മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന.ഛത്തീസ്ഗഡിലെ സുഖ്‌മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഭീകരരെ വധിച്ചത്. സ്നിപ്പർ സ്പെഷ്യലിസ്റ്റും ഏരിയ കമ്മിറ്റി അംഗവുമായ ജൻ മിലിഷ്യ കമാൻഡർ മാദ്‌വി...
ഡൽഹിയിൽ ചാവേറാക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ വീട്ടില്‍ ലാബ് സജ്ജീകരിച്ചിരുന്നതായി കണ്ടെത്തല്‍. ബോംബ് നിര്‍മ്മാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉള്‍പ്പെടെ ഈ ലാബില്‍ നടന്നിരുന്നെന്നും...
റായ്പുർ : ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. രണ്ടു വനിതകളും ഒരു പുരുഷനും ആണ് കൊല്ലപ്പെട്ടത്....
സിപിഎമ്മിനെ വെട്ടിലാക്കി വിമതർ. തിരുവനന്തപുരം നഗരസഭയിൽ ഉള്ളൂർ വാർഡിലും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി വിമതൻ മത്സരിക്കുന്നു. ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ...
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടുമെന്ന് വ്യക്തമാക്കി മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ. സീറ്റ് കിട്ടാത്തതിന്റെ പേരുള്ള ആത്മഹത്യാ ശ്രമങ്ങൾ സൂചിപ്പിക്കുന്നത്...
ലഖ്‌നൗ : ഉത്തർപ്രദേശിൽ ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം. സോൻഭദ്ര ജില്ലയിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു കല്ല് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ മരിച്ച...
തമിഴ്നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങള്‍ തീരപ്രദേശത്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ സീ ഫുഡ് എക്സ്പോര്‍ട്ടിങ് കമ്പനികളില്‍നിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന്...
ബഹ്‌റൈച്ച് ജില്ലയിലെ റുപൈദിഹ അതിർത്തിയിലൂടെ നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡോക്‌ടർമാർ അറസ്റ്റിൽ. ഒരു പുരുഷനും സ്ത്രീയുമാണ് ശനിയാഴ്ച അറസ്റ്റിലായത്. സുഷമ കാർലിൻ ഒലിവിയ...
ശ്രീനഗർ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് സുരക്ഷാ സേന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു കണ്ടെത്തി. ഒരു വീടിനു സമീപത്തു നിന്നുമാണ് 300 കിലോഗ്രാം വരുന്ന ഐഇഡി...
ഡൽഹി ചെങ്കോട്ടയിൽ ചാവേറായിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായിഎൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘംചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര...
ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ നിന്നുള്ള എംബിബിഎസ് വിദ്യാർത്ഥിയായ നിസാർ ആലം...
ഗാന്ധിനഗർ : ഗുജറാത്തിൽ ആദിവാസി ക്ഷേമത്തിനായി നിരവധി സുപ്രധാന പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദിവാസി വിഭാഗങ്ങൾ കൂടുതലായി വസിക്കുന്ന 14 ജില്ലകളിലേക്ക് കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 250...
അയക്കൂറ മീന്‍ കിട്ടാത്തതിന് ഹോട്ടലില്‍ ആക്രമണവുമായി യുവാക്കൾ. ബാലുശ്ശേരി നന്മണ്ടയിലെ 'ഫോര്‍ട്ടീന്‍സ്' ഹോട്ടലില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. അയക്കൂറ കിട്ടാത്തതില്‍ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനിടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കിയ സിപിഎം നേതാവ് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കും. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്...
ഗാന്ധിനഗർ : ബിർസ മുണ്ട പ്രഭുവിന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി. ഈ സന്ദർശന വേളയിൽ നർമ്മദ ജില്ലയിൽ 9,700 കോടിയിലധികം...
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർപിടിയിൽ. 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററുംപോലീസ്...
തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. 344.98 കോടി രൂപ ചിലവിൽ തൃശ്ശൂർ...
രാജ്യത്ത് ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന്‍ പൗരന്മാരാണെന്ന്സ്ഥിരീകരിച്ച് പാകിസ്താന്‍. പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യംവ്യക്തമാക്കിയത്. നേരത്തെ തന്നെ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനെ...
പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ആർജെഡിക്ക് ഏറ്റ വൻ പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. ഇനി ആ...
കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടർമാരുടെ റജിസ്‌ട്രേഷൻദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) റദ്ദാക്കി. ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies