Monday, October 14, 2019

Tag: andrapradesh

ആന്ധ്രപ്രദേശ് മുൻ സ്പീക്കർ ആത്മഹത്യ ചെയ്തു ; ജഗൻ സർക്കാരിന്റെ പീഡനങ്ങളെ തുടർന്നെന്ന് ആരോപണവുമായി ബന്ധുക്കൾ

തെലുഗുദേശം പാർട്ടി നേതാവും ആന്ധ്ര പ്രദേശ് മുൻ സ്പീക്കറുമായ കൊടേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. 72 വയസ്സായിരുന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയിൽ കയറി വാതിലടച്ച ...

ആന്ധ്രയിലെ ക്ഷേത്രത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ മോഷണം പോയി; അന്വേഷണം

ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങൾ മോഷണം പോയി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശർമ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്. ...

ജയിലിൽ 27 തടവുകാർക്ക് എച്ച്ഐവി ബാധ, ഹൈക്കോടതി റിപ്പോർട്ട് തേടി

ആന്ധ്രാപ്രദേശിലെ രാജമുൻഡ്രി സെൻട്രൽ ജയിലിലെ 27 തടവുകാർക്ക് എച്ച്.ഐ.വി ബാധയുണ്ടെന്ന് റിപ്പോർട്ട്. വിഷയം, സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി . ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ...

ആന്ധ്രാ നിയമസഭാ സീറ്റുകള്‍ തൂത്തുവാരി ജഗന്‍ മോഹന്‍ റെഡ്ഢി;തകര്‍ന്നടിഞ്ഞ് ടിഡിപി

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രപ്രദേശില്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലേക്കെന്ന് സൂചന. ആദ്യ ഫലസൂചനകള്‍ അനുസരിച്ച് ജഗന്‍മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 123 സീറ്റുകളില്‍ ...

ആന്ധ്ര പ്രദേശിന് പുതിയ ഹൈകോടതി

ആന്ധ്ര പ്രദേശിന് പുതിയ ഹൈകോടതി രൂപീകരിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കി ജനുവരി 1 മുതൽ പുതിയ ഹൈകോടതി പ്രവർത്തിക്കും . ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് അമരാവതിയിൽ ജസ്റ്റിസ് ...

ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ അടുത്തയോഗം ആന്ധ്രയിലെന്ന് അമിത് ഷാ

ഭുവനേശ്വര്‍: ബിജെപി നിര്‍വാഹക സമിതിയുടെ അടുത്തയോഗം ആന്ധ്രപ്രദേശില്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജൂലൈ 15, 16 തീയതികളിലാണ് അടുത്തയോഗം. വിജയവാഡയും വിശാഖപട്ടണവുമാണ് പരിഗണയിലുള്ളത്. ...

വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട; 2744 കിലോഗ്രാം പിടിച്ചെടുത്തു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് അനകാപള്ളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് കഞ്ചാവ് ...

20 ചന്ദനക്കൊള്ളക്കാരെ വെടിവച്ച് കൊന്നതില്‍ മനുഷ്യാവകാശലംഘനമില്ലെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍

ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരില്‍ രക്തചന്ദനകടത്തുകാരുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശലംഘനമില്ലെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഏറ്റുമുട്ടലില്‍ ചില സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സംസ്ഥാന പോലിസ് ...

Latest News