Friday, September 20, 2019

Tag: bjp

‘മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുമ്പോള്‍ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏകഭാഷ വേണമെന്നും, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയെ പ്രഥമ ഭാഷയായി മാറ്റണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന്ക്കെതിരെ പ്രതിഷേധവുമായ് പലരും രംഗത്തെത്തിയിരുന്നു. 'ഒരു ...

ബിജെപി : രാജസ്ഥാനിലും ബീഹാറിലും പാർട്ടിയ്ക്ക് പുതിയ മേധാവിമാർ, നിയമിച്ചത് അമിത് ഷാ

  ബിജെപിയുടെ ബീഹാർ യൂണിറ്റ് പ്രസിഡന്റായി ബിജെപി നിയമസഭാംഗം സഞ്ജയ് ജയ്‌സ്വാളിനെ നിയമിച്ചു. രാജസ്ഥാൻ പ്രസിഡന്റായി എം എൽഎ സതീഷ് പുനിയെയും നിയമിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മേധാവിമാരെ ...

പാർലമെൻ്ററി സമിതികളുടെ പുനസംഘടന പൂർത്തിയായി;;പ്രധാന സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിന് ഇനി ഇല്ല

പാർലമെന്‍റിന്റെ വിവിധ സമിതികളിലെ അംഗങ്ങളെ നിശ്ചയിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന് പ്രധാന സമിതികളിലൊന്നും ശക്തമായ പ്രാതിനിധ്യമില്ല. കോൺഗ്രസിനെ പ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതായാണ് വ്യക്തമാകുന്നത്. പാര്‍ലമെന്റിന്റെ പ്രധാനസമിതികളുടെ അധ്യക്ഷപദവിയില്‍ ...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷപദവി ഇനിയില്ല

പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിനു നഷ്ടമാകുന്നു. ധനം, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദവി നല്‍കാനാവില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഭ്യന്തരകാര്യ സമിതിയുടെ തലപ്പത്തുനിന്നു പി.ചിദംബരത്തെ മാറ്റും. രാജ്യസഭ പ്രതിപക്ഷ ...

ഗവര്‍ണര്‍ കാലാവധി പൂര്‍ത്തിയാക്കി; കല്യാണ്‍ സിങ് ബിജെപിയിലേക്ക് മടങ്ങിയെത്തുന്നു

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് ബിജെപിയിലേക്ക് തിരിച്ചെത്തുന്നു. ഗവര്‍ണര്‍ ചുമതലയുള്ളതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായി അഞ്ച് ...

കോണ്‍ഗ്രസില്‍ വീണ്ടും ചോര്‍ച്ച; ഹരിയാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും ബിജെപിയില്‍

മഹിളാ കോൺഗ്രസിന്റെ ഹരിയാന സംസ്ഥാന അധ്യക്ഷ സുമിത്ര ചൗഹാൻ രാജിവച്ച് ബിജെപിയിൽ . ശനിയാഴ്ചയാണ് സുമിത്ര ചൗഹാൻ ബിജെപിയിൽ ചേർന്നത്. ചൗഹാനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുഭാഷ് ...

മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാർഖണ്ഡിലും അനിഷേധ്യ ശക്തിയായി ബിജെപി ചുവടുറപ്പിക്കുമ്പോൾ പ്രതിരോധമില്ലാതെ ഇരുട്ടിൽ തപ്പി പ്രതിപക്ഷം

മഹാരാഷ്ട്രക്കും ഹരിയാനക്കും ഒപ്പം ഝാർഖണ്ഡും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മൂന്ന് സംസ്ഥാനങ്ങളിലും ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ...

‘ബിജെപി മുസ്ലിങ്ങളുടെ നിത്യശത്രുവല്ല’; കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത് സന്തോഷമുള്ള കാര്യമെന്ന് സമസ്ത നേതാവ്

മുസ്ലിങ്ങളുടെ നിത്യശത്രുവായി ബിജെപിയെ കാണുന്നില്ലെന്ന് സമസ്ത ഉന്നതാധികാര സമിതി അംഗം ഉമർ ഫൈസി മുക്കം. നല്ല ഭരണം കൊണ്ടുവരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ചില പരിപാടികളിൽ, വിഷയങ്ങളിൽ ...

‘ബിജെപിയില്‍ ചേര്‍ന്ന ശേഷം നിരവധി കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമം’;മുകുള്‍ റോയിയേയും അര്‍ജുന്‍ സിങ്ങിനെയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും കൈലാഷ് വിജയവര്‍ഗിയ

പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. മുകുള്‍ റോയി, അര്‍ജുന്‍ സിങ് എന്നീ നേതാക്കൾക്കെതിരെയാണ് ​ഗൂഢാലോചന ...

മഹാരാഷ്ട്ര സര്‍ക്കാര്‍ കശ്മീരില്‍ സ്ഥലം വാങ്ങും; റിസോര്‍ട്ടുകള്‍ തുടങ്ങാനാണ് പദ്ധതിയെന്നും ദേവേന്ദ്ര ഫഡ്‍നാവിസ്

മഹാരാഷ്ട്ര സര്‍ക്കാര്‍ കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. റിസോര്‍ട്ടുകള്‍ ആരംഭിക്കുന്നതിനായാണ് ഭൂമി വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ പഹൽഗാമിലും ലഡാക്കിലും ഭൂമി ...

മമതക്ക് തിരിച്ചടി നൽകി സബ്യസാചി ദത്തയും ബിജെപിയിലേക്കെന്ന് സൂചന; ബിജെപി നേതാക്കളോടൊപ്പം ഗണേശ പൂജ ചെയ്ത് തൃണമൂൽ എം എൽ എ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസ്സ് എം എൽ എ സബ്യസാചി ദത്ത ബിജെപിയിൽ ചേരുമെന്ന് സൂചന. ഗണേശ ...

‘യുഡിഎഫ് സ്ഥാനാര്‍ത്ഥി കേവലം ബലിയാട് മാത്രം’;ന്യൂനപക്ഷങ്ങള്‍ മോദിക്കൊപ്പമെന്ന് പിസി ജോര്‍ജ്‌

യു.ഡി.എഫിന്റെ സ്ഥാനാർഥി കേവലം ബലിയാട് മാത്രമാണെന്ന് പി.സി. ജോർജ് എം.എൽ.എ. പാലാ മണ്ഡലം എൻ.ഡി.എ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വികസന നായകനും സുരക്ഷിത ഭാരതത്തി​​​ന്റെ ശക്തനായ ...

അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കും;അസാമില്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി ബിജെപി

അസാ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങി ബി​ജെ​പി. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന കാ​ര്യ​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പ​ട്ടി​ക​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ബി​ജെ​പി ...

PTI2_20_2017_000141B

ഹമിര്‍പൂരില്‍ അനായാസ വിജയമുറപ്പിച്ച് ബിജെപി: എസ്പിയും, ബിഎസ്പിയും, കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശിലെ ഹമിര്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഭിന്നതയില്‍ അനായാസേന വിജയം നേടാമെന്ന പ്രതീക്ഷയില്‍ ബിജെപി. ഇവിടെ കോണ്‍ഗ്രസ് കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ചതു്‌കോണ മത്സരത്തിന് ...

കെ എം മാണിയുടെ സഹോദരന്റെ മകൻ ബിജെപിയില്‍; പാലായില്‍ വിജയം സുനിശ്ചിതമെന്ന് ശ്രീധരന്‍ പിള്ള

പാലായില്‍ വിജയം സുനിശ്ചിതമെന്ന് ബിജെപി.കെ എം മാണിയുടെ സഹോദരന്റെ മകൻ  ബി ജെ പി അംഗത്വം നേടി.ഇത് പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ...

‘അനധികൃത കുടിയേറ്റക്കാർ ഭീഷണി സൃഷ്ടിക്കുന്നു, ഡൽഹിയിലും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കും’; ബിജെപി

ഡൽഹി: അനധികൃത കുടിയേറ്റക്കാർ രാജ്യ തലസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ബിജെപി എം പി മനോജ് തിവാരി. ഡൽഹിയിലും ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ...

ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷണിച്ചു,ബിജെപി സംഘം ചൈനയില്‍: ഇന്ത്യാ-ചൈന ബന്ധം വഷളായി എന്നാരോപിക്കുന്നവര്‍ക്ക് തിരിച്ചടി

ഡല്‍ഹി: രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയെ ചൈനയിലേക്ക് ക്ഷണിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇത് പ്രകാരം 11 അംഗ ബിജെപി സംഘം ബീജിംഗിലെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ...

പാലാ അങ്കത്തിന് കച്ചമുറുക്കി ബിജെപി;പ്രചാരണം കൊഴുപ്പിക്കാന്‍ 2 പഞ്ചായത്തിലെ ചുമരുകള്‍ ബുക്ക് ചെയ്ത് പാര്‍ട്ടി

പാലാ ഉപതെരഞ്ഞെടുപ്പില്‍ അങ്കത്തട്ടിലേക്ക് ഇറങ്ങാന്‍ തയ്യാറായി ബിജെപി.പ്രചാരണം കൊഴുപ്പിക്കാന്‍ പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങി. ഇന്നലെ ഒരു മണിക്കൂര്‍ കൊണ്ടാണ് ബിജെപി രണ്ടു പഞ്ചായത്തുകളിലെ ചുമരുകള്‍ ബുക്ക് ചെയ്തത്. ...

ലക്ഷ്യമിട്ടത് 60 ലക്ഷം മാത്രം; ബംഗാളിൽ 77 ലക്ഷം പേർ ബിജെപിയിൽ

ബംഗാളിൽ 60 ലക്ഷം പുതിയ അംഗങ്ങളെ ലക്ഷ്യമിട്ട ബിജെപിക്ക് ലഭിച്ചത് 77 ലക്ഷത്തിലധികം അംഗത്വം. 20ന് അംഗത്വപ്രചാരണം അവസാനിച്ചെങ്കിലും ഡിസംബർ വരെ നീട്ടാനാണ് പാർട്ടിയുടെ പുതിയ തീരുമാനം. ...

ആർട്ടിക്കിൾ 370: രാജ്യ വ്യാപക ബോധവത്ക്കരണ ക്യാംപയിന് ഒരുങ്ങി ബി.ജെ.പി

  ആർട്ടിക്കിൾ 370 സംബന്ധിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ബി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബോധവത്ക്കരണ ക്യാംപയിൻ 'സംമ്പർക്ക് അഭിയാൻ' സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. ...

Page 1 of 69 1 2 69

Latest News