News

“14 വയസ്സുള്ള കുട്ടികളെയടക്കം കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്” : ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യു.എസ് ഔദ്യോഗിക റിപ്പോർട്ട്

“14 വയസ്സുള്ള കുട്ടികളെയടക്കം കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്” : ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യു.എസ് ഔദ്യോഗിക റിപ്പോർട്ട്

ജമ്മുകശ്മീരിലെ തീവ്രവാദസംഘടനകൾ 14 വയസ്സുള്ള കുട്ടികളെയടക്കം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക."ട്രാഫിക്കിങ് ഇൻ പേഴ്സൺസ് റിപ്പോർട്ട്‌ 2019" എന്ന പ്രതിരോധ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. 12 വയസ്സുള്ള...

ഭീകരർ ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവൻ കൂടി : കശ്മീരിൽ സൈനികനോടൊപ്പം വധിക്കപ്പെട്ടത് അഞ്ചുവയസുകാരൻ

ഭീകരർ ഇല്ലാതാക്കിയത് ഒരു കുരുന്നു ജീവൻ കൂടി : കശ്മീരിൽ സൈനികനോടൊപ്പം വധിക്കപ്പെട്ടത് അഞ്ചുവയസുകാരൻ

കശ്മീർ : കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ സൈനിക നോടൊപ്പം കൊല്ലപ്പെട്ടത് അഞ്ചു വയസുകാരനും.സിആർപിഎഫ് സുരക്ഷാ സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് കുട്ടി മരിച്ചത്. ദക്ഷിണ കശ്മീരിൽ അനന്ത്‌നാഗ്...

പ്രത്യയശാസ്ത്രത്തിലെ അപാകത കോൺഗ്രസിനെ നശിപ്പിക്കുന്നു, പാർട്ടിയുടെ നിലനിൽപ്പ് തന്നെ രാഹുലും പ്രിയങ്കയുമാണ് : തുറന്നടിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

പ്രത്യയശാസ്ത്രത്തിലെ അപാകത കോൺഗ്രസിനെ നശിപ്പിക്കുന്നു, പാർട്ടിയുടെ നിലനിൽപ്പ് തന്നെ രാഹുലും പ്രിയങ്കയുമാണ് : തുറന്നടിച്ച് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി : കൃത്യമായ പ്രത്യയശാസ്ത്രം ഇല്ലാത്തത് കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത് എന്ന പാർട്ടിയുടെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ്.ആശയപരമായ വ്യക്തത കോൺഗ്രസിന് വളരെ അപകടം ചെയ്യുന്നുണ്ട്.ഇന്ത്യൻ നാഷണൽ...

“കോൺഗ്രസിന് ഇന്ത്യൻ സൈനിക വിശ്വാസമില്ല” : എം.പി ആദിർ ചൗധരിയ്ക്കു നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിഷൻ റെഡ്ഢി

“കോൺഗ്രസിന് ഇന്ത്യൻ സൈനിക വിശ്വാസമില്ല” : എം.പി ആദിർ ചൗധരിയ്ക്കു നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി കിഷൻ റെഡ്ഢി

ഗാൽവൻ താഴ്‌വരയിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന് നേരെ രൂക്ഷവിമർശനം നടത്തിയ കോൺഗ്രസ് എംപി ആധിർ ചൗധരിക്കു നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്‌ഡി."ഇന്ത്യയുടെ ആയുധപ്പുര മുട്ട...

‘ഭാരതമാതാവിനെ തൊടാനെത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്’: ചൈന അതിര്‍ത്തി കടന്നിട്ടില്ലെന്ന് നരേന്ദ്രമോദി

‘യുപിയുടെ പ്രതിരോധം യൂറോപ്യൻരാജ്യങ്ങളേക്കൾ മികച്ചത്’; കൊറോണ പ്രതിരോധത്തിൽ യുപി സർക്കാരിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: കൊറോണ പ്രതിരോധത്തിൽ യുപി സർക്കാരിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയുടെ പ്രതിരോധം യൂറോപ്യൻരാജ്യങ്ങളേക്കൾ മികച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംരക്ഷണം നല്‍കണമെന്ന ഹര്‍ജി: സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍

കൊച്ചി: മക്കൾക്ക് തന്റെ ന​ഗ്നശരീരം വരക്കാൻ നൽകിയ കേസിൽ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്ന...

പ്രളയബാധിതര്‍ക്കുള്ള പത്തരലക്ഷം രൂപയുടെ ധനസഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക്: അന്വേഷണം ഒഴിവാക്കി അധികൃതർ, സംഭവം വിവാദമാകുന്നു

പ്രളയഫണ്ട് തട്ടിപ്പ്: തട്ടിയെടുത്ത 73 ലക്ഷം കണ്ടെത്താനായില്ല; രണ്ടാം കേസില്‍ സിപിഎ നേതാവ് എംഎം അന്‍വറിന്റെ പങ്ക് അന്വേഷിക്കുന്നു

കൊച്ചി: പ്രളയ ഫണ്ട്‌ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എം അന്‍വറിനു രണ്ടാം കേസിലും പങ്കുള്ളതായി സംശയം. ഈ...

‘മാസ്‌കും കയ്യുറയുമെല്ലാം നിര്‌ദ്ദേശിച്ചത് കൊള്ളാം എന്ന് പറഞ്ഞ് ട്രോളിയതാണ്”-കേന്ദ്രം കേരളത്തെ അഭിനന്ദിച്ചുവെന്നത് കള്ളപ്രചരണം-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് പോകട്ടെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇംഗ്ലീഷ് അറിയില്ലേ?

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കേരളത്തെ അഭിന്ദിച്ചുവെന്നതിന് തെളിവായി ഹാജരാക്കിയ കത്തില്‍ അഭിന്ദനമല്ല, ട്രോളാണ് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്കും...

‘ഇന്ത്യാ-ചൈന അതിർത്തിയിൽ ഇന്ത്യന്‍ ഭാഗത്തു നിന്നുമുള്ള ആക്രമണത്തില്‍ ആള്‍നാശമുണ്ടായി’; സമ്മതിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും

‘ഇന്ത്യാ-ചൈന അതിർത്തിയിൽ ഇന്ത്യന്‍ ഭാഗത്തു നിന്നുമുള്ള ആക്രമണത്തില്‍ ആള്‍നാശമുണ്ടായി’; സമ്മതിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും

ബെയ്ജിങ്: ഇന്ത്യാ-ചൈന അതിർത്തിയിൽ ഇന്ത്യന്‍ ഭാഗത്തു നിന്നുമുള്ള ആക്രമണത്തില്‍ ആള്‍നാശമുണ്ടായി എന്ന് സമ്മതിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി)യും. സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ എഡിറ്റര്‍ ഹു...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

”ഇടത് സര്‍ക്കാര്‍ മണ്ടത്തരം തിരുത്തിയതിനെയാണ് കേന്ദ്രം അഭിനന്ദിച്ചത്’ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇംഗ്ലീഷറിയുന്നവരെ വെക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് വി മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിന്റെ കത്തിലെ കോപ്ലിമെന്റ് എന്ന...

“2008-ൽ രാഹുൽഗാന്ധിയും സോണിയാഗാന്ധിയും ഷീജിൻ പിങ്ങിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ രഹസ്യസ്വഭാവം എൻ.ഐ.എ അന്വേഷിക്കണം” : ഫോട്ടോകൾ പുറത്തു വിട്ട് അഭിഭാഷകൻ മഹേഷ്‌ ജെഠ്മലാനി

“2008-ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്” : നിശബ്ദത അവസാനിപ്പിച്ച് കോൺഗ്രസ്സ്

രാഹുൽ ഗാന്ധിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിൽ കരാറൊപ്പിട്ടിട്ടുണ്ടെന്ന് കോൺഗ്രസ്സ്.2008ലാണ് അന്നത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വകുപ്പ്...

കശ്മീരിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് ഭീകരരിൽ രണ്ടു പേർ പാക്കിസ്ഥാനികൾ

അവന്തിപ്പോറയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം​ വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന​ വധിച്ചു. അവന്തിപ്പോറയിെല ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. വ്യാ​ഴാ​ഴ്​​ച ജ​മ്മു...

‘മാസ്‌കും കയ്യുറയുമെല്ലാം നിര്‌ദ്ദേശിച്ചത് കൊള്ളാം എന്ന് പറഞ്ഞ് ട്രോളിയതാണ്”-കേന്ദ്രം കേരളത്തെ അഭിനന്ദിച്ചുവെന്നത് കള്ളപ്രചരണം-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

‘മാസ്‌കും കയ്യുറയുമെല്ലാം നിര്‌ദ്ദേശിച്ചത് കൊള്ളാം എന്ന് പറഞ്ഞ് ട്രോളിയതാണ്”-കേന്ദ്രം കേരളത്തെ അഭിനന്ദിച്ചുവെന്നത് കള്ളപ്രചരണം-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

  ജാവേദ് പര്‍വ്വേഷ്-In Facebook കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിദേശമന്ത്രാലയം അഭിനന്ദിച്ചെന്ന് പറഞ്ഞ് ചാനല്‍ വാര്‍ത്ത. കേന്ദ്രമന്ത്രി മുരളീധരനെ പരിഹസിച്ച് സഖാക്കളുടെ സാഹിത്യം. കേരള സഖാക്കളെ രോമാഞ്ചം...

നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച്​ ലക്ഷം തട്ടി: ബംഗാള്‍ സ്വദേശി സി​ക്ക​ന്ത​ര്‍ അ​ലി​ അറസ്റ്റിൽ

നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച്​ ലക്ഷം തട്ടി: ബംഗാള്‍ സ്വദേശി സി​ക്ക​ന്ത​ര്‍ അ​ലി​ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ. ​ച​ങ്ങ​രം​കു​ളം പൊ​ലീ​സാണ് പി​ടി​കൂ​ടിയത്. പ​ശ്ചി​മ...

മിസോറാമില്‍ ബിജെപിയ്ക്ക് കോണ്‍ഗ്രസ് പിന്തുണ, എംഎന്‍എഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് ബിജെപി വിരോധം മാറ്റിവച്ചു

മണിപ്പൂരിലും കോണ്‍ഗ്രസിന്‌ പിഴച്ചു; എന്‍പിപി എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്‌ നടത്തിയ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിരെന്‍ സിംഗ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ഗവര്‍ണ്ണര്‍ നജ്മാ ഹെപ്തുള്ളയെ അറിയിച്ച് നാല്...

ബസ് ചാര്‍ജ്ജ് വര്‍ധനവ് വേണ്ട ; പകരം നിര്‍ദ്ദേശങ്ങളുമായി ബസുടമകള്‍

‘മിനിമം ചാര്‍ജ് 10 രൂപയാക്കണം’: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം...

‘അ​മേ​രി​ക്ക​ന്‍ സൈ​ന്യം വ​രു​ന്നു’; ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​നീ​സ് ഭീ​ഷ​ണി നേ​രി​ടാ​ന്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കുമെന്ന് അമേരിക്ക

‘അ​മേ​രി​ക്ക​ന്‍ സൈ​ന്യം വ​രു​ന്നു’; ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​നീ​സ് ഭീ​ഷ​ണി നേ​രി​ടാ​ന്‍ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കുമെന്ന് അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യത്തെ വി​ന്യ​സി​ക്കുമെന്ന് അമേരിക്ക. യൂ​റോ​പ്പി​ലെ സൈ​നി​ക സാ​ന്നി​ധ്യം കു​റ​യ്ക്കു​ക​യും ഇ​ന്ത്യ ഉ​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ വി​ന്യ​സി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ്...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ താ​മ​സി​ച്ചെന്ന് ആരോപണവുമായി നാ​ട്ടു​കാ​ര്‍

കോ​ട്ട​യം: ജില്ലയിലെ കാ​ണ​ക്കാ​രി​യി​ല്‍ കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ല്ല​മ്പാ​ര മ​നു​ഭ​വ​നി​ല്‍ മ​ഞ്ജു​നാ​ഥ് (49) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ താ​മ​സി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കുന്നു. രണ്ടു...

ഇന്നു മുതൽ നാലു ദിവസം ശക്തമായ മഴ : മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത : അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കാലവർഷം ശക്തമാകുന്നതിനാൽ, സംസ്ഥാനത്ത് ഇന്ന് അഞ്ചു ജില്ലകളിൽ അതിതീവ്രമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ്...

ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി : 250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു

സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നു മുതൽ ആന്റിബോഡി പരിശോധന : നെടുമ്പാശ്ശേരിയിൽ 16 കൗണ്ടറുകൾ

തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ ആന്റിബോഡി പരിശോധന ആരംഭിക്കും. വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് വേണ്ടിയാണ് ആന്റിബോഡി പരിശോധനയ്ക്ക് കൗണ്ടറുകൾ തുറന്നിരിക്കുന്നത്. പ്രവാസികളിൽ കോവിഡ് നെഗറ്റീവ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist