Monday, October 14, 2019

Tag: ajith doval

ഇന്ത്യന്‍ സമുദ്രത്തില്‍ ആധിപത്യം പിടിക്കാനുള്ള ചൈനയുടെ നീക്കം തടയാന്‍ ഇന്ത്യ:പത്ത് രാജ്യങ്ങളിലെ നാവിക മേധാവികളുടെ യോഗം വിളിച്ച് ഇന്ത്യ: ഇന്ത്യന്‍ മഹാസമുദ്രമേഖയിലെ രാജ്യങ്ങളെയും സ്വയം പ്രാപ്തരാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അജിത് ഡോവല്‍

ഇന്ത്യൻ മഹാസമുദ്രമേഖയിലെ രാജ്യങ്ങളെ എല്ലാ മേഖലയിലും സ്വയം പ്രാപ്തരാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മഹാസമുദ്രമേഖലയുടെ ചുറ്റുപാടുമുളള രാജ്യങ്ങളുടെ വലിപ്പവും ഗുണങ്ങളും ...

അജിത് ഡോവലിന് പുതിയ ദൗത്യം: വീണ്ടും കശ്മീരില്‍

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ശ്രീനഗറിലെത്തി.ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ തുടർന്ന് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം.സുരക്ഷ സാഹചര്യങ്ങൾ ...

നിർണ്ണായക തീരുമാനങ്ങളുമായി ദേശീയ സുരക്ഷാ നയരേഖ ഒരുങ്ങുന്നു; അജിത് ഡോവലിന്റെ നീക്കങ്ങളിൽ ഭയചകിതരായി ശത്രു രാജ്യങ്ങൾ

ഡൽഹി: രാജ്യത്തിന്റെ സൈനിക നയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദേശീയ സൈനിക നയരേഖ സർക്കാരിന് സമർപ്പിക്കാനൊരുങ്ങി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഭാവിയിലെ സൈനിക സഖ്യങ്ങളെ കുറിച്ചും ...

‘ബഹിരാകാശ യുദ്ധതന്ത്രവുമായി അജിത് ഡോവല്‍, പ്രതിരോധമില്ലാതെ പാക്കിസ്ഥാന്‍; ശത്രുരാജ്യങ്ങള്‍ക്ക് ഇനി ഉറക്കം നഷ്ടപ്പെടും

ഡൽഹി: ബഹിരാകാശ യുദ്ധത്തിന്റെ കാഹളം മുഴക്കി ഇന്ത്യയുടെ പുത്തൻ സൈനിക നയവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അടുത്ത മാസം കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കൈമറുന്ന ...

Special Report-മോദി ഏല്‍പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് അജിത് ഡോവല്‍: 11 ദിവസത്തെ മിഷന് ശേഷം തലയുയര്‍ത്തി മടക്കം

പതിനൊന്ന് ദിവസത്തെ ജമ്മു കശ്മീര്‍ മിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡല്‍ഹിയ്ക്ക് മടങ്ങി. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ അവസ്ഥയിലേക്ക് മടങ്ങിയതിന് ...

‘ബലൂചിസ്ഥാനിലെ രക്തച്ചൊരിച്ചിൽ ചോദ്യം ചെയ്യാൻ മുസ്ലിം ആകണമെന്നില്ല, മനുഷ്യനായാൽ മതി‘; പാക് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് അജിത് ഡോവൽ

ഡൽഹി: ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ‘ബലൂചിസ്ഥാന് വേണ്ടി നിലകൊള്ളാൻ മുസ്ലിം ആകണമെന്നില്ല, മനുഷ്യനായാൽ ...

സുരക്ഷ വിലയിരുത്താൻ അജിത് ഡോവൽ വ്യോമ നിരീക്ഷണം നടത്തി:കശ്മീരികൾക്കൊപ്പം ഈദ് ആഘോഷം

  പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാർ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കശ്മീരിൽ ...

‘കശ്മീരികളെ ബിജെപി പണം കൊടുത്തു ഒതുക്കി’അധിക്ഷേപ പ്രസ്താവനയുമായി കോണ്‍ഗ്രസ്:തിരിച്ചടിച്ച് ബിജെപി

ശ്രീനഗർ: കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. വിവിധ സേനവിഭാഗങ്ങളുമായും കശ്മീർ ഗവർണ്ണറുമായും സർവ്വോപരി അവിടുത്തെ ജനങ്ങളുമായും ആശയവിനിമയം നടത്തിയ ശേഷമാണ് ...

അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്;’ഇന്ത്യന്‍ ജെയിംസ് ബോണ്ടാ’വുക ഈ സൂപ്പര്‍ താരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും അഭ്രപാളിയിലേക്ക് . അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷം ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ...

ഭീകരരെ കര്‍ശനമായി നേരിടാന്‍ അജിത് ഡോവലിന്റെ കര്‍മ്മ പദ്ധതി:കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ വിന്യസിച്ചത് 10000അര്‍ദ്ധ സൈനികരെ

കാശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 അര്‍ധസൈനികരെ കൂടി അയയ്ക്കാന്‍ കേന്ദ്രതീരുമാനം.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയതിനു ...

രാജ്യത്തിന് കാവല്‍ക്കാരനായി ‘ഇന്ത്യന്‍ ജയിംസ് ബോണ്ട്’- അജിത് ഡോവല്‍ ദേശീയ ഉപദേഷ്ടാവായി തുടരുമ്പോള്‍ ഉള്ള് കിടുങ്ങുന്നത് പാക്കിസ്ഥാനും ഭീകരര്‍ക്കും

ഡല്‍ഹി: പാക്കിസ്ഥാന്‍ ഏറെ ഭയക്കുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ അണുകിട പിഴക്കാതെയുള്ള മിന്നലാക്രമണത്തിന്റെ അണിയറ ...

മോദിയുടെ വലം കയ്യായി ‘ഇന്ത്യന്‍ ജെയിംസ് ബോണ്ട് ‘തുടരും: കാബിനറ്റ് പദവിയോടെ അജിത് ഡോവലിന്റെ കാലാവധി നീട്ടി നല്‍കി

  ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരും. അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ...

”ഇന്ത്യ മറക്കില്ല, ഒരിക്കലും മറക്കില്ല പുല്‍വാമ ഭീകരാക്രമണം” കൃത്യസമയത്ത് തിരിച്ചടി നല്‍കാന്‍ ധൈര്യവും ശേഷിയുമുള്ള നേതൃത്വമാണ് നമ്മുടേതെന്ന് അജിത് ഡോവല്‍

  ഗുര്‍ഗാവ്: പുല്‍വാമ ഭീകരാക്രമണം രാജ്യം ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. കൃത്യസമയത്ത് തിരിച്ചടി നല്‍കാന്‍ ധൈര്യവും ശേഷിയുമുള്ള നേതൃത്വമാണ് നമ്മുടേതെന്നും അദ്ദേഹം ...

‘കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ താന്‍ ഇടപെട്ടത് ഇങ്ങനെ’ -അനുഭവം പങ്കുവച്ച് അജിത് ഡോവല്‍

1999ലെ കാണ്‍ഹാര്‍ വിമാനറാഞ്ചലും മൂന്ന് ഭീകരരെ വിട്ടു നല്‍കി യാത്രക്കാരെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ വിവരിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മസൂദ് അസറിനെ മോചിപ്പിച്ചത് അജിത് ...

‘മസൂദ് അസറിനെ മോചിപ്പിക്കുന്നതിനെ എതിര്‍ത്തയാളാണ് അജിത് ഡോവല്‍’;രാഹുല്‍ഗാന്ധിയുടെ ആരോപണം പൊളിച്ച് കേന്ദ്രസര്‍ക്കാര്‍

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ മോചിപ്പിച്ചത് അജിത് ഡോവല്‍ ആണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 814 തട്ടിക്കൊണ്ടു പോയി ...

New Delhi: NSA Ajit Doval after a Cabinet meeting at South Block  in New Delhi on Wednesday. PTI Photo by Subhav Shukla (PTI4_6_2016_000024b)

“ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കിയത് അപഭ്രംശം”: പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് അജിത് ഡോവല്‍

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നല്‍കിയത് ഒരു അപഭ്രംശമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പരമാധികാരം എന്നുള്ള കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ...

ഡോക് ലായിലും താരം അജിത് ഡോവല്‍: തര്‍ക്കപ്രദേശമെല്ലാം എങ്ങനെ നിങ്ങളുടേതാകും എന്ന ഡോവലിന്റെ ചോദ്യത്തിന് മുന്നില്‍ പതറി ചൈന

ഡല്‍ഹി: ഡോക് ലാമില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ നേര്‍ക്കു നേര്‍ നില്‍ക്കെ ചൈന സന്ദര്‍ശിച്ച ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശക്തമായ ഇടപെടല്‍ നിര്‍ണായകമായി. മുന്‍കാലത്തേതു ...

‘ഇന്ത്യന്‍ സായുധസേനയോട് കോണ്‍ഗ്രസ് ചെയ്തത് വലിയ ചതി’ വെളിപ്പെടുത്തലുമായി അജിത് ഡോവല്‍ -വീഡിയൊ

1950ല്‍ ഒരു ആയുധ നിര്‍മ്മാണശാല പോലുമില്ലായിരുന്ന ചൈന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധ നിര്‍മ്മാതാവായി മാറിയത് ചൂണ്ടിക്കാട്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം ഘട്ടം മുതല്‍ കോണ്‍ഗ്രസ് ...

നക്‌സലേറ്റുകളെ പാഠം പഠിപ്പിക്കാന്‍ അജിത് ഡോവല്‍ എത്തുന്നു, മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുക പുതിയ ദൗത്യം

ഇന്ത്യന്‍ ജെയിംസ് ബോണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യയിലെ മാവോയിസറ്റ് വേട്ടയുടെ അമരത്ത് എത്തുന്നു. 25 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ സിപിഐ ...

‘സഹനം ഗുണം ചെയ്യില്ല’ ജമ്മു കശ്മീരില്‍ അജിത് ഡോവലിന്റെ പദ്ധതി ഇങ്ങനെ

സൈന്യത്തിനെതിരെ വിഘടനവാദികളെ പിന്തുണക്കുന്നവര്‍ നടത്തുന്ന കല്ലേറിനെയും എതിര്‍പ്പിനെയും നേരിടാന്‍ അജിത് ഡോവലിന്റെ പദ്ധതി എന്താണ്. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ അജിത് ഡോവലിന്റെ ...

Page 1 of 2 1 2

Latest News