News

“അഫ്ഗാന്‍ വിഷയത്തില്‍ ഗിരി പ്രഭാഷണം വേണ്ട”: ബി.ജെ.പിയും കോണ്‍ഗ്രസും  ട്രംപിനെതിരെ ഒരേ സ്വരത്തില്‍

‘ട്രംപും പ്രധാനമന്ത്രി മോദിയും അടുത്തിടെയായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ല’; മോദിയുമായി സംസാരിച്ചെന്ന ട്രംപിന്റെ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. യുഎസ് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി...

രണ്ട് പുതിയ ജില്ലകള്‍ പ്രഖ്യാപിച്ച് തമിഴ്നാട്

‘തമി‌ഴ്‌നാട്ടില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും’; മുഖ്യമന്ത്രിക്ക് ആരോഗ്യ വിദ‌ഗ്ധ‌രുടെ മുന്നറിയിപ്പ്

ചെന്നൈ: ത‌മിഴ്‌നാട്ടിൽ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ആരോഗ്യ വിദ‌ഗ്ധ‌രുടെ മുന്നറിയിപ്പ്. തീവ്ര പരിശോധനയും കര്‍ശന നിരീക്ഷണവും നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തമാസം അവസാനത്തോടെ തമിഴ്നാട്ടില്‍ ഒന്നരലക്ഷം കൊറോണ രോഗികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ്; സിപിഎമ്മിന്റെ മൂ​ന്നു നേ​താ​ക്കൾക്കെതിരെ പാർട്ടി നടപടി

പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സിപിഎം പ്രവര്‍ത്തകര്‍ വെട്ടിച്ചത് ഒരു കോടിയിലധികം രൂപയെന്ന് കണ്ടെത്തൽ, ബാങ്കിലൂടെ തട്ടിയെടുത്തത് വളരെ ചെറിയ തുക

കൊച്ചി: വിവാദ പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ നഷ്ടമായത് 1,00,86,600 രൂപയെന്ന് റിപ്പോർട്ട്. ഇതില്‍ 27 ലക്ഷം രൂപ മാത്രമാണ് പ്രതികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി...

ഇന്ത്യ എതിര്‍ത്തു:ട്രംപ് പറഞ്ഞത് തിരുത്തി യുഎസ് ‘മോദിയങ്ങനെ ആവശ്യപ്പെട്ടിട്ടില്ല’

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ‘ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു’, അദ്ദേഹം അസ്വസ്ഥനാണെന്ന് ഡൊണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പൊട്ടിത്തെറിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ്...

‘ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കരുത്’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ കൊറോണ വ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികം; രാജ്യത്ത് 3,266 പേര്‍ക്കു രോഗം ഭേദമായപ്പോള്‍ സംസ്ഥാനത്ത് രോ​ഗമുക്തി മൂന്ന് പേർക്ക് മാത്രം

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം ദേശീയ ശരാശരിയുടെ ഇരട്ടിയലധികമെന്ന് റിപ്പോർട്ട്. ദേശീയ തലത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ തോത് 4.14 ശതമാനമാണ്. കേരത്തില്‍ അത്...

‘ചൈനയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചത്, മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല’: വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണവു​മാ​യി ഡൊണാൾഡ് ട്രം​പ്; ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു, മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍: സാ​മൂ​ഹ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി അമേരിക്ക. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. സ്വാ​ത​ന്ത്ര്യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്...

അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യയും നേപ്പാളും: രഹസ്യ വിവരങ്ങള്‍ കൈമാറും

കാലാപാനി പ്രശ്നത്തിൽ ചർച്ചകൾക്ക് മുൻകൈയെടുത്ത് നേപ്പാൾ : ആദ്യം വിശ്വാസം വരട്ടെയെന്ന് ഇന്ത്യ

  കാലാപാനി അതിർത്തി പ്രശ്നത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്നറിയിച്ചു കൊണ്ട് നേപ്പാൾ.കോൺഗ്രസ്സ് പാർട്ടിയുടെ എതിർപ്പു മൂലം ബിൽ പാർലമെന്റിൽ പാസാക്കാൻ സാധിക്കാഞ്ഞതിനെത്തുടർന്നാണ് നേപ്പാളിന്റെ ഈ അനുരഞ്ജന ശ്രമം. എന്നാൽ,...

തൊഴിലാളി ദിനത്തിൽ 1,000 രൂപ വീതം അക്കൗണ്ടിൽ നിക്ഷേപിച്ച് യു.പി സർക്കാർ : ആനുകൂല്യം ലഭിച്ചത് 30 ലക്ഷം തൊഴിലാളികൾക്ക്

അലിഗഡ് കലാപം; യുപിയിൽ രണ്ട് പേര്‍ അറസ്റ്റില്‍

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ കലാപത്തിന് നേതൃത്വം നല്‍കിയ രണ്ടുപേർ യുപിയിൽ അറസ്റ്റിൽ. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പറായിരുന്ന ഫര്‍ഹാന്‍ സുബേരിയെയും റാവിഷ്...

കൊറോണക്കെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ആഹ്വാനം ചെയ്‌ത്‌ സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി: നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് പാകിസ്ഥാൻ

‘നിയമങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് ഇന്ത്യ, എല്ലാ വിശ്വാസങ്ങളും ഇന്ത്യയിൽ ഒരു പോലെ’; അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാന്‍ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ

ഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാന്‍ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഇന്ത്യയില്‍ ഒരു പോലെയാണെന്ന് പാക്കിസ്ഥാന് ഇതുവരെ മനസ്സിലായിട്ടില്ല....

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

കേരളത്തിൽ വീണ്ടും കോവിഡ് മരണം : മരിച്ചത് പ്രവാസി മലയാളി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയായ ജോഷിയാണ് മരിച്ചത്.65 വയസ്സായിരുന്നു. അബുദാബിയിൽ നിന്നും മടങ്ങിയെത്തിയ ജോഷി, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പ്രമേഹരോഗം...

ബസ് സ്റ്റാൻഡുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ വീണ്ടും ബിവറേജസ് ഔട്ട്ലെറ്റ്; വിദ്യാർത്ഥികളെയും സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ കൊട്ടാരക്കരയിൽ ബിജെപി- യുവമോർച്ച പ്രതിഷേധം

ബസ് സ്റ്റാൻഡുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ വീണ്ടും ബിവറേജസ് ഔട്ട്ലെറ്റ്; വിദ്യാർത്ഥികളെയും സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ കൊട്ടാരക്കരയിൽ ബിജെപി- യുവമോർച്ച പ്രതിഷേധം

കൊല്ലം: കൊട്ടാരക്കരയിലെ ജനത്തിരക്കേറിയ കെ എസ് ആർ ടി സി- പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് സ്ത്രീകളെയും വിദ്യാർത്ഥികളെയും അക്ഷരാർത്ഥത്തിൽ വലക്കുന്നു....

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട് :മുന്‍ കേന്ദ്രമന്ത്രിയും എംപിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചു.83 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കേരളത്തില്‍...

“ജയരാജന്റെ തലയില്‍ ആള്‍ത്താമസമില്ല. യുവതികള്‍ വന്നാല്‍ അവര്‍ക്ക് ഇനിയും ഓടേണ്ടി വരും”: ഇ.പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍

‘ബെവ് ക്യൂ ആപ്പല്ല കേരളത്തിന്‍റെ മുഖ്യപ്രശ്നം’: മദ്യ വില്‍പനാ ആഘോഷം കേരള സമൂഹത്തോട് ചെയ്യുന്ന അനീതിയെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മദ്യ വില്‍പനാ ആഘോഷം കേരള സമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മദ്യം മുന്‍ഗണനാക്രമത്തില്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തിയതിലെ അഴിമതി...

‘പ്രധാനമന്ത്രി ‘വര്‍ക്ക്‌ ഫ്രം ഹോമി’ല്‍ തിരക്കിലാണ്’; സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധന, ‘പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി സ്വീകരിച്ചിട്ടുള്ളത് കര്‍ശനമായ നടപടിക്രമങ്ങൾ’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘അമ്മയ്ക്കുള്ള കത്തുകള്‍’ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു; പുസ്തകം ജൂണില്‍ പുറത്തിറങ്ങിയേക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അമ്മയ്ക്കുള്ള കത്തുകള്‍' എന്ന പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുസ്തകം ജൂണില്‍ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുട്ടികാലത്ത് തന്നെ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

‘3,266 പേ​ര്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി നേ​ടി’​; രാ​ജ്യ​ത്ത് കൊറോണ രോ​ഗ​മു​ക്തി നി​ര​ക്ക് 42.75 ശ​ത​മാ​ന​മെ​ന്ന് കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊറോണ രോ​ഗ​മു​ക്തി നി​ര​ക്ക് 42.75 ശ​ത​മാ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കൊറോണ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 3,266 പേ​ര്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി....

വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കാന്‍ നീതി ആയോഗ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

‘കൊറോണ വൈറസിനെതിരായ വാക്സിന്‍ ഒരു വര്‍ഷത്തിനകം വികസിപ്പിക്കും’; 100 വാക്സിനുകള്‍ പരീക്ഷണത്തിലെന്ന് നീതി ആയോഗ്

ഡല്‍ഹി: രാജ്യം കൊറോണക്കെതിരെയുള്ള യുദ്ധത്തില്‍ വിജയിക്കുമെന്ന് നീതി ആയോഗ്. വൈറസിനെതിരെയുള്ള വാക്സിന്‍ കണ്ടെത്തുന്നതിനായുള്ള പരീക്ഷണങ്ങള്‍ നടക്കുന്നതായി നീതി ആയോഗ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന്‍ വികസിപ്പിക്കുമെന്നും നീതി...

30 ലക്ഷം കടന്ന് കോവിഡ് രോഗബാധിതർ : മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനൊന്നായിരത്തിൽ അധികം

കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപനി ബാധിച്ചവരിലും കാണുന്നു; ജലദോഷ പനി ഉള്ളവര്‍ക്കും ഇനി കൊറോണ ടെസ്റ്റ്

തിരുവനന്തപുരം: ജലദോഷ പനി ഉള്ളവരിലും വരും ദിവസങ്ങളില്‍ കൊറോണ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍...

കശ്മീര്‍ വിഷയത്തിലിട്ട ട്വീറ്റ് പെട്ടെന്ന് പിന്‍വലിച്ച് ട്രംപ്: പാക്കിസ്ഥാന് വീണ്ടും തിരിച്ചടി

‘ചൈ​ന​യു​മാ​യു​ള്ള അ​തി​ര്‍​ത്തി​ത​ര്‍​ക്കം സ​മാ​ധാ​ന​പൂ​ര്‍​വം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്’; ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​താ വാ​ഗ്ദാ​നം ത​ള്ളി ഇ​ന്ത്യ

ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന ത​ര്‍​ക്ക​ത്തി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​മെ​ന്ന അമേരിക്കൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ വാ​ഗ്ദാ​നം ത​ള്ളി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. നിയന്ത്രണ രേഖയില്‍ നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

ദിവസേന കൊറോണ പരിശോധന 10000, ആകെ പരിശോധന രണ്ടരലക്ഷത്തിലേക്ക്: സ്‌കൂളുകളും ഹോസ്റ്റലുകളും ഹോട്ടലുകളും സൗജന്യ ക്വാറന്റൈന്‍ കേന്ദ്രമാക്കി യെദിയൂരപ്പ സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ പരിശോധന രണ്ടരലക്ഷത്തിലേക്കെത്തുന്നു. ബുധനാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം 2,41,608 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ദിവസം ശരാശരി 10,000 പരിശോധനയാണ് നടത്തുന്നത്. ഇന്നലെ മാത്രം...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ബം​ഗ്ലാ​ദേ​ശി​ല്‍ ​നി​ന്നും 200 പൗ​രന്മാ​രെ ഇ​ന്ത്യ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്നു; റോ​ഡ് മാ​ര്‍​ഗം പു​റ​പ്പെ​ട്ട​താ​യി ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീഷ​ന്‍

ഡ​ല്‍​ഹി: കൊറോണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​ല്‍ കു​ടു​ങ്ങി​യ 200 പൗ​രന്മാ​രെ മ​ട​ക്കിക്കൊ​ണ്ടു​വരാനൊരുങ്ങി ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ഇ​വ​ര്‍ റോ​ഡ് മാ​ര്‍​ഗം ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി ബം​ഗ്ലാ​ദേ​ശി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീഷ​ന്‍ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist