Wednesday, September 18, 2019

വനത്തിൽ അതിക്രമിച്ച് കയറി തീറ്റെടുത്തു,ആനയെ വനപാലകർ അറസ്റ്റു ചെയ്തു;ആനയെ അറസ്റ്റ് ചെയ്യ്ത സംഭവം വനംവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യം

വനത്തിൽ അതിക്രമിച്ച് കയറിയ ആനയെ വനപാലകർ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പട്ടിക്കാട് പാമ്പാട്ടിയിലെ തേക്കിൻതോട്ടത്തിൽ കയറിയ കുഴൂർ സ്വാമിനാഥൻ എന്ന ആനയെയാണ് വാണിയംപാറ ഡെപ്യൂട്ടി റേഞ്ചർ സി.ഒ...

Read more

പറമ്പിക്കുളവും ഷോളയാറും നിറഞ്ഞു; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, ഓറഞ്ച് അലര്‍ട്ട്

പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, ലോവര്‍ ഷോളയാര്‍ ഡാമുകള്‍ ഒരേ സമയം നിറഞ്ഞതോടെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കും ചാലക്കുടിപ്പുഴയിലേക്കും കൂടുതല്‍ വെളളമെത്തുമെന്ന് ആശങ്ക.കേരളത്തിന്റെ അധീനതയിലുള്ള ലോവര്‍ ഷോളയാറില്‍ രണ്ടാം ജാഗ്രതാ...

Read more

അടിച്ചു കണ്ണ് പൊട്ടിയ്ക്കും; അമിതവേഗതയിൽ പോയ ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പി കെ ശശി, വീഡിയോ

അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. ലോറി ഡ്രൈവറെ എംഎല്‍എ കണക്കിനു ശകാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍...

Read more

10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞുമായി കൗമാരക്കാരൻ നഗരത്തിൽ;ചുരുളഴിഞ്ഞത് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ

10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞുമായി എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിൽ കറങ്ങാനെത്തി കൗമാരക്കാരൻ . കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നുറപ്പിച്ച് നാട്ടുകാർ പയ്യനെ പൊലീസിനു...

Read more

തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തി; വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം

അജ്മാനിലെ ചെക്ക് കേസില്‍നിന്ന് കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഞായറാഴ്ച ഒമ്പതുമണിയോടെയാണ് അദ്ദേഹം എത്തിയത്. ബി...

Read more

റേഷന്‍ കാര്‍ഡില്ല; ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തായത് 30,000 കുടുംബങ്ങള്‍

റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താകുന്നത് മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍. പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ മൂന്നു ലക്ഷം ഗുണഭോക്താക്കളില്‍ വീട് ലഭിക്കുക 7500 കുടുംബങ്ങള്‍ക്ക്...

Read more

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിക്കുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായി.52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി. ഒന്നാം സ്ഥാനം ലഭിക്കുന്ന...

Read more

കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് പിഞ്ച്കുഞ്ഞിന് ദാരുണാന്ത്യം;മരിച്ചത് 14 വര്‍ഷം കാത്തിരുന്ന് ജനിച്ച മകള്‍

കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസ്സുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.കാഞ്ഞിരപ്പുഴ കല്ലാങ്കുഴി പാലക്കാപറമ്പിൽ ഷിഹാബുദ്ദീൻ -ആയിഷ ദമ്പതിമാരുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്. വൈകീട്ട് കുഞ്ഞിനെ കാണാതായതിനെത്തുടർന്ന്...

Read more

മരട് ഫ്‌ളാറ്റ്;ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

മരടിലെ ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങൾക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. 343 ഫ്ലാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക്...

Read more

തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും: നെടുമ്പാശ്ശേരിയില്‍ സ്വീകരണമൊരുക്കാന്‍ ബിഡിജെഎസ്

യു.എ.ഇ.യില്‍ ചെക്ക് കേസില്‍നിന്ന് മോചിതനായ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് കേരളത്തിലെത്തും. രാവിലെ 9.15-ന് നെടുമ്പാശ്ശേരിയിലെത്തുന്ന തുഷാറിന് ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ചെക്ക് കേസ്...

Read more

‘സിംസാറുല്‍ ഹഖല്ല പ്രതിസ്ഥാനത്ത് ഇസ്ലാം’: ഇസ്ലാം വര്‍ഗ്ഗീയമാണെന്ന് ജാമിദ ടീച്ചര്‍-വീഡിയൊ

ഖുറാന്‍ മാനവീകത പറയുന്നില്ലെന്നും ലക്ഷണമൊത്ത വര്‍ഗ്ഗീയ ഗ്രന്ഥമാണെന്നും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദ ടീച്ചര്‍.അവര്‍ക്ക് മാത്രം മോക്ഷവും, അവര്‍ക്ക് മാത്രം പ്രതിഫലവും ലഭിക്കും...

Read more

കരുനാഗപ്പള്ളി സുജിത്ത് കൊലക്കേസ്; പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു, എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം, ഒഴിഞ്ഞു മാറി പൊലീസ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സുജിത്ത് കൊലക്കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. കുലശേഖരപുരം നീലികുളം വെളുത്തേരിൽ ഷെഹിംഷാ, സഹോദരൻ അലി അഷ്കർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. തിരുവോണത്തിന്റെ തലേ ദിവസം...

Read more

ബാറില്‍ അക്രമം നടത്തിയ സംഭവം:2 പേർക്ക് നേരെ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്ഐ,സംഘടനയിൽ നിന്നും പുറത്താക്കി

തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്ഐ. രണ്ടുപേരെ സംഘടനയിൽ നിന്നും പുറത്താക്കി. തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മദ്യം...

Read more

‘സമുദായ സംഘടനകളുടെ അഭിപ്രായം രാഷ്ട്രീയവുമായി കൂട്ടി കലർത്താൻ ആഗ്രഹിക്കുന്നില്ല’; മരട് വിഷയത്തിൽ മുഖ്യമന്തി സർവകക്ഷി യോഗം വിളിക്കണമെന്ന് ശ്രീധരൻ പിള്ള

സമുദായ സംഘടനകൾക്ക് അവരുടെ അഭിപ്രായം ഉണ്ടെന്നും അതിനെ രാഷ്ട്രീയവുമായി കൂട്ടി കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ് ശ്രീധരൻ പിള്ള. മരട് വിഷയത്തിൽ മുഖ്യമന്തി സർവകക്ഷി...

Read more

മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കല്‍;ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍

മരട് ഫ്‌ളാറ്റ് പൊളിച്ചു നീക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇക്കാര്യം...

Read more

മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് കോടിയേരിയുടെ പിന്തുണ;’സര്‍ക്കാര്‍ വേണ്ടത് ചെയ്യും’

മരടിലെ ഫ്‌ലാറ്റ് പൊളിച്ചു നീക്കല്‍ നടപടിയില്‍ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്നോ...

Read more

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ലോട്ടറി വില്‍പനക്കാരനെ കുത്തിക്കൊന്നു

തൃശ്ശൂര്‍ മാപ്രാണത്ത് ലോട്ടറി വില്‍പ്പനക്കാരനെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍(65) ആണ് കൊല്ലപ്പെട്ടത്. സിനിമാതിയറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിയറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരനുമാണ്...

Read more

തൊടുപുഴയിലെ സ്വകാര്യ മദ്യവിൽപന ശാലയിൽ എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമം: അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

  തൊടുപുഴയിലെ ബാർ ഹോട്ടലിൽ മദ്യം ചോദിച്ചെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടു.എസ്എഫ്‌ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈ എഫ് ഐ മുതലക്കോടം മേഖല...

Read more

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ്: എഫ് ഐ ആർ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

  യൂണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡൻ നൽകിയ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി.എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവും സുപ്രീം...

Read more

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ നിന്ന് ഹിന്ദു പാർലമെന്റിന്റെ പിന്മാറ്റം : വാക് പോര് മുറുകുന്നു,ശബരിമല സമരം പൊളിക്കാനാണ് സമിതി ഉണ്ടാക്കിയതെന്ന് വി.മുരളീധരൻ

  ഹിന്ദു പാർലമെന്റിനെതിരെ എസ് എൻ ഡി പിയോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ നടത്തിയ പരാമർശം തിരുത്തി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി പി...

Read more
Page 3 of 1227 1 2 3 4 1,227

Latest News