Tuesday, October 15, 2019

Tag: bsf

ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ടുകൾ; ഭീകരാ‍ക്രമണ സാദ്ധ്യത തള്ളാതെ ബി എസ് എഫ്

ഗുജറാത്തിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാനി ബോട്ടുകൾ പിടികൂടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ച് മീൻ പിടിത്ത ബോട്ടുകളാണ് ബി എസ് എഫ് പിടികൂടിയിരിക്കുന്നത്. ...

നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി

ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയില്‍ ശനിയാഴ്ച രാത്രി 11.30ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് സൈനിക ...

കശ്മീരില്‍ അമിത് ഷാ കാലു കുത്തുന്നതിന് തൊട്ടു മുമ്പ് ഭീകരരുമായി ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വളഞ്ഞിട്ട് സൈന്യം,ഒരു ഭീകരനെ വധിച്ചു

  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തുന്നതിന് തൊട്ടു മുമ്പ് പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടു. പുല്‍വാമയില്‍ രാവിലെ ആണ് ഭീകരരുമായ് സൈന്യം ഏറ്റുമുട്ടിയത്. പുല്‍വാമയിലെ ...

ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ അഞ്ച് പേരെ പിടികൂടി

ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ അഞ്ച് പേരെ ബിഎസ്എഫ് പിടികൂടി. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. അതിര്‍ത്തിയ്ക്ക് സമീപത്ത് കൂടി സംശയകരമായ രീതിയില്‍ ഒരു എസ്.യു ...

മാവോയിസ്റ്റ് ആക്രമണം : നാല് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായിട്ടുള്ള ഏറ്റുമുട്ടലിനിടെ നാല് ബിഎസ്എഫ് ജവാന്മാർ വെടിയേറ്റ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു . ഛത്തീസ്‌ഗഡിലെ കങ്കര്‍ ജില്ലയിലാണ് ബി.എസ്.എഫും , മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍ ...

അതിര്‍ത്തി കടന്ന് പാക് ഡ്രോണെത്തി: ഇന്ത്യന്‍ വീര്യത്തിന് മുന്നില്‍ തോറ്റു പാഞ്ഞു

ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ ഡ്രോണ്‍ സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് തിരികെ പോയി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ശ്രീഗംഗാനഗറിന് സമീപം ഹിന്ദുമല്‍ക്കോട്ട് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ 5 മണിക്കായിരുന്നു ...

ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍: ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍. ഗുജറാത്തിലെ കച്ച് മരുഭൂമിയിലൂടെ ഇന്ത്യയിലേക്ക് വന്നയാളെ ബി.എസ്.എഫ് ജവാന്മാരായിരുന്നു പിടികൂടിയത്. അതിര്‍ത്തിയിലുള്ള തൂണിന് സമീപത്ത് നിന്നുമായിരുന്നു 50 വയസ്സുള്ളയാളെ ...

പാക്കിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന 20 ഭീകരരുടെ പട്ടിക ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാറി ഇന്ത്യ

പാകിസ്ഥാനില്‍ സുരക്ഷിതമായി കഴിയുന്ന 20 ഭീകരരുടെ പട്ടിക ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ പാക് പങ്കിന് തെളിവായി പാകിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന 20 പിടികിട്ടാ പുള്ളികളുടെ ...

പാക്കിസ്ഥാന്‍ സിം കാര്‍ഡുള്ള മൊബൈലുമായി പാക് ചാരനെന്നു സംശയിക്കുന്ന ആള്‍ പിടിയില്‍

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. പഞ്ചാബിലെ ഫെറോസ്പുറിന് സമീപമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നുമാണ് സംശയാസ്പദമായ രീതിയില്‍ ഒരാളെ ബി എസ് ...

നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ യുവതിയെ ബി.എസ്.എഫ് വെടിവച്ചു

അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് വനിതയെ ബി.എസ്.എഫ് വെടിവച്ചു . പഞാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലെ ദേറാ ബാബ നാനാക് പ്രദേശത്തെ ഇന്ത്യ - പാക് ...

ജമ്മു കശ്മീരില്‍ പ്രകോപനമില്ലാതെ ഇന്ത്യയ്ക്ക് നേരെ വെടിയുതിര്‍ത്ത് പാക്കിസ്ഥാന്‍

ജമ്മു കശ്മീരില്‍ പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക്കിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ത്തു. ഹിരാനഗറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ബി.എസ്.എഫ് ജവാന്മാര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ ജവാന്മാര്‍ തിരിച്ചും വെടിയുതിര്‍ത്തുവെന്ന് ബി.എസ്.എഫ് ...

പാക്കിസ്ഥാന് വേണ്ടി ചാരപ്പണിയെടുത്ത ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍

രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബി.എസ്.എഫ് ജവാനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു . മഹാരാഷ്ട്ര സ്വദേശിയായ ഷെയ്ഖ് റിയാസ്ദ്ധിനാണ് ഐഎസ്ഐക്ക് വിവരങ്ങള്‍ ...

ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായതോടെ പാകിസ്താന്‍ കൂടുതല്‍ അക്രമാണോത്സുകരായി ; അതിര്‍ത്തിയിലെ തീവ്രവാദി ക്യാമ്പുകള്‍ ആക്രമണത്തിനായി തയ്യാറെടുക്കുന്നു ബിഎസ്എഫ് മേധാവി

ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി ആയതോടെ പാക്കിസ്ഥാന്‍ കൂടുതല്‍ അക്രമാണോത്സുകരരായിയെന്നു ബിഎസ്എഫ് മേധാവി കെകെ ശര്‍മ്മ . സെപ്തംബര്‍ 18 നു അന്താരാഷ്ട്ര അതിര്ത്തിയ്ക്കടുത്ത് രാംഗഡ സെക്ടറില്‍ ബി.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ ...

സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷിക ദിനത്തില്‍ ബി.എസ്.എഫ് ജവാന്റെ കൊലയ്ക്ക് പകരം ചോദിച്ചുവെന്ന് ബി.എസ്.എഫ് തലവന്‍

രാജ്യം രണ്ട് കൊല്ലം മുമ്പ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സെപ്റ്റംബര്‍ 18ന് പാക് സൈന്യം കൊലപ്പെടുത്തിയ ബി.എസ്.എഫ് സൈനികന് വേണ്ടി പകരം ചോദിച്ചുവെന്ന് ...

മരിച്ചത് കാടുവെട്ടാനായി പോയ ജവാന്‍ ; മറുപടി പറയാതെ പാകിസ്താന്‍

ചൊവ്വാഴ്ച രാവിലെ അതിര്‍ത്തിവേലിയോട് ചേര്‍ന്ന ആനപ്പുല്ല് വെട്ടുവാന്‍ വേണ്ടിയാണ് ബി.എസ്.എഫ് സംഘം അന്താരാഷ്ട്ര അതിര്‍ത്തിയിലേക്ക് പോയത് . 10.45യോടെ ആദ്യവെടിവെപ്പുണ്ടായി . ഇതിനു ശേഷമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ...

ബിഎസ്എഫ് ജവാന്റെ തലയറുത്ത് പാക് സൈനികരുടെ ക്രൂരത: ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം തിരച്ചിലില്‍ പങ്കെടുത്ത് നാടകം

ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍  ബി.എസ്.എഫ് ജവാനെ വെടിവെച്ചു കൊന്നശേഷം പാകിസ്താന്‍ സൈനികര്‍ തലയറുത്തു . ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്റെ മൃതദേഹമാണ് ഇന്ത്യ പാക് അതിര്‍ത്തിയിലെ ...

‘സ്മാര്‍ട്ട്’ അതിര്‍ത്തി പദ്ധതിക്ക് തുടക്കം കുറിച്ച് രാജ്‌നാഥ് സിംഗ്: പദ്ധതി സുരക്ഷ ശക്തമാക്കുമെന്ന് വാദം

ജമ്മു കശ്മീരില്‍ 'സ്മാര്‍ട്ട്' അതിര്‍ത്തി പദ്ധതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തുടക്കം കുറിച്ചു. സി.ഐ.ബി.എം.എസിന്റെ കീഴില്‍ പരീക്ഷണാര്‍ത്ഥമായാണ് രണ്ട് പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ...

ഈദിന് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മധുരം പങ്ക് വെച്ച് ബി.എസ്.എഫ്

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഈദ് പ്രമാണിച്ച് ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശുമായി (ബി.ജി.ബി) ബി.എസ്.എഫ് മധുരം പങ്കിട്ടു. ഫുല്‍ബാരി ഗ്രാമത്തിലുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലാണ് മധുരം പങ്കിട്ടത്. ഇതിന് മുമ്പ് ഓഗസ്റ്റ് ...

പിഒകെയിലെ ചൈനിസ് അധിനിവേശം തടയാന്‍ ഇന്ത്യ:അതിര്‍ത്തി രക്ഷാസേന ശക്തിപ്പെടുത്തുന്നു

ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലും അതിർത്തി രക്ഷാ സേനയിലും പതിനേഴു പുതിയ ബറ്റാലിയനുകൾ വർദ്ധിപ്പിയ്ക്കാൻ കേന്രസർക്കാർ തീരുമാനമെടുത്തു. അതിർത്തി രക്ഷാ സേന പാകിസ്ഥാന്റേയും ബംഗ്ളാ‍ദേശിന്റേയും അതിർത്തിയിലും ഇന്തോ ...

ആര്‍മി സ്‌പെഷല്‍ ട്രെയിനില്‍ യാത്രക്കിടെ 10 ബിഎസ്എഫ് ജവാന്‍മാരെ കാണാതായി

  മുഗള്‍സരായി: ട്രെയിന്‍ യാത്രയ്ക്കിടെ പത്ത് ബി.എസ്.എഫ് ജവാന്‍മാരെ കാണാതായെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാളില്‍ നിന്ന് ജമ്മു കശ്മീരിലേക്കുള്ള യാത്രാമധ്യേയാണ് ജവാന്‍മാരെ കാണാതായത്. ബംഗാളില്‍ ബര്‍ദ്മാന്‍ സ്റ്റേഷനും ...

Page 1 of 3 1 2 3

Latest News