Friday, December 13, 2019

Tag: bjp

ആലപ്പുഴയിലെ ബി.ജെ.പി. നേതാവിന്റെ കൊലപാതകം; നാല് സ്ത്രീകള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബി.ജെ.പി. നേതാവ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ പിടിയില്‍.പ്രതികളിലൊരാളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതക കാരണം. കൊലപാതകം ആസൂത്രിതമാണെന്ന് പോലിസ് ...

ഡല്‍ഹി തെരഞ്ഞെടുപ്പ്:ബിജെപിയുടെ പരാജയത്തിന് കാരണം മോദിയെന്ന്‌ ശിവസേന മുഖപത്രം

ഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ബിജെപിയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. എ.എ.പിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ച് ...

കണ്ണൂരില്‍  ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തുന്നു : വി.മുരളീധരന്‍

മട്ടന്നൂര്‍ : കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഏകപക്ഷീമായ അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍. സിപിഎം ഏകപക്ഷീയമായി ഏതാനും മാസങ്ങളായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിരവധി ...

ഡല്‍ഹി തെരഞ്ഞെടുപ്പ് മോദി ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് ബിജെപി

  ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദിസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള വിലയിരുത്തലല്ലെന്നും പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവു .അരവിന്ദ് കെജ്‌രിവാളിന്റെ ജനഹിത പരിശോധനയാണിതെന്നും  പ്രദേശിക വിഷയങ്ങളാണ് ...

ബിജെപിക്ക് നിയമസഭയില്‍ പോകാന്‍ ഓട്ടോറിക്ഷ മതി, പരിഹാസവുമായി ചേതന്‍ ഭഗവത്

ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ  ബിജെപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പരിഹാസം. ബിജെപി എംഎല്‍എമാര്‍ക്ക് നിയമസഭയിലേക്ക് പോകാന്‍ ഒരു ഓട്ടോറിക്ഷ മതിയെന്നാണ് ചേതന്‍ പരിഹസിച്ചത്.ട്വിറ്ററിലൂടെയായിരുന്നു ചേതന്റെ അഭിപ്രായപ്രകടനം. ...

ഡല്‍ഹിയില്‍ ബിജെപിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചേക്കില്ല.ബിജെപിയുടെ ഭൂരിപക്ഷം സീറ്റും കെജ്‌രിവാള്‍ നേടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര ...

ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചടി മോദിയുടെ പരാജയമെന്ന് അണ്ണാ ഹസാരെ

മുംബൈ: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപിക്കുണ്ടായ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മുഖ്യമന്ത്രിയായാലും നടത്തിവന്ന സമരപാതകള്‍ കെജ്‌രിവാള്‍ മറന്നുപോകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ...

ഡല്‍ഹി തെരഞ്ഞെടുപ്പ് :ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത് ബിജെപിക്കെതിരെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലെത്തി പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ ...

ഡല്‍ഹിയില്‍ ആംആദ്മി തരംഗം

ഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ .എഴുപത് മണ്ഡലങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റാണ് ആംആദ്മി നേടിയത്.കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയാക്കി ഡല്‍ഹി പിടിച്ചെടുക്കാമെന്ന ബിജെപിക്ക് വന്‍ ...

ഡല്‍ഹി തെരഞ്ഞെടുപ്പ്:പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി കിരണ്‍ബേദി.ബിജെപി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാനാകാത്തതില്‍ മാപ്പ് ചോദിക്കുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബിജെപിയില്‍ തുടരുമെന്ന് കിരണ്‍ ബേദി ...

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു :ആദ്യഘട്ടത്തില്‍ ബിജെപിയും ,എഎപിയും ഒപ്പത്തിനൊപ്പം

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ ഫല സൂചനകള്‍ ലഭ്യമാകും. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍ ...

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നാളെ: തൂക്കുസഭ വന്നേക്കുമെന്ന് ബിജെപി

ഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ തൂക്കുസഭ നിലവില്‍ വന്നേക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം. ആം ആദ്മിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബി.ജെ.പി തള്ളിക്കളഞ്ഞു. എക്‌സിറ്റ് ...

തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം എന്തായാലും താന്‍ ഏറ്റെടുക്കുമെന്ന് കിരണ്‍ബേദി. ബിജെപി ജയിക്കുമെന്നാണ് വിശ്വാസമെന്നും ബേദി

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി പഞ്ഞു. ഡല്‍ഹിയില്‍ എഎപി വിജയം നേടുമെന്നും ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍: ആം ആദ്മി പാര്‍ട്ടിയ്ക്ക് ഡല്‍ഹിയില്‍ മുന്‍തൂക്കം.ഡല്‍ഹിയില്‍ ഇത്തവണ റെക്കോഡ് പോളിംഗ്‌

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. അഞ്ച് എക്‌സിറ്റ്‌പോളുകളിലും ആം ആദ്മി മുന്‍തൂക്കം നേടി. പുറത്ത് വന്ന എട്ട്‌  എക്‌സിറ്റ് പോള്‍ ഫലങ്ങളും ...

മാണി ഹൈക്കോടതി ജഡ്ജിക്കൊപ്പം വേദി പങ്കിട്ടത് വിവാദമാക്കി ബിജെപി

കോട്ടയം:ബാര്‍ക്കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി ഹൈക്കോടതി ജഡ്ജിയ്‌ക്കൊപ്പം വേദി പങ്കിട്ടത് വിവാദമാക്കി ബിജെപി രംഗത്ത്. കെ.എം മാണി ഉദ്ഘാടകനായ ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി കെ. ...

നാദാപുരത്ത് നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: നാദാപുരത്ത് ശനിയാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. നാദാപുരം നിയോജകമണ്ഡലത്തിലും പൂമേരി, കുന്നുമ്മല്‍ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. തുണേരിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് ...

തെരഞ്ഞെടുപ്പ് തലേന്ന് മോദി സര്‍ക്കാര്‍ പരസ്യം: എതിര്‍പ്പുമായി എ.എ.പി

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ ഡല്‍ഹിയിലെ പ്രമുഖ പത്രങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വര്‍ണ്ണിച്ച് നല്‍കിയ പരസ്യങ്ങള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി ...

അവസാനഘട്ട അഭിപ്രായ സര്‍വ്വേകളില്‍ ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം. അവസാന അടിയൊഴുക്കില്‍ പ്രതീക്ഷ അര്‍പ്പിച്ച് എഎപി

ഡല്‍ഹി:നിശ്ബ്ദപ്രചരണത്തിലും ഏറെ ആവേശത്തിലാണ് ഡല്‍ഹി. ജനം വിധിയെഴുതാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനാണ് വിവിധ കക്ഷികളുടെ തയ്യാറെടുപ്പ്. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് വിവിധ ...

ഡല്‍ഹിയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ

ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്നും ...

ആം ആദ്മി ഇന്ന് മുതലാളിമാരുടെ പാര്‍ട്ടിയെന്ന് ഷാസിയ ഇല്‍മി

ആം ആദ്മി പാവപ്പെട്ടവരുടെ പാര്‍ട്ടിയല്ലെന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഷാസിയ ഇല്‍മി ആരോപിച്ചു. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്നത് മുതലാളിമാരുടെ പാര്‍ട്ടിയായി മാറി. ...

Page 72 of 75 1 71 72 73 75

Latest News

Loading...