Friday, October 18, 2019

Tag: bollywood

‘മുസ്ലീമായിരുന്നിട്ടും റമദാന്‍ നോമ്പെടുക്കുന്നില്ലേ?’; ‘ദംഗല്‍’ നടിക്ക് നേരെ നേരെ സൈബര്‍ ആക്രമണം

ദംഗല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി ഫാത്തിമ സന ശൈഖിനു നേരെ സൈബര്‍ ആക്രമണം. ഫാത്തിമ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേര്‍ക്കാണ് ...

”രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല ,മുഖങ്ങള്‍ തുടച്ചു മാറ്റണം”-പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ബോളിവുഡ്

  പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യൂ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരങ്ങള്‍.നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും അവരുടെ കുടുംബത്തിനെ സമാശ്വസിപ്പിച്ചും ...

‘അഭയ കേസ്’ വെള്ളിത്തിരയിലേക്ക്, ബോളിവുഡ് സിനിമയില്‍ നായകന്‍ ഇര്‍ഫാന്‍ ഖാന്‍

കൊച്ചി: ഏറെ വിവാദങ്ങളുണ്ടാക്കിയ അഭയ കേസ് ബോളിവുഡ് സിനിമയാകുന്നു. കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാകും നായകന്‍. 1992 മാര്‍ച്ച് ...

‘ട്രെയിലര്‍ ഞെട്ടിച്ചു’, വീരത്തിന് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങള്‍

കുനാല്‍ കപൂര്‍ നായകനാകുന്ന ജയരാജ് ചത്രം വീരത്തിന് അഭിനന്ദനവുമായി ബോളിവുഡ്. അമീര്‍ ഖാന്‍, ഋത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍ എന്നിവരാണ് വീരത്തെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. ട്രെയിലര്‍ ...

വരുമാനത്തില്‍ കുറവ്; ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിലക്ക് നീക്കാനൊരുങ്ങി പാകിസ്ഥാന്‍

ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിലക്ക് നീക്കാനൊരുങ്ങി പാകിസ്ഥാന്‍. ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്ഥാനിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനമായി. നാളെ മുതല്‍ ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന് ...

ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക മുബാറക് ബീഗം അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് മുംബയിലെ ജോഗേശ്വരിയില്‍ വച്ചായിരുന്നു ബീഗത്തിന്റെ അന്ത്യം. രാജസ്ഥാനില്‍ ജനിച്ച ...

രാജ്യത്ത് അസഹിഷ്ണുതയുടെ ലക്ഷണങ്ങളില്ലെന്ന് നസ്‌റുദ്ദീന്‍ ഷാ

കൊച്ചി: രാജ്യത്ത് അസഹിഷ്ണുതയുടെ പ്രകടമായ ലക്ഷണങ്ങളില്ലെന്ന് ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ.. രാജ്യത്ത് പ്രകടമായി അസഹിഷ്ണുത വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും താന്‍ കാണുന്നില്ല. പക്ഷേ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ...

ബോളിവുഡ് താരം മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

ഡല്‍ഹി: ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം ബോളിവുഡ് താരം മനോജ് കുമാറിന്. അദ്ദേഹം അഭിനയിച്ച മിക്ക ചിത്രങ്ങളുടെയും പ്രമേയം ദേശീയതയായിരുന്നു. അതിനാല്‍  ഭാരത് കുമാര്‍ എന്ന പേരിലാണ് ...

2015ലെ മോശം ബോളിവുഡ് സിനിമകള്‍; ഷാറൂഖ്-സല്‍മാന്‍ ചിത്രങ്ങള്‍ മുന്നില്‍

ബോളിവുഡിലെ ഏറ്റവും മോശം സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കേലാ അവാര്‍ഡിന്റെ എട്ടാം പതിപ്പിനുള്ള വോട്ടിംഗില്‍ ഷാരൂഖ്, സല്‍മാന്‍ ചിത്രങ്ങള്‍ മുന്നേറുന്നു. സല്‍മാന്‍ ഖാന്‍ അഭിനയിച്ച പ്രേം രത്തന്‍ ധന്‍ ...

Mumbai: Union Home Minister Rajnath Singh presents Padma Vibhushan to Bollywood legend Dilip Kumar at his residence in Mumbai on Sunday. PTI Photo (PTI12_13_2015_000109B)

18 വര്‍ഷങ്ങള്‍ക്ക് ശേഷം വണ്ടിച്ചെക്ക് കേസില്‍ ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ കോടതി കുറ്റവിമുക്തനാക്കി

മുംബൈ: വണ്ടിച്ചെക്ക് കേസില്‍ ബോളിവുഡിലെ ആദ്യകാല സൂപ്പര്‍താരങ്ങളില്‍ ഒരാളായ ദിലീപ് കുമാറിനെ കോടതി കുറ്റവിമുക്തനാക്കി. 94 കാരനായ ദിലീപ് കുമാറിനെതിരെ 18 വര്‍ഷം മുമ്പെടുത്ത കേസിലാണ് മുംബൈ ...

കറാച്ചി വിമാനറാഞ്ചല്‍ പ്രമേയമായ ബോളിവുഡ് സിനിമ നീരജ നിരോധിയ്ക്കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: 1986ലെ കറാച്ചി വിമാന റാഞ്ചല്‍ പ്രമേയമായ 'നീരജ' എന്ന സിനിമ നിരോധിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യവസായ മന്ത്രി. പ്രമുഖ ബോളിവുഡ് നടി സോനം കപൂര്‍ പ്രധാന വേഷത്തില്‍ ...

പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ കേസ്

പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 24കാരിയെ നവാസുദ്ദീന്‍ തല്ലിയെന്നാണ് ആരോപണം. നവാസുദ്ദീന്‍ സിദ്ദീഖി ...

പരിപാടിയ്ക്കിടെ മോശം പരാമര്‍ശം; കരണ്‍ ജോഹറിന് മുംബൈ പോലീസിന്റെ സമന്‍സ്

മുംബൈ: കോമഡി ഷോയ്ക്കിടയില്‍ മോശം  പരാമര്‍ശം നടത്തിയതിന്  ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പോലീസ് സമന്‍സ് അയച്ചു. കഴിഞ്ഞ ഡിസംബര്‍ 20 ന് മുംബൈയിലെ സര്‍ദാര്‍ ...

അമീര്‍ഖാനും ഷാരൂഖ് ഖാനുമുള്‍പ്പെടെ 25 ബോളിവുഡ് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറച്ചു

മുംബൈ: അമീര്‍ഖാനും ഷാറൂഖ് ഖാനുമുള്‍പ്പെടെ 25 ബോളിവുഡ് പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിന് ശേഷമാണ് സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ...

ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ ശുപാര്‍ശയ്ക്കായി സമീപിച്ചെന്ന് നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: പ്രമുഖ ബോളിവുഡ് നടി ആശാ പരേഖ് പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി തന്നെ സമീപിച്ചെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് ...

ഹിന്ദുവെന്നോ മുസ്ലിമെന്നോ വേര്‍തിരിവ് ഇല്ലാതെയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് സല്‍മാന്റെ പിതാവ്

മുംബൈ: നരേന്ദ്ര മോദി വര്‍ഗീയവാദിയല്ലെന്നും ഹിന്ദുവെന്നോ മുസ്ലിമെന്നോ വേര്‍തിരിവ് ഇല്ലാതെയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ അച്ഛനും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാന്‍. രാജ്യം അസഹിഷ്ണുതയിലേക്ക് ...

ഫെമിനിസ്റ്റാവണ്ട റോള്‍ മോഡലായാല്‍ മതി: പരിനീതി ചോപ്ര

ഫെമിനിസ്റ്റ് ആയി പ്രത്യക്ഷപ്പെടുന്നതിനേക്കാള്‍ ഇഷ്ടം തന്നെ ഒരു മാതൃകയായി കണക്കാക്കുന്നതാണെന്ന് ബോളിവുഡ് താരം പരിനീതി ചോപ്ര. ഹരിയാനയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിന്റെ അംബാസിഡര്‍ കൂടിയായ ...

വാഹനാപകടക്കേസ്:സല്‍മാന്‍ഖാന് അഞ്ച് വര്‍ഷം തടവ്:പിറകെ രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം

  മുംബൈ: വാഹനാപകടക്കേസില്‍ സല്‍മാന്‍ഖാന് മുംബൈ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷ വിധിച്ചു.നേരത്തെ സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷം തടവ് വരെ ...

സെയ്ഫ് അലിഖാന്‍ വിദേശ ഇന്ത്യക്കാരനെ മര്‍ദ്ദിച്ച കേസ്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഡല്‍ഹി: മുംബൈയിലെ ഹോട്ടലില്‍ വെച്ച് വിദേശ ഇന്ത്യയ്ക്കാരനെ സെയ്ഫ് അലിഖാന്‍ മര്‍ദ്ദിച്ച കേസില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. ...

മോശം കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേര്: ഹിന്ദി ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്

അക്ഷയ്കുമാര്‍ നായകനായ ബോളീവുഡ് ചിത്രം ബേബിക്ക് പാകിസ്ഥാന്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇസ്ലാമാബാദിലെയും കറാച്ചിയിലെയും സെന്‍സര്‍ ബോര്‍ഡുകളാണ് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ തീരുമാനമെടുത്തത്.മുസ്ലീം മതവിഭാഗത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് ചിത്രത്തിന്റെ ...

Page 1 of 2 1 2

Latest News