ (24), മെട്ടേമ്മല്‍ നാസര്‍ (24)...

Read more

തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം :കെ.ടി.ഡി.സി. ഹോട്ടല്‍ അടിച്ചു തകര്‍ത്തു

തിരുനെല്ലി : വയനാട്ടിലെ തിരുനെല്ലിയില്‍ കെ.ടി.ഡി.സി. ഹോട്ടലിനു നേരെ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഹോട്ടലിലെ റിസപ്ഷനും ,റസ്‌റ്റോറന്റും, കംപ്യൂട്ടറുകളും സംഘം അടിച്ചുതകര്‍ത്തു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം....

Read more
Page 1301 of 1308 1 1,300 1,301 1,302 1,308

Latest News

Loading...