കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷസ്ഥിതി കാരണം നവംബർ...
ലൈംഗിക പീഡന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പുതിയ ശബ്ദരേഖയും വാട്‌സ് ആപ്പ് ചാറ്റും പുറത്ത്. പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുൾപ്പെടെ...
ഫരീദാബാദിലെ വിവാദ സർവകലാശാല അൽ ഫലാഹിന് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാൻ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്....
മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. 89-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പത്ത്...
തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രചാരണഗാനം സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ്. വികസിത കേരളം എന്ന ഗാനമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ...
ന്യൂഡൽഹി : പ്രഥമ അന്ധ വനിതാ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ടീമിന്റെ കൂട്ടായ മനക്കരുത്ത്,...
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിന്റെ ഔദ്യോഗിക പതാക ആദ്യമായി ഉയർത്തുന്ന ധ്വജാരോഹണ ചടങ്ങ് നാളെ നടക്കും. രാമക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതിന്റെ വിളംബരം കൂടിയാണ് ധ്വജാരോഹണം....
പാകിസ്താനിലെ പെഷവാറിൽ അർദ്ധസൈനികവിഭാഗത്തിന്റെ ആസ്ഥാനത്തുണ്ടായത് ചാവേറാക്രമണമെന്ന് സ്ഥിരീകരണം. പാകിസ്താന്റെ അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സിന്റെ ( എഫ്സി) ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. അജ്ഞാതരായ തോക്കുധാരികളും ചാവേറുകളുമാണ് ആക്രമണം...
പാകിസ്താന്റെ ഉറക്കം കെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമർശം. നിലവിൽ പാകിസ്താനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്‌കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു....
ശംഖുമുഖത്ത് നടക്കുന്ന നാവികസേനാ ആഘാഷത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും. ഡിസംബർ 3നാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. നാലരയോടെ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി നാവികസേനയുടെ ബാൻഡ് നടത്തുന്ന പരിപാടിയിൽ...
എറണാകുളം : കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദർ സിംഗ് വീണ്ടും കേരളത്തിലെത്തി. കൊച്ചിയിൽ നിന്നും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലേക്ക്...
ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ 'ഐഎൻഎസ് മാഹി' ഇന്നുമുതൽ നാവികസേനയുടെ ഭാഗമാകും. തീരദേശ സുരക്ഷ ശക്തിപ്പെടുത്തുകയും വെള്ളത്തിനടിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നതിൽ...
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ,...
ന്യൂഡൽഹി : ഡൽഹിയിൽ ഞായറാഴ്ച വൈകിട്ട് ഒരു കൂട്ടം യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഇന്ത്യ ഗേറ്റിനു സമീപം നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇരുപതോളം പേരെ...
ഇസ്ലാമാബാദ് : പാകിസ്താൻ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ആക്രമണം. സ്ഫോടനവും വെടിവെപ്പും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. പെഷവാറിലെ പാകിസ്താൻ...
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. തെക്കൻ ജില്ലകളിലാണ് നിലവിൽ മഴ ശക്തമായിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്...
ന്യൂഡൽഹി : ഡൽഹിയിൽ 262 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ഒരു നിർണായക ഓപ്പറേഷനിലൂടെയാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്....
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ ബിഎൽഒമാരുടെ മരണങ്ങൾക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് രാഹുൽ ഗാന്ധി. എസ്ഐആർ പൗരന്മാരെ പീഡിപ്പിക്കുന്നതിനുള്ള മനഃപൂർവമായ തന്ത്രമാണ്. ജനങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ആണ് എസ്ഐആർ എന്നും...
ധാക്ക : ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വധശിക്ഷയ്ക്ക് വിധിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ബംഗ്ലാദേശിൽ പ്രതിഷേധം. പ്രധാന പ്രതിപക്ഷമായ...
ടെൽ അവീവ് : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ (FTA) രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കും. ഇസ്രായേൽ സന്ദർശനത്തിലുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies