News

ബ്രാഹ്മിന്‍ കണ്‍വെന്‍ഷനുമായി എത്തിയ മമതയ്ക്ക് മുസ്ലിം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് ബിജെപിയുടെ മറുപടി, മുസ്ലീങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസുണ്ടാകുന്നതിനു മുമ്പേ ബിജെപിയെ പിന്തുണച്ചിരുന്നവരെന്ന് അലി ഹുസൈന്‍

‘വോട്ടെടുപ്പിനിടയിലെ വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കരുത്’; മമതയുടെ ശബ്ദരേഖ‍ പുറത്ത് വിട്ട് ബിജെപി

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമതയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ബംഗാള്‍ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പിനിടയിലെ കൂച്ച്‌ ബീഹാറിലെ വെടിവെപ്പിനെക്കുറിച്ച്‌ മമത നടത്തിയ ശബ്ദരേഖ ബിജെപി പുറത്ത്...

കോവിഡ് അതിവ്യാപനം ; വാളയാറില്‍ പരിശോധന കര്‍ശനമാക്കി

കൊവിഡ് വ്യാപനം രൂക്ഷം; ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം പ്രവേശനം,​ വാളയാര്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന

പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാന്‍ കേരളവും തയ്യാറെടുക്കുന്നു. നാളെ മുതല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര...

‘ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്’; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച്‌ കങ്കണ റണാവത്ത്

‘ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്’; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച്‌ കങ്കണ റണാവത്ത്

ഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്രിവാളിനെ പരിഹസിച്ച്‌ ബോളിവുഡ് താരം...

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ സെറീന ഷാജിക്ക് പാക് ബന്ധം ; റോയും എന്‍ഐഎയും അന്വേഷണം ഊര്‍ജിതമാക്കി

മംഗളുരു വിമാനത്താവളത്തില്‍ പശരൂപത്തിലാക്കി സോക്സിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; കാസർ​ഗോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് മുഹമ്മദ് അറസ്റ്റില്‍

മംഗളൂരു: മംഗളുരു വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റിൽ. കാസര്‍​ഗോഡ് സ്വദേശി പുലിക്കൂര്‍ അബൂബക്കര്‍ സിദ്ദിഖ് മുഹമ്മദ് ആണ് കസ്റ്റംസ്സ് ഡപ്യൂട്ടി കമ്മിഷണര്‍ കപില്‍...

6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം

‘മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകും’

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് കാബിനെറ്റ് മന്ത്രിയും യുവ ശിവസേന നേതാവുമായ ആദിത്യ താക്കറെ. എന്നാല്‍ മൂന്നാം തരംഗം എത്ര ശക്തമാണെന്നോ...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം

‘എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും’: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ മാറ്റില്ലെന്ന നിലപാടുമായി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മു​ന്‍​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ആ​രും വി​ദ്യാ​ഭ്യാ​സ...

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ കേജ്രിവാള്‍ സര്‍ക്കാര്‍ പരാജയം, ബി 6 പദ്ധതിയുമായി കേന്ദ്രം

‘സഹായം വേണം’; പ്രധാനമന്ത്രിക്ക് കേജ്രിവാളിന്റെ കത്ത്

ഡൽഹി: ഡൽഹിയിലെ കൊവിഡ് രോഗികൾക്ക് കൂടുതൽ ഓക്സിജനും കിടക്കകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘ഇന്ന് വാക്‌സിനും മരുന്നുമൊക്കെയുണ്ടല്ലോ’; രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ

രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ദ ഇന്ത്യന്‍ എക്‌സ്പ്രസി'ന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തുടക്കത്തില്‍ ലോക്ക്ഡൗണ്‍...

“അക്രമം സഹിക്കാൻ വയ്യ, സുരക്ഷയ്ക്കായുള്ള ബിൽ പാസാക്കണം” :  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എയിംസിലെ ഡോക്ടർമാരുടെ സംഘടന

‘കോവിഡ് വായുവിലൂടെയും പകരും’; മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍

ഡല്‍ഹി: കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയ. സര്‍ജിക്കല്‍ മാസ്കോ, ഡബിള്‍ ലെയര്‍ മാസ്കോ നിര്‍ബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട മുറികളില്‍...

6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം

രജിസ്ട്രേഷനും ആർടി പിസിആർ പരിശോധനയും നിർബന്ധം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സർക്കാർ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂര്‍ മുമ്പോ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കേരളത്തിൽ‌ കോവിഡ് രോ​ഗികളുടെ റെക്കോർഡ് വർദ്ധനവ്; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 18257 പേർക്ക്, 25 മരണം

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077,...

“ഡൽഹി തുറക്കേണ്ട സമയമായി” : കോവിഡ് വൈറസിനൊപ്പം ജീവിക്കേണ്ടി വരുമെന്നു തുറന്നു പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം; ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമെന്ന് കെജരിവാൾ

ഡൽഹി: രാജ്യത്ത് കൊവിഡ് പൂർവ്വാധികം ശക്തിയോടെ പിടിമുറുക്കുമ്പോൾ ഡൽഹിയിലെ സ്ഥിതിയും അതീവ ഗുരുതരം. ഡൽഹിയിൽ ഇനി നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ്...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

മുംബൈ: ആശുപത്രിയിൽ കിടക്ക നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ 42കാരിയെ പ്രവേശിപ്പിക്കാൻ വാര്‍ജെ മാല്‍വാടിയിലെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി...

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

‘തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുന്നിൽ വാ പൊത്തിപ്പിടിച്ച് നിന്നവർക്ക് തൃശൂർ പൂരത്തോട് മാത്രം അസഹിഷ്ണുത‘; അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സന്ദീപ് വാര്യർ

അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക്...

വ്യാജ കൊവിഡ് പരിശോധന റിപ്പോർട്ട് വിതരണം; രണ്ട് പേർ പിടിയിൽ

വ്യാജ കൊവിഡ് പരിശോധന റിപ്പോർട്ട് വിതരണം; രണ്ട് പേർ പിടിയിൽ

പൂനെ: വ്യാജ ആർടി പിസിആർ റിപ്പോർട്ട് വിതരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. പൂനെയിൽ നിന്നാണ് ഇവർ പിടിയിലായത്. പൂനെയിലെ ഒരു ലാബിന്റെ പേരിലാണ് ഇവർ റിപ്പോർട്ടുകൾ...

‘ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊവിഡ് വ്യാപനം രൂക്ഷം; ഗവർണ്ണറുടെ നിർദ്ദേശത്തെ തുടർന്ന് സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. കേരള...

വൈപ്പിൻ പാലത്തിൽ അജ്ഞാത മൃതദേഹം; കാണാതായ സനുവിന്റേതെന്ന് സംശയം

സനുമോഹൻ പിടിയിൽ; പിടികൂടിയത് കർണ്ണാടക പൊലീസിന്റെ സഹായത്തോടെ

കാസർകോട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ പിടിയിലായി. കർണ്ണാടകയിലെ കാർവാറിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ...

ജി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി; മന്ത്രിക്കെതിരെ എ എം ആരിഫ്

ജി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി; മന്ത്രിക്കെതിരെ എ എം ആരിഫ്

ആലപ്പുഴ: മന്ത്രി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി. മന്ത്രിയുടെ പരാമർശത്തിനെതിരെ എ എം ആരിഫ് എം പി രംഗത്ത് വന്നു. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

‘പരനാറി, നികൃഷ്ടജീവി പ്രയോഗങ്ങളേക്കാൾ ഭേദമാണ് തന്റെ പരാമർശം‘; സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര മന്ത്രി

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ...

‘കേന്ദ്രവും കേരളവും ഒരുമിച്ച്‌ ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്‌തില്ല; കേന്ദ്രവും കേരളവും തമ്മില്‍ യോജിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ നേട്ടം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്’; കേന്ദ്രത്തെ പുകഴ്ത്തിയും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും‌ ജി സുധാകരന്‍

ജി സുധാകരനെതിരായ പരാതിയിൽ നടപടിയില്ല; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി, സിപിഎം പ്രതിസന്ധിയിൽ

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ  കോടതിയെ സമീപിക്കാനാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist