Sunday, December 15, 2019

Tag: assembly

“സ്ത്രീത്വത്തെപറ്റി ഞങ്ങളെ പഠിപ്പിക്കാന്‍ മെനക്കെടെണ്ട …ഞങ്ങള്‍ക്കറിയാം ശരി ഏതാണ്, തെറ്റ് ഏതാണ് ” സോഷ്യല്‍ മീഡിയയില്‍ വൈറലായി പി.കെ ശശിയുടെ പ്രസംഗംVideo 

ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ ശശി സ്ത്രീകള്‍ക്ക് എതിരെയായ അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ മേയ് 2 2017 നു പികെ ശശി ...

മൂന്നാര്‍ ഭൂമിപ്രശ്നം: ട്രിബ്യൂണല്‍ ആക്റ്റിന്റെ പരിധിയില്‍ ഉള്ള വില്ലേജുകളിലെ കെട്ടിട നിര്‍മാണ നിയന്ത്രണം നീക്കണമെന്ന മാണിയുടെ വാദത്തെ പിന്തുണച്ച് സിപിഎം എംഎല്‍എ

  തിരുവനന്തപുരം: മൂന്നാര്‍ സ്പെഷല്‍ ട്രിബ്യൂണല്‍ ആക്റ്റിന്റെ പരിധിയില്‍ ഉള്ള എട്ട് വില്ലേജുകളില്‍ ഏര്‍പ്പെടുത്തിയ കെട്ടിട നിര്‍മാണ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കെ.എം.മാണി എംഎല്‍എ സഭയില്‍ അവതരിപ്പിച്ച അടിയന്തര ...

ബാലാവകാശ കമ്മീഷന്‍ നിയമനം, രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം, മന്ത്രി ശൈലജയെ നിയമസഭയില്‍ ബഹിഷ്കരിക്കും

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി പതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി ...

 സിപിഎം ക്രിമിനലുകള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ് പോലീസ്, രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിലും കൗണ്‍സിലര്‍മാരുടെയും മറ്റ് ബിജെപി നേതാക്കളുടെയും വീട് ...

‘മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ല’, സര്‍ക്കാര്‍ വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം

തിരുവനന്തപുരം: വിവാദം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി സര്‍ക്കാര്‍ മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയെന്നത് വിദ്യാര്‍ത്ഥികളും ഹെഡ്മാസ്റ്ററുമല്ലെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചുവരുത്തിയപ്പോള്‍ ഓടിപ്പോയ മുഖ്യമന്ത്രി ...

ഉത്തര്‍പ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു കണ്ടെത്തി, എൻ.എെ.എ അന്വേഷിക്കണമെന്ന് യോഗി ആദിത്യ നാഥ്

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ  ജൂലായ് 12ന് കണ്ടെത്തിയ  വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള  പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് എന്ന വസ്തുവാണ്  ...

അക്രമം അഴിച്ചുവിട്ടത് വിദ്യാര്‍ഥികളെന്ന് പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധനയും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമവും നിയമസഭയെ പ്രക്ഷുബ്ധമാക്കി. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര ...

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ; സർവകക്ഷി യോഗത്തിലെ തീരുമാനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനം സർക്കാർ അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.ടി. തോമസ് ആണ് നോട്ടീസ് ...

കേരള മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭ പാസ്സാക്കി, ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സദാശിവം തിരിച്ചയച്ചു. തുടര്‍ന്ന് ബില്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ട കാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ...

മനോഹര്‍ പരീക്കര്‍ പഞ്ചിമില്‍ നിന്നു നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പഞ്ചിമില്‍ നിന്നു നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ഗോവയില്‍ ബിജെപി അധികാരം ഏറ്റെടുത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് ...

ഡിജിപി ആരെന്ന ചോദ്യം ആവർത്തിച്ച് പ്രതിപക്ഷം; നിയമസഭയില്‍ ബഹളം 

തിരുവനന്തപുരം: സംസ്ഥാന ഡിജിപി ആരെന്നുള്ള ചോദ്യം നിയമസഭയിൽ ആവർത്തിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. ആദ്യചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി ...

വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് മണിക്കെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭയില്‍ വിഡി സതീശന്റെ ചോദ്യം. അമ്മമാര്‍ റോഡില്‍ വലിച്ചിഴക്കപ്പെടുന്ന നാട്ടില്‍ കാറും പത്രാസുമുള്ള മന്ത്രി ...

മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: മന്ത്രി എം.എം മണി വിഷയത്തില്‍ ബഹളത്തില്‍ മുങ്ങി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിവസമാണ് നിയമസഭ നിര്‍ത്തിവെക്കുന്നത്. മണിയുടെ രാജിയില്‍ കുറഞ്ഞ ...

‘പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ച്, മാധ്യമങ്ങൾ പ്രസംഗം വളച്ചൊടിച്ചു’,  മണിയെ വീണ്ടും ന്യായീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ∙ പൊമ്പിളൈ ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദപ്രസ്താവനയിൽ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്ത്. മാധ്യമങ്ങൾ എം.എം. മണിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി ...

നിയമസഭയില്‍ എം എം മണിയെ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം എം മണിയെ നിയമസഭയില്‍  ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. മണിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ...

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു 

തി​രു​വ​ന​ന്ത​പു​രം:​ സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തിയ മ​ന്ത്രി എം.​എം. മ​ണി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു. മ​ണി രാ​ജി​വ​യ്ക്കാ​തെ സ​ഭ​യി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം ...

മുഖ്യമന്ത്രിയുടെ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം; പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളിച്ചു നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് ...

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി; വോട്ടെണ്ണലും ഫലപ്രഖ്യാപനവും 11 ന്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന്

ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ രണ്ടുമാസം നീണ്ട നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് വിരാമമായി. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആണ് ഇന്നലെ പൂര്‍ത്തിയായത്. എല്ലാ ...

പിണറായിക്ക് സഭയില്‍ പോയിന്റ് പറഞ്ഞു കൊടുത്ത് എ കെ ബാലന്‍-വീഡിയോ

തിരുവനന്തപുരം: ഇരട്ടച്ചങ്കും ഇരട്ടനാവുമുള്ള പിണറായിക്ക് ഒരു കാര്യം വിശദീകരിക്കാന്‍ എകെ ബാലന്റെ സഹായം വേണമെന്നോ? സഭയില്‍ ചോദ്യമുയര്‍ത്തി രമേശ് ചെന്നിത്തല. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ...

നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ആരംഭിച്ചു; സഭ പ്രക്ഷുബ്ദമായി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: 14-ആം കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നിയമ സഭയില്‍ ഇന്ന് ആരംഭിച്ചു. കൊച്ചിയില്‍ യുവനടിക്കു നേരെ ...

Page 1 of 2 1 2

Latest News

Loading...