News

മലപ്പുറത്ത് ലോറി അപകടം; അമിത വേ​ഗതയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവ‌ര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറത്ത് ലോറി അപകടം; അമിത വേ​ഗതയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, ഡ്രൈവ‌ര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: വട്ടപ്പാറയില്‍ അമിതവേഗതയില്‍ വളവിലൂടെ വരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചരക്കുമായി വന്ന ലോറി വളവില്‍ നിയന്ത്രണം ലഭിക്കാതെ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്ന്...

ഇവിടെ കുറച്ച് പ്രശ്നങ്ങളുണ്ട് ഫോണിൽ കിട്ടണമെന്നില്ല, അവസാനമായി ശ്രീജിത് വീട്ടുകാരോട് പറഞ്ഞതിങ്ങനെ: ധീരസൈനികൻറെ ഭൌതികദേഹം ഇന്ന് ജൻമനാട്ടിലെത്തിക്കും

ഇവിടെ കുറച്ച് പ്രശ്നങ്ങളുണ്ട് ഫോണിൽ കിട്ടണമെന്നില്ല, അവസാനമായി ശ്രീജിത് വീട്ടുകാരോട് പറഞ്ഞതിങ്ങനെ: ധീരസൈനികൻറെ ഭൌതികദേഹം ഇന്ന് ജൻമനാട്ടിലെത്തിക്കും

തിരുവനന്തപുരം : ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായ്ബ് സുബേദാർ എം ശ്രീജിത്തിന്റെ ഭൌതികശരീരം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും. കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

ഇന്ന് 13,563 പേര്‍ക്ക് കോവിഡ്; 130 മരണം, പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049,...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കണ്ണൂരിൽ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, നാല്​ പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂരിലെ തോട്ടട അവേരയിലെ വൃദ്ധ മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാൾ മരിച്ചു. പീതാംബരന്‍ (65) എന്നയാളാണ് മരിച്ചത്. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്‍ സലാം...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

‘യുപിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ’: സര്‍വേ ഫലം പുറത്ത്

ഡല്‍ഹി: യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം പുറത്ത്. ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലമാണ്...

കൊവിഡിന്റെ പുതിയ വകഭേദം രണ്ട് പേരില്‍ കണ്ടെത്തി; കണ്ടെത്തിയത് അതിതീവ്ര വ്യാപന ശേഷിയുള്ള കപ്പാ വൈറസ്

കൊവിഡിന്റെ പുതിയ വകഭേദം രണ്ട് പേരില്‍ കണ്ടെത്തി; കണ്ടെത്തിയത് അതിതീവ്ര വ്യാപന ശേഷിയുള്ള കപ്പാ വൈറസ്

ഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ അതിതീവ്ര വ്യാപന ശേഷിയുള്ള കപ്പാ വൈറസിന്റ കണികകള്‍ ഉത്തര്‍പ്രദേശിലെ രണ്ട് പേരില്‍ കണ്ടെത്തിയെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ വെളിപ്പെടുത്തൽ. കപ്പാ വൈറസ് വളരെ വേഗം...

സാമൂഹിക അടുക്കളകളില്‍ വിഷം കലര്‍ത്തുമെന്ന്​ പ്രചരിപ്പിച്ചു: ഡിവൈഎഫ്​ഐ പ്രവര്‍ത്തകന്‍ അബ്​ദുറഹ്​മാന്‍ കുട്ടി അറസ്​റ്റില്‍

രാജ്യദ്രോഹക്കേസിൽ ഐഷ സുല്‍ത്താനയ്ക്ക് നിയമപരമായ പിന്തുണ നല്‍കുമെന്ന് ഡി വൈ എഫ് ഐ

കൊച്ചി: രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുല്‍ത്താനയ്ക്ക് പരസ്യമായി നിയമപരമായ പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്ഐ. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡി...

ബംഗ്ളാദേശില്‍ വൻ തീപിടുത്തം; ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 പേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

ബംഗ്ളാദേശില്‍ വൻ തീപിടുത്തം; ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 പേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

ധാക്ക: ബം​ഗ്ലാദേശിലെ ധാക്കയ്ക്ക് സമീപം വൻതീപിടുത്തം. ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ...

‘വാക്‌സിന്‍ കണ്ടെത്തിയ ശാസ്‌ത്രജ്ഞരെക്കുറിച്ച്‌ അഭിമാനം, കൊവിഡ് ഈ നൂറ്റാണ്ട് കണ്ട വന്‍ ദുരന്തം’; ബുദ്ധപൂര്‍ണിമയോടനുബന്ധിച്ച്‌ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

‘രാ​ജ്യ​ത്തെമ്പാ​ടും 1500 ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ വ​രു​ന്നു’; എ​ത്ര​യും വേ​ഗം സ​ജ്ജ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം നൽകി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി

​ഡ​ല്‍​ഹി: ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് രാ​ജ്യ​ത്ത് സ​ജ്ജീ​ക​രി​ച്ച്‌ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ...

അയോദ്ധ്യയിലെ മസ്ജിദ്​ നിര്‍മാണത്തിനു സംഭാവന നല്‍കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

‘ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഏതു വിധേനയും തോല്‍പിക്കണം’; അസാദുദീന്‍ ഒവൈസി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരിക്കല്‍കൂടി അധികാരത്തില്‍ വരുന്നത് ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനു വേണ്ടി സഖ്യകക്ഷികളില്‍ ഭാഗമാകുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും എഐഎംഐഎം പ്രസിഡന്റ്...

‘തൊഴില്‍വകുപ്പ് വീണ്ടും നോട്ടീസയക്കുന്നു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്

കേരളം വിട്ടുപോകുന്നെന്ന വാർത്ത; പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം

കേരളം വിട്ടുപോകുന്നെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെക്കാൾ ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്....

കുട്ടികളിലെ വാക്​സിന്‍ പരീക്ഷണം പുരോ​ഗമിക്കുന്നു: ഏഴ്​ പേര്‍ക്ക്​ കൂടി കോവാക്​സിന്‍ ആദ്യ ഡോസ്​ നല്‍കി

ഇന്ത്യയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്തംബര്‍ മുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സെപ്തംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. സൈഡസ് വാക്‌സിനാണ് നല്‍കുക. ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാവും....

‘എന്തിന് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി’

‘ക്രൗഡ് ഫണ്ടിംഗില്‍ നിരീക്ഷണം വേണം’: ആര്‍ക്കും പണം പിരിക്കാം എന്ന അവസരം പാടില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രൗഡ് ഫണ്ടിംഗില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. ക്രൗഡ് ഫണ്ടിലേക്ക് പണം...

എ.ബി.വി.പിക്ക് 73 വയസ്: നിരവധി പ്രവര്‍ത്തകരുടെ ത്യാഗവും സമര്‍പ്പണവുമാണ് ഒരോ നേട്ടവും നേതാവുമെന്ന് എസ് സുരേഷ്

എ.ബി.വി.പിക്ക് 73 വയസ്: നിരവധി പ്രവര്‍ത്തകരുടെ ത്യാഗവും സമര്‍പ്പണവുമാണ് ഒരോ നേട്ടവും നേതാവുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: ജീവിതത്തില്‍ ഒരിക്കലും കൈവിടാന്‍ കഴിയാത്ത മൂല്യങ്ങള്‍ നല്‍കിയ അക്ഷയ ഖനിയാണ് എ.ബി.വി.പിയെന്ന് ബിജെപി നേതാവ് എസ് സുരേഷ്. എബിവിപിയുടെ എഴുപത്തിമൂന്നാം സ്ഥാപക ദിനത്തില്‍ സംഘടനയെ കുറിച്ച്‌...

കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രനിർദ്ദേശപ്രകാരം സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി

കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

  ഡല്‍ഹി: കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. ലോക്ക്ഡൗണില്‍ ഇളവുകള്‍...

കോവിഡ് പ്രതിരോധ വാക്സീൻ; കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു; 2 ഡോസിനും കൂടി 500 രൂപ മാത്രം

മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ മുന്നൊരുക്കവുമായി കേന്ദ്രം; 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ ധാരണ, അറിയാം കേന്ദ്രമന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ

ഡല്‍ഹി: മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില്‍ ധാരണ. 23,123 പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി ഫൈനാന്‍ഷ്യല്‍...

‘കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്‌മരിക്കുന്ന പിണറായി ഇന്നലെ ജ്യോതി ബസുവിനെ വിസ്‌മരിച്ചതെന്തുകൊണ്ട്?’; സിപിഎമ്മിനെതിരെ സന്ദീപ് വാര്യര്‍

‘കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്‌മരിക്കുന്ന പിണറായി ഇന്നലെ ജ്യോതി ബസുവിനെ വിസ്‌മരിച്ചതെന്തുകൊണ്ട്?’; സിപിഎമ്മിനെതിരെ സന്ദീപ് വാര്യര്‍

പാലക്കാട്: സിപിഎം സ്ഥാപക നേതാക്കളില്‍ പ്രമുഖനും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും ദീര്‍ഘകാലം പാര്‍ട്ടി പോളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന ജ്യോതി ബസുവിനെ അനുസ്‌മരിച്ച്‌ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ജൂലായ് എട്ടിന്...

ഇന്ത്യക്ക് അഭിമാനനേട്ടം; ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന്‍ ഫിലിപ്പൈന്‍സിലേക്ക്

മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളില്‍ പൂര്‍ണ തൃപ്തി; ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടന്‍ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളില്‍ പൂര്‍ണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ...

ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവല്ല: ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ചെങ്ങന്നൂര്‍, പാണ്ടനാട് സ്വദേശി ജോര്‍ജി വര്‍ഗീസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്‍പ്പടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ...

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

വെയർഹൗസ് ചാർജ് 25 ശതമാനത്തിൽനിന്ന് 13 ശതമാനമായി കുറച്ചു; ഇന്നു മുതൽ ബാറുകളിലും മദ്യ വിൽപന

തിരുവനന്തപുരം: കൂട്ടിയ വെയർഹൗസ് ചാർജ് 25 ശതമാനത്തിൽനിന്ന് 13 ശതമാനമായി കുറച്ചതോടെ ഇന്നു മുതൽ ബാറുകളിലും മദ്യ വിൽപന തുടങ്ങുമെന്ന് ബാറുടമകൾ അറിയിച്ചു. എട്ടു ശതമാനമായിരുന്ന ലാഭവിഹിതം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist