Friday, December 13, 2019

Tag: bjp

‘ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലുകളിലല്ല നിയമസഭയിലെന്ന് രാം മാധവ്

മുംബൈ: ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലുകളിലോ മറ്റെവിടെയെങ്കിലുമോ അല്ല, മറിച്ച് നിയമസഭയിലാണെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. വിശ്വാസ വോട്ടെടുപ്പില്‍ ...

‘മഹാസഖ്യം വെല്ലുവിളിയല്ല’, ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്തുമെന്ന് ഓം പ്രകാശ്

റാഞ്ചി: ജാര്‍ഖണ്ഡില്‍ അധികാരം നിലനിര്‍ത്തുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഓം പ്രകാശ്. മഹാസഖ്യം രഘുബര്‍ ദാസ് സര്‍ക്കാരിന് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയമെന്നും ...

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരും; എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് മാറ്റി എന്‍സിപി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്ത് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും സുപ്രീം കോടതിയില്‍ വാദം തുടരും. അതേസമയം, ...

‘ശിവസേനയുമായി സഖ്യമുണ്ടാക്കിയ ശേഷം കോണ്‍ഗ്രസ് ജയ് മാ ഭവാനി ചൊല്ലുമോ?’;ബിജെപി ഭൂരിപക്ഷം തെളിയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാനവാസ് ഹുസൈന്‍

മഹാരാഷ്ട്ര നിയമസഭയില്‍ പാര്‍ട്ടി ഭൂരിപക്ഷം തെളിയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി വക്താവുമായ ഷാനവാസ് ഹുസൈന്‍. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസിനെതിരെ ഷാനവാസ് ഹുസൈന്‍ ...

ബിജെപി നിയമസഭാകക്ഷി യോഗം 3.30ന്; മുംബൈയിലെത്താൻ എംഎൽഎമാർക്ക് നിർദേശം

മഹാരാഷ്ട്രയിൽ സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ബിജെപി നിയമസഭാകക്ഷി യോഗം ചേരുന്നു . വൈകിട്ട് 3.30ന് മുംബൈയിൽ എത്തിച്ചേരാൻ എംഎൽഎമാരോട് ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് ...

‘ശിവസേനയ്‍ക്കൊപ്പം കൂടിയിട്ട് ഒന്നും ലഭിക്കാനില്ല’; ശരദ് പവാർ എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രി

എൻസിപി അധ്യക്ഷൻ ശരദ് പവാർ എൻഡിഎയിൽ ചേരണമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യാ തലവനുമായ രാംദാസ് അഠാവ്‍ലെ.ശിവസേനയെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയമാണിതെന്നും അഠാവ്‍ലെ പറഞ്ഞു. ...

മഹാരാഷ്ട്രീയം സുപ്രീംകോടതിയിലേക്ക്; ഇരുകൂട്ടര്‍ക്കും വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകര്‍

മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും വേണ്ടി ഹാജരാകുന്നത് രാജ്യത്തെ പ്രമുഖരായ അഭിഭാഷകരാണ്. പ്രതിപക്ഷ സംഖ്യത്തിന് വേണ്ടി ...

ആശുപത്രിയില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച് ബിജെപി നേതാവ്

റാഞ്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച് ബിജെപി നേതാവ്. ബിഹാര്‍ ബിജെപി എംഎല്‍സി ടുണ പാണ്ഡ്യയാണ് ലാലുവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. സ്വകാര്യ ...

‘ശിവസേനയും കോണ്‍ഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എന്‍സിപിയും ചേരുന്നത് ജനാധിപത്യ വിരുദ്ധവും ആകുന്നതെങ്ങനെ?’, ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു രാത്രിവേണ്ട ഒരുനിമിഷം മതിയെന്ന് വി. മുരളീധരന്‍

ആലുവ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു രാത്രിവേണ്ട, ഒരു നിമിഷം മതിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൂടുതല്‍ എം.എല്‍.എമാരുള്ള കക്ഷിയാണ് അവിടെ ബിജെപി. ശിവസേനയും കോണ്‍ഗ്രസും ...

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഡല്‍ഹി: മഹാരാഷ്ട്രയില്‍ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോണ്‍ഗ്രസ് ശിവസേനയോടും എന്‍സിപിയോടും നിര്‍ദേശിച്ചു. ...

‘ആശ്വാസം, ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടി വന്നില്ലല്ലോ’: പ്രതികരണവുമായി രമേശ് ചെന്നിത്തല

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായിയുണ്ടായ രാഷ്ട്രീയ നീക്കത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നടപടി ആശ്വാസകരമെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത് മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുന്ന സാഹചര്യം ...

‘എല്ലാം ഇന്നലെ തന്നെ അറിഞ്ഞു’;ഡല്‍ഹി സന്ദര്‍ശനം പോലും റദ്ദാക്കി മഹാരാഷ്ട്ര ഗവര്‍ണര്‍

മഹാരാഷ്ട്രയില്‍ ഇന്നു രാവിലെ ഇങ്ങനെയൊക്കെ നടക്കുമെന്നു ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ഇന്നലെത്തന്നെ അറിഞ്ഞിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കിയാണ് ഗവര്‍ണര്‍ ഇന്നു രാവിലെ സത്യപ്രതിജ്ഞ ...

മഹാരാഷ്ട്ര; ഭൂരിപക്ഷം തെളിയിക്കാന്‍ 30വരെ സമയം അനുവദിച്ച് ഗവര്‍ണര്‍ ; 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി

മഹാരാഷ്ട്രയില്‍ ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ നവംബര്‍ 30 വരെ ഗവര്‍ണര്‍ സമയം അനുവദിച്ചു. തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. പിന്തുണ ...

”കേന്ദ്രമന്ത്രി സ്ഥാനം വരെ രാജിവെപ്പിച്ച കോണ്‍ഗ്രസ് ഇനി എങ്ങനെ ശിവസേനയുടെ മുഖത്ത് നോക്കും”:സിനിമയില്‍ പോലും ഇത്രയും വലിയ ട്വിസ്റ്റ് കണ്ടിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത സർക്കാർ രൂപീകരണത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷിന്റെ പ്രതികരണം. ഇന്നേവരെ ഞാ൯ കണ്ട ഒരു സിനിമയിലും ഇത്രയും വലിയൊരു ...

മഹാരാഷ്ട്രയില്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദ പ്രകടനം ബിജെപി പ്രവര്‍ത്തകര്‍

മുംബൈ: ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ അപ്രതീക്ഷിത നീക്കങ്ങളില്‍ ആഹ്ലാദ പ്രകടനം നടത്തി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും ലഡുവിതരണവുമായി അണികള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ...

‘പാര്‍ട്ടിയ്ക്ക് പങ്കില്ല’;അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്ന് ശരത് പവാര്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഈ തീരുമാനത്തിന് തന്റെ പിന്തുണയില്ലെന്നും അദ്ദേഹം ...

‘കോണ്‍ഗ്രസിന്‍റെ അവസരവാദ രാഷ്ട്രീയത്തിനുള്ള തിരിച്ചടി’; മഹാരാഷ്ട്ര സര്‍ക്കാറിനെ അഭിനനന്ദിച്ച് വി മുരളീധരൻ

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ ജനാധിപത്യപരമായ രീതിയിൽ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.മഹാരാഷ്ട്രയിലെ രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസിന്‍റെ ...

‘ഇത് കർഷകർക്ക് വേണ്ടി’ ; ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ...

മഹാരാഷ്ട്ര ബിജെപി പിടിച്ചു: ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി, നാണം കെട്ട് ശിവസേനയും കോൺഗ്രസും

മുംബൈ: മഹാരാഷ്ട്രയില്‍ നാടകീയമായ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ അല്‍പ്പസമയം മുന്‍പായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന തലവന്‍ ...

മഹാരാഷ്ട്രയില്‍ ത്രികക്ഷി ഭരണമുണ്ടായാല്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് നിതിന്‍ ഗഡ്കരി

ഡല്‍ഹി: കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള ത്രികക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് ആശയങ്ങള്‍ ...

Page 2 of 75 1 2 3 75

Latest News

Loading...