ടെൽ അവീവ് : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ (FTA) രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കും. ഇസ്രായേൽ സന്ദർശനത്തിലുള്ള കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി...
ന്യൂഡൽഹി : വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). വിമാന ടിക്കറ്റ് റീഫണ്ടുകളും ടിക്കറ്റ് ഇൻഷുറൻസുമായി ബന്ധപ്പെട്ട...
ന്യൂഡൽഹി : ഇന്ത്യയിൽ മുസ്ലിം വിഭാഗം അവഗണിക്കപ്പെടുകയാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി. ന്യൂയോർക്കിൽ പോലും ഒരു മുസ്ലിം മേയർ ആയിരിക്കുന്നു. പക്ഷേ ഇന്ത്യയിൽ...
ചണ്ഡീഗഡ് : ചണ്ഡീഗഡിന് ഒരു സ്വതന്ത്ര ഭരണാധികാരിയെ നിയമിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. പഞ്ചാബ് ഗവർണറുടെ ഭരണഘടനാപരമായ അധികാരം ഇല്ലാതാക്കിക്കൊണ്ട് ചണ്ഡീഗഡിന് മാത്രമായുള്ള സ്വതന്ത്ര...
എറണാകുളം : മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായ പ്രതി സവാദിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം...
എറണാകുളം : തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ കടുത്ത ആചാരലംഘനം നടന്നതായി പരാതി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന ചുവന്ന പട്ട് പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന്...
ധാക്ക : ബംഗ്ലാദേശിൽ ഭൂചലനം. തലസ്ഥാനമായ ധാക്കയിലും പരിസരപ്രദേശങ്ങളിലും ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 10 പേർ മരിച്ചു....
നിങ്ങൾ ഒരു നല്ല ക്രിക്കറ്റ് ആരാധകൻ ആണെങ്കിൽ തീർച്ചയായിട്ടും ഒരു ഐപിഎൽ മത്സരം സ്റ്റേഡിയത്തിൽ പോയി കണ്ടിരിക്കണം എന്ന് പറയുകയാണ് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസ്സെൻ. ഇന്ത്യൻ...
ശ്രീനഗർ : ഡൽഹി സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു വൈറ്റ് കോളർ ഭീകരൻ കൂടി പിടിയിൽ. ജെയ്ഷ്-ഇ-മുഹമ്മദിന്റെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന തുഫൈൽ നിയാസ് ഭട്ട് എന്നയാളാണ്...
ന്യൂഡൽഹി : രാജ്യത്തെ പഠനത്തിൽ മിടുക്കരായ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാക്കിയിരിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് പിഎം യംഗ് അച്ചീവേഴ്‌സ് സ്‌കോളർഷിപ്പ് അവാർഡ് സ്‌കീം എന്ന...
ആലപ്പുഴ : എസ്ഐആർ നടപടികളെ ജോലിഭാരവും സമ്മർദ്ദവും ആയിക്കാണുന്ന ബിഎൽഒമാർക്കിടയിൽ ഏറെ വ്യത്യസ്തനായി മാറി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ് ആലപ്പുഴയിലെ ഒരു ബിഎൽഒ. ആലപ്പുഴ...
ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡ്രോൺ ആക്രമണ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരം ഒരു...
ജോഹന്നാസ്ബർഗ് : ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടി. ആഗോള വികസന മുൻഗണനകളിൽ മാറ്റം...
ന്യൂഡൽഹി : ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സമൂഹമാധ്യമ പോസ്റ്റുമായി കോൺഗ്രസ് നേതാവ് ശശി തരൂർ....
വാഷിംഗ്ടൺ : ലോകത്തിലെ ആദ്യത്തെ പക്ഷിപ്പനി ബാധിച്ചുള്ള മനുഷ്യ മരണം റിപ്പോർട്ട് ചെയ്തു. യുഎസിലെ വാഷിംഗ്ടൺ സ്വദേശിയായ വയോധികനാണ് മരിച്ചത്. മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പക്ഷിപ്പനി...
ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ച് താലിബാൻ ഭരണകൂടം. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അഫ്ഗാൻ വാണിജ്യ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിൽ...
ജോഹന്നാസ്ബർഗ് : ജി20 നേതാക്കളുടെ ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാസ്‌പേഴ്‌സ് ചെയർമാൻ കൂസ് ബെക്കറുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്,...
തിരുവനന്തപുരം : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടന്നതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടന്നതായാണ് ആരോപണം. പരതിയെ...
ഇസ്ലാമാബാദ് : പാകിസ്താനിൽ ഭരണഘടന ഭേദഗതിക്കെതിരെ നടക്കുന്ന പൊതുജന പ്രക്ഷോഭങ്ങളിൽ ഒപ്പം ചേർന്ന് പ്രതിപക്ഷ പാർട്ടികളും. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ), തെഹ്രീക് തഹാഫുസ് അയിൻ-ഇ-പാകിസ്ഥാൻ (ടി.ടി.എ.പി) എന്നീ...
നൈജർ : നൈജീരിയയിൽ തോക്കുധാരികൾ കത്തോലിക്കാ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. അഗ്വാരയിലെ പാപ്പിരി കമ്മ്യൂണിറ്റിയിലെ ഒരു കത്തോലിക്കാ സ്ഥാപനമായ സെന്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies