News

കൊ​റോ​ണ വൈ​റ​സ്: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു, ഇ​ന്ത്യ​യി​ല്‍ 11 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

‘രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 58 ശതമാനമായി’: മരണനിരക്ക് മൂന്നുശതമാനം മാത്രമെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍

ഡൽഹി: രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേര്‍ ഇതുവരെ രോഗമുക്തി നേടി. മരണനിരക്ക്...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഇനി സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഇല്ല; പിന്‍വലിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ പിന്‍വലിച്ച് സര്‍ക്കാര്‍. സാധാരണ ദിവസങ്ങളിലേതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവിറങ്ങി. ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകൾ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്ച...

രണ്ടാഴ്ച കാലവർഷം തകർത്തു പെയ്യും : ഇരട്ടി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

രണ്ടാഴ്ച കാലവർഷം തകർത്തു പെയ്യും : ഇരട്ടി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.സാധാരണയിലും ഇരട്ടിമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഈ ആഴ്ചയിൽ 105.5 8...

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

‘സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറക്കുന്നു’; ഇന്ത്യയെ അറിയിച്ച്‌ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: സിഖ് തീര്‍ത്ഥാടകര്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് ഇന്ത്യയെ അറിയിച്ച്‌ പാകിസ്ഥാന്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി പാകിസ്ഥാന്‍ ഇടനാഴി അടച്ചിട്ടിരിക്കുകയായിരുന്നു. സിഖ് സാമ്രാജ്യ...

“മെഹുൽ ചോക്സി നൽകിയത് സംഭാവനയല്ല, പ്രൊട്ടക്ഷൻ മണി” : കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അമിത് മാളവ്യ

“മെഹുൽ ചോക്സി നൽകിയത് സംഭാവനയല്ല, പ്രൊട്ടക്ഷൻ മണി” : കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡൽഹി : സംഭാവന എന്ന പേരിൽ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയത് പ്രൊട്ടക്ഷൻ മണിയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. സംഭാവനയുടെ നന്ദിയായി കോൺഗ്രസ്...

വെട്ടുക്കിളി ശല്യം നേരിടാൻ മുന്നൊരുക്കം : ഡൽഹിയിൽ അടിയന്തിര ഉന്നതതല യോഗം

വെട്ടുക്കിളി ശല്യം നേരിടാൻ മുന്നൊരുക്കം : ഡൽഹിയിൽ അടിയന്തിര ഉന്നതതല യോഗം

പാകിസ്ഥാനിൽ നിന്നും വെട്ടുകിളികൾ ഹരിയാനയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു.ഡെവലപ്മെന്റ് സെക്രട്ടറി, ഡിവിഷണൽ കമ്മീഷണർ, കൃഷി വകുപ്പ്...

മുണ്ടക്കയത്തെ പെൺകുട്ടികളുടെ ആത്മഹത്യാശ്രമം ലൈംഗികപീഡനം മൂലം : മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : മുണ്ടക്കയത്ത് പെൺകുട്ടികൾ ആറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചതിനു പിന്നിൽ ലൈംഗികപീഡനമാണെന്ന് പോലീസിന്റെ കണ്ടെത്തൽ.തുടർന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം സ്വദേശികളായ മൂന്ന് പേരെ പോലീസ്...

ഒല്ലൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ : അവാർഡ് നിർണ്ണയിച്ചത് എല്ലാ മേഖലയിലുമുള്ള പ്രകടനം പരിഗണിച്ച്

ഒല്ലൂര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ : അവാർഡ് നിർണ്ണയിച്ചത് എല്ലാ മേഖലയിലുമുള്ള പ്രകടനം പരിഗണിച്ച്

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു....

വെട്ടുകിളികൾ ഹരിയാനയിലെ ഗുരുഗ്രാമിലെത്തി : ഡൽഹിയിൽ കനത്ത ജാഗ്രത

വെട്ടുകിളികൾ ഹരിയാനയിലെ ഗുരുഗ്രാമിലെത്തി : ഡൽഹിയിൽ കനത്ത ജാഗ്രത

ഗുരുഗ്രാം : ഗുരുഗ്രാമിൽ വെട്ടുകിളികളുടെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രത ഏർപ്പെടുത്തി. വെട്ടുകിളികളുടെ ആക്രമണം തടയുന്നതിനായി ഗുരുഗ്രാം നിവാസികളോട് ജനലുകൾ...

“വാരിയംകുന്നൻ” തിരക്കഥാകൃത്ത് റമീസിനെ ഒഴിവാക്കി : സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധത്തെ തുടർന്ന്

“വാരിയംകുന്നൻ” തിരക്കഥാകൃത്ത് റമീസിനെ ഒഴിവാക്കി : സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധത്തെ തുടർന്ന്

മലബാർ കലാപത്തിലെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന 'വാരിയം കുന്നൻ' സിനിമയിൽ നിന്നും തിരക്കഥാകൃത്ത് റമീസിനെ ഒഴിവാക്കിയെന്ന് സംവിധായകൻ ആഷിക് അബു.സിനിമയുടെ രചയിതാക്കളായി പ്രഖ്യാപിച്ചിരുന്നവർ ഉണ്ടയുടെ...

“തെളിവുകളും വസ്തുതകളും ആധാരമാക്കി വേണം കോവിഡിനെ കുറിച്ച് അന്വേഷണം നടത്താൻ” : ലോകാരോഗ്യ സമിതി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

“തെളിവുകളും വസ്തുതകളും ആധാരമാക്കി വേണം കോവിഡിനെ കുറിച്ച് അന്വേഷണം നടത്താൻ” : ലോകാരോഗ്യ സമിതി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ഇതുവരെ ശേഖരിച്ചിട്ടുള്ള ശാസ്ത്രീയമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ വേണം കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാരംഭിക്കാനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.ലോകാരോഗ്യ സമിതിയുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

സ്റ്റെർലിങ് ബയോടെക് -സന്ദേസര അഴിമതി ; അഹമ്മദ് പട്ടേലിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് സംഘം

സ്റ്റെർലിങ് ബയോടെക് -സന്ദേസര അഴിമതി ; അഹമ്മദ് പട്ടേലിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് സംഘം

കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഡൽഹിയിലുള്ള വസതിയിൽ എൻഫോഴ്സ്മെന്റ് സംഘം.കോൺഗ്രസ് നേതാവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയാണ്.സന്ദേസര അഴിമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സ്റ്റെർലിങ് ബയോടെക് -സന്ദേസര കള്ളപ്പണം...

ദ ഹിന്ദുവിൽ നിന്നും നൂറിലധികം ജീവനക്കാരെ പിരിച്ചു വിടുന്നു : അധികൃതരുടെ നടപടി ആനുകൂല്യങ്ങൾ മുഴുവൻ നൽകാതെയെന്ന് റിപ്പോർട്ടുകൾ

ദ ഹിന്ദുവിൽ നിന്നും നൂറിലധികം ജീവനക്കാരെ പിരിച്ചു വിടുന്നു : അധികൃതരുടെ നടപടി ആനുകൂല്യങ്ങൾ മുഴുവൻ നൽകാതെയെന്ന് റിപ്പോർട്ടുകൾ

പ്രശസ്ത മാധ്യമമായ ദ് ഹിന്ദുവിൽ നിന്നും ഒറ്റയടിക്ക് നൂറിലധികം പത്രപ്രവർത്തകരെ പിരിച്ചുവിടുന്നുവെന്ന് റിപ്പോർട്ടുകൾ.ഹഫിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം, പത്രപ്രവർത്തകരെ മുഴുവൻ അർഹമായ ആനുകൂല്യങ്ങൾ നൽകാതെയാണ് പുറത്താക്കുന്നത്.കോവിഡ്...

“അഹ്മദ് പട്ടേലിന്റെ വീട്ടില്‍ 25 ലക്ഷം എത്തിച്ചിരുന്നു”: കോണ്‍ഗ്രസിനെ വെട്ടിലാക്കി സ്റ്റെര്‍ലിങ് ബയോടെക് കേസില്‍ നിര്‍ണായക മൊഴി

സന്ദേസര അഴിമതി; അഹമ്മദ് പട്ടേലിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് പരിശോധന, കോൺ​ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും

കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് സംഘം. കോൺ​ഗ്രസ് നേതാവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. സന്ദേസര അഴിമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ

‘നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും’; ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

‘നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും’; ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ഡല്‍ഹി: ഇന്ത്യാ-ചൈന അതിർത്തിയിൽ നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമാണ് സഭാധ്യക്ഷന്റേത്’; ദേശീയ ഐക്യത്തിന് സഭ നൽകുന്ന സേവനം മഹത്തരമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തിന് സമർപ്പിച്ച ജീവിതം ആണ് ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകനേതാവായി ഉദിച്ചുയർന്ന് നരേന്ദ്ര മോദി; മോദിയുടെ ജനപ്രീതി 83 ശതമാനമായി ഉയർന്നെന്ന് അമേരിക്കൻ സർവേ ഫലം

‘ഇന്ത്യയുടെ കൊറോണ രോ​ഗമുക്തി നിരക്ക് ഉയരുന്നു, മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയുടെ നില മെച്ചം’; ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ഇന്ത്യയുടെ കൊറോണ രോ​ഗമുക്തി നിരക്ക് ഉയരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയുടെ നില മെച്ചം ആണ്. ജനങ്ങളുടെ പോരാട്ടമാണ് രോ​ഗമുക്തി നിരക്ക്...

യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്നതെന്ന്  ഷംന കാസിം

ബ്ലാക്‌മെയില്‍ കേസ്; മുഖ്യപ്രതി ഷെരീഫ് അറസ്‌റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ് ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്....

നിതീഷ് കുമാറിന്റെ രാജി, ബീഹാറില്‍ കളം പിടിക്കാന്‍ ബിജെപി, മഹാസഖ്യം തകര്‍ന്ന അങ്കലാപ്പില്‍ പ്രതിപക്ഷം

ചൈനക്കെതിരെ പോരാടി വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരം; ജവാന്മാരുടെ ആശ്രിതര്‍ക്ക് ജോലി നല്കാന്‍ തീരുമാനവുമായി ബീഹാർ മന്ത്രിസഭ

പാറ്റ്‌ന: ഇന്ത്യാ-ചൈന അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരവുമായി ബീഹാർ. ലഡാക്കില്‍ ചൈനയുടെ ആക്രമണത്തെ പ്രതിരോധിച്ച്‌ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനാണ് സംസ്ഥാനം സഹായം നല്‍കിയിരിക്കുന്നത്. അമന്‍കുമാര്‍,...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

കൊറോണ പ്രതിസന്ധി; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭാസമിതി യോ​ഗം ഇന്ന്

ഡൽഹി: കൊറോണ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭാസമിതി യോ​ഗം ഇന്ന് ചേരും. രാവിലെ 11.30 ക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധന്റെ നേതൃത്വത്തിലാണ് യോ​ഗം ചേരുന്നത്. അതേസമയം കൊറോണ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist