Monday, October 15, 2018

എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ഇന്ന് സമാപനം

എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്ര ഇന്ന് സമാപനം. രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ ആയിരിക്കും സമാപിക്കുക. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍...

Read more

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി.  പകരമുള്ള അധ്യയന ദിവസം എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും...

Read more

മാതൃഭൂമിയുമായി ചേര്‍ന്നുള്ള വിദ്യാരംഭ ചടങ്ങില്‍ നിന്ന് എറണാകുളം ക്ഷേത്ര ക്ഷേമസമിതി പിന്മാറി, തീരുമാനം ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും അഭ്യര്‍ത്ഥന മാനിച്ച്

വിജയദശമി ദിനത്തില്‍ മാതൃഭൂമിയുമായി ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന വിദ്യാരംഭം കുറിക്കല്‍ ചടങ്ങില്‍ നിന്ന് എറണാകുളം ക്ഷേത്രസംരക്ഷണ സമിതി പിന്മാറി. ഭക്തജനങ്ങളുടേയും, വിവിധ ഹൈന്ദവ സംഘടനങ്ങളുടേയും അഭ്യര്‍ത്ഥനകള്‍ മാനിച്ച്...

Read more

എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു: ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് തങ്ങള്‍ ഹാക്ക് ചെയ്തതായി ഓണ്‍ലൈന്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും എസ്.ഡി.പി.ഐ ഉപയോഗിച്ച് വിദേശധനസഹായം സ്വീകരിക്കാന്‍...

Read more

ദേവസ്വം ബോര്‍ഡ് യോഗത്തിലേക്ക് മലയരപ്രതിനിധികള്‍ക്കും മറ്റും ക്ഷണമില്ല: ‘യോഗ ക്ഷേമസഭയെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ച് ദേവസ്വം ബോര്‍ഡിന്റെ ജാതിവിവേചനം’

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ജാതി വിവേചനമെന്ന് ആരോപണം. ബ്രാഹ്മണസഭയെ പ്രതിനിധീകരിക്കുന്ന യോഗക്ഷേമ സഭയെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്....

Read more

മീ ടു ആരോപണത്തില്‍ പെട്ട മലയാളിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ പേര് വെളിപ്പെടുത്തി കെ.എം ഷാജഹാന്‍: ‘വാര്‍ത്താ മാധ്യമങ്ങള്‍ എന്താണ് തലപൂഴ്ത്തിയിരിക്കുന്നത് ?’

തിരുവനന്തപുരം: മീ ടു ആരോപണത്തില്‍ പെട്ട ദേശീയ ദിനപത്രലേഖകനും പത്രപ്രവര്‍ത്തന അക്കാദമിയിലെ അധ്യാപകനുമായ വ്യക്തി ദി ഹിന്ദു ദിനപത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായി ഗൗരിദാസന്‍...

Read more

”യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ നട അടച്ചിടണം” സുപ്രിം കോടതി വിധിക്കെതിരെ ദളിത് പൂജാരി യദൂ കൃഷ്ണന്‍

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണന്‍. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളില്‍ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ...

Read more

പ്രതിഷേധം കനത്തു: ശബരിമല വിഷയത്തില്‍ വീണ്ടും സമവായ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് ദേവസ്വം ബോര്‍ഡ്

ശബരിമല വിഷയത്തില്‍ വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ കനത്തതോടെ വീണ്ടും സമവായ ചര്‍ച്ചയ്ക്ക് ആഹ്വാനം നടത്തിയിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് വച്ച്...

Read more

ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് തന്ത്രി കണ്ഠര് മോഹനര്

ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറക്കാന്‍ മൂന്നു ദിവസം മാത്രം അവശേഷിക്കെ സ്ഥിതി ഗതികളില്‍ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര് വ്യക്തമാക്കി. കേരളാ സര്‍ക്കാരും...

Read more

പി.കെ ശശിക്കെതിരെയുള്ള നടപടി വൈകുന്നു: അതൃപ്തി അറിയിച്ച് ഒരു വിഭാഗം സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കള്‍

പീഡനാരോപിതനായ പാലക്കാട് ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള നടപടി വൈകുന്നതില്‍ ഒരു വിഭാഗം സി.പി.എം-ഡി.വൈ.എഫ.്‌ഐ നേതാക്കള്‍ക്ക് അതൃപ്തി. ഡി.വൈ.എഫ.്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍...

Read more

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ ഫുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ നേതാവായ ഭീകരന്‍ സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനു ശേഷം സൈനികര്‍ സ്ഥലത്തുനിന്ന് വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. സബീര്‍ അഹമ്മദ് ദര്‍...

Read more

ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചതായി സൂചന

കൊച്ചി: നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ചതായി സൂചന. യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ്...

Read more

“അര്‍ച്ചനപറയുന്നത് ശുദ്ധകള്ളത്തരം” ; നടിക്കും സംഘടനയ്ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ബി.ഉണ്ണികൃഷ്ണന്‍

  മമ്മൂട്ടി നായകനായ " പുള്ളിക്കാരന്‍ സ്റ്റാറ " യെന്ന സിനിമയുടെ സെറ്റില്‍ മോശം അനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിയ നടി അര്‍ച്ചന പത്മനിയ്ക്കെതിരെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ....

Read more

” വിശ്വാസം സംരക്ഷിക്കാന്‍ എന്‍.എസ്.എസ് മുന്നിലുണ്ടാവും ; സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ചരിത്രം” – കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ്

സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് . ശബരിമലയിലെ യുവതി പ്രവേശനവുമായി സുപ്രീംകോടതിയുടെ വിധിയ്ക്കെതിരെ അണിനിരന്നത് രാഷ്ട്രീയഅടിസ്ഥാനത്തിലല്ല , വിശ്വാസികള്‍ക്കൊപ്പമാണ് എന്‍.എസ്.എസ് . വിശ്വാസം...

Read more

”കഴിഞ്ഞ മാസം അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു”, അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് എം സ്വരാജ്-വീഡിയൊ

അയ്യപ്പന്‍ 18ാം തിയതി ബ്രഹ്മചര്യം അവസാനിപ്പിച്ച് മാളികപ്പുറത്തമ്മയെ വിവാഹം ചെയ്തുവെന്ന് സിപിഎം യുവനേതാവും എംഎല്‍എയുമായ എം സ്വരാജ്.അതിനാല്‍ ഇനി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതില്‍ തടസ്സമില്ലെന്നും സ്വരാജ് പറഞ്ഞു....

Read more

ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടേക്കും: ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ ഗവര്‍ണറെ കണ്ടു, സര്‍ക്കാരിന്റെ നിസ്സംഗത ധരിപ്പിച്ചു

ശബരിമല വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഇടപെട്ടേക്കുമെന്ന് സൂചന. ശബരിമല കര്‍മ്മ സമിതി,ക്ഷത്രിയ ക്ഷേമ സഭാ നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതയെപ്പറ്റി...

Read more

‘അയ്യപ്പഭക്തയെന്ന് കാണിച്ച് എന്‍എസ്എസിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത് സിപിഎം പ്രവര്‍ത്തക’, ഹര്‍ജിക്ക് പിന്നില്‍ സിപിഎം എന്ന് ആരോപണം

ഡല്‍ഹി : യുവതി പ്രവേശനം വഴി അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തകരുമെന്ന എന്‍എസ്എസ് വാദത്തിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയ വീട്ടമ്മ സിപിഎം അനുഭാവിയെന്ന് സോഷ്യല്‍ മീഡിയ....

Read more

“തൃപ്തി ദേശായിയെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ കേന്ദ്രം ഇടപെടണം”: പന്തളം രാജകുടുംബം

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി എന്ത് വന്നാലും ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അവരെ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന്...

Read more

സ്ത്രീകള്‍ വന്നാല്‍ ശബരിമലയിലെ കാര്യങ്ങള്‍ അവതാളത്തിലാവും – കേരള പോലീസ്

ശബരിമല സന്നിധാനത്തില്‍ സ്ത്രീകളെ പതിനെട്ടാം പടിയിലൂടെ കയറ്റി വിടുന്നത് ശ്രമകരമായ ദൗത്യമെന്ന് പോലീസ് . യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ പോലീസ് സേനയുടെ ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍...

Read more

സര്‍ക്കാര്‍ മുന്നോട്ട് തന്നെ ; തുലാമാസ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി

തുലാമാസ പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നു പിണറായി വിജയന്‍ . നിലയ്ക്കലും പമ്പയിലും ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കണം . ദേവസ്വം ബോര്‍ഡ്‌ , വനം ,...

Read more
Page 2 of 902 1 2 3 902

Latest News