ന്യൂഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 21-ാം ഗഡു പുറത്തിറക്കി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ദക്ഷിണേന്ത്യൻ ദേശീയ ജൈവ കാർഷിക ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽതൊട്ട് അനുഗ്രഹം തേടി ബോളിവുഡ് നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യറായ്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം....
സംസ്ഥാനത്ത് കനത്ത മഴ തുടർന്നേക്കും. വരും ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമാകുക. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബംഗാൾ ഉൾക്കടലിൽ...
അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ സ്‌പോൺസർ ചെയ്യുന്നുവെന്ന് സമ്മതിച്ച് പാക് നേതാവ് ചൗധരി അൻവറുൽ ഹഖ്. ചെങ്കോട്ടമുതൽ കശ്മീർ വരെ' ഭീകരഗ്രൂപ്പുകൾ ഇന്ത്യയിൽ ആക്രമണം നടത്തിയെന്ന് പാക്...
ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ ചാവേറായ ഉമർ ഉൻ നബി ആക്രമണത്തിന് മുൻപ് കുടുംബവീട് സന്ദർശിച്ചതായി റിപ്പോർട്ട്. ജമ്മുകശ്മീരിലെ പുൽവാമയിലെ വീട് ഡൽഹി ആക്രമണത്തിന് ഒരാഴ്ച മുൻപാണ് സന്ദർശിച്ചത്....
പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ഉണ്ടായ നാണംകെട്ട തോൽവിക്ക് പിന്നാലെ 43 നേതാക്കൾക്ക് 'കാരണം കാണിക്കൽ' നോട്ടീസ് നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഉൾപാർട്ടി കലഹവും...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ളവരുടെ തുറന്ന കത്ത്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷൻ പോലെയൊരു ഭരണഘടന സ്ഥാപനത്തെ...
അമരാവതി : ആന്ധ്രാപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 7 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവായ മാദ്വി ഹിദ്മയെ സുരക്ഷാസേന...
മോസ്‌കോ : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഗവൺമെന്റ് തലവന്മാരുടെ യോഗത്തിനും വിദേശകാര്യ...
റായ്പുർ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരശൃംഖലയുമായി ബന്ധം പുലർത്തുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്)...
ന്യൂഡൽഹി : ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റിയുടെ ചെയർമാനും സ്ഥാപകനുമായ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. 2002 ലെ...
വാഷിംഗ്ടൺ : മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ബന്ധമുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....
ഗാന്ധി നഗർ : റിസിൻ കെമിക്കൽ വിഷം നിർമ്മിച്ച് രാജ്യത്ത് വലിയൊരു കൂട്ടക്കൊല പദ്ധതിയിട്ട തീവ്രവാദി ഡോക്ടർക്ക് ജയിലിൽ ക്രൂരമർദ്ദനം. നവംബർ 8 ന് ഗുജറാത്ത് ആന്റി...
ന്യൂഡൽഹി : റെയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന് കേന്ദ്രത്തിൽ നിന്നും തിരിച്ചടി. മധുരയിലും കോയമ്പത്തൂരിലും മെട്രോ റെയിൽ പദ്ധതികൾക്കായുള്ള തമിഴ്‌നാടിന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നിരസിച്ചു. 2017...
ന്യൂഡൽഹി : ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ അമേരിക്ക ഇന്ത്യക്ക് കൈമാറി. അടുത്തകാലത്ത് നടന്ന എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, സിദ്ധു മൂസ്വാല കൊലപാതകം,...
ന്യൂഡൽഹി : കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് വീണ്ടും മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ന്യൂഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച രാംനാഥ് ഗോയങ്കെ അനുസ്മരണ പരിപാടിയിൽ വച്ച്...
ഭീകര സംഘടനയായ ഐഎസ്ഐഎസ് ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ച മാതാവിനുംരണ്ടാനച്ഛനുമെതിരെ UAPA ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം. യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ...
നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു....
തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്നും ടെന്നീസ് താരം സാനിയ മിര്‍സ. അണ്ഡം ശീതികരിച്ച് സൂക്ഷിക്കാൻ തയ്യാറെടുത്തപ്പോൾ അടുത്ത സുഹൃത്തായ ഫാറാഖാനോടാണ്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies