മലാക്ക കടലിടുക്കിന് മുകളിൽ രൂപപ്പെട്ട 'സെൻയാർ' ചുഴലിക്കാറ്റ് ദുർബലമാകുന്നതിന് പിന്നാലെ ശ്രീലങ്കൻ തീരത്തിന് സമീപം മറ്റൊരു ചുഴലിക്കാറ്റ് കൂടി രൂപംകൊണ്ടു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം...
ഭാര്യമാരെ തുല്യമായി പരിഗണിക്കണമെന്നത് ഇസ്ലാമിക നിയമമെന്ന് ഹൈക്കോടതി. രണ്ടാം ഭാര്യയെ പരിപാലിക്കേണ്ടത് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യയുടെ ജീവനാംശം ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം നിയമപ്രകാരം പുരുഷന്മാർക്ക്...
പാലത്തായിയിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ കൗൺസിലിംഗ് നടത്തിയ രണ്ടുപേർക്കെതിരെ നടപടി. കൗൺസിലർമാരായ ശ്വേത,രാജശ്രീ എന്നിവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വനിതശിശു ക്ഷേമ വകുപ്പിന്റേതാണ് നടപടി....
വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്വയമേ പിൻമാറി ഇന്ത്യൻ സൂപ്പർതാരം ജെമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. വനിതാ ക്രിക്കറ്റ്...
ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രയ്ക്ക് സമീപം ഭൂചലനം. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സുനാമി ഭീഷണിയില്ലെന്നാണ് വിവരം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ...
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെതിരെ പാകിസ്താൻ നടത്തിയ പരാമർശത്തിന് ചുട്ടമറുപടി നൽകി ബിജെപി രംഗത്ത്. ഒസാമ ബിൻ ലാദൻ ലോകസമാധാനത്തിനെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷ അവകാശങ്ങളെ...
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവ് ഷാരോണിന്റെ വീട്ടിൽ നിന്ന് 20...
അമേരിക്കയെ ഞെട്ടിച്ച് വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവയ്പ്പ് നടന്നിരിക്കുകയാണ്.വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ...
2030 കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനുള്ള ആഗോള മത്സരത്തിൽ ഇന്ത്യ വിജയിച്ചു. രാജ്യത്തിന് കായികരംഗത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരിക്കും ഈ അവസരം. ലോകത്തിലെ ഏറ്റവും...
ഹരിയാനയിൽ വാഹന രജിസ്‌ട്രേഷൻ ഫാൻസി നമ്പർ വിറ്റുപോയത് എക്കാലത്തെയും റെക്കോർഡ് തുകയ്ക്ക്. HR 88B 8888 എന്ന നമ്പറിനാണ് തീ പിടിച്ച വില. 45 പേർ പങ്കെടുത്ത...
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേറാക്രമണത്തിലെ പ്രധാനപ്രതികളിലൊരാളായ ഭീകരൻ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്. ഡോ.അദീൽ തന്റെ ശമ്പളം മുൻകൂറായി ആവശ്യപ്പെടുന്ന ചാറ്റാണ്...
വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ രൂക്ഷമായി പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, വെടിയുതിർത്തയാളെ 'മൃഗം' എന്ന് വിശേഷിപ്പിച്ച ട്രംപ്,...
റെക്കോർഡ് കുതിപ്പിലേക്ക് കാൽവച്ച് നിഫ്റ്റി. ഏകദേശം ഒരുവർഷമായി തുടരുന്ന ചാഞ്ചാട്ടങ്ങൾക്ക് ശേഷമാണ് നിഫ്റ്റി ഉയരങ്ങളിലെത്തിയത്. ഓടി,മെറ്റൽ ഓഹരികളാണ് പ്രധാനമായും നേട്ടം സ്വന്തമാക്കുന്നത്. ആഗോളസാഹചര്യവും ആഭ്യന്തരഘടകങ്ങളും അനുകൂലമായതാണ് കാരണം....
ഗാസ സിറ്റി : തെക്കൻ ഗാസ മുനമ്പിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരങ്ങൾ ദുരിതത്തിൽ. കനത്ത മഴയെ തുടർന്ന് യുദ്ധത്തിൽ വീടുകൾ നഷ്ടപ്പെട്ട നിരവധി പലസ്തീനികളുടെ...
ന്യൂഡൽഹി : ഇന്ത്യൻ സൈനികർക്കെതിരെ സൈബർ ആക്രമണ പദ്ധതിയുമായി പാകിസ്താൻ. സൈനിക ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു ഫോണിലെ വിവരങ്ങൾ ചോർത്തുകയാണ് ഇവർ ലക്ഷ്യമിടുന്നത്. സൈന്യത്തിലെ...
ന്യൂഡൽഹി : 2030 ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. ഗ്ലാസ്‌ഗോയിൽ നടക്കുന്ന ഇവന്റ് ഗവേണിംഗ് ബോഡി ആണ് വേദി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കോമൺവെൽത്ത് സ്‌പോർട്‌സ്...
എറണാകുളം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസുവിന് കൈവിലങ്ങ് വെച്ച് സംഭവത്തിൽ നടപടി ഉണ്ടാകില്ലെന്ന് സൂചന. കൈവിലങ്ങ് വെച്ചത് വാസുവിന്റെ...
മലപ്പുറം : മലപ്പുറം റവന്യു ജില്ലാ കലോത്സവത്തിൽ ഹൈന്ദവ പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ കൂട്ടിലടച്ച് അധിക്ഷേപിക്കുകയും, ഈ കഥാപാത്രങ്ങളെ കൊണ്ട് അസഭ്യം പറയിപ്പിക്കുകയും ചെയ്ത വിവാദ നാടകത്തിനെതിരെ...
ന്യൂഡൽഹി : അപൂർവ ലോഹങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അപൂർവ- ഭൂസ്ഥിര കാന്തങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി...
ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ഒരുപാട് ആളുകൾ ഇനിയും ജയിലിലേക്ക് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുല്‍ വിഷയം ഇപ്പോള്‍ കൊണ്ടുവരുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies