Wednesday, November 13, 2019

Tag: cbi

‘വാളയാര്‍ക്കേസില്‍ സര്‍ക്കാര്‍ അമ്പേ പരാജയം’; വിശദീകരണത്തിൽ അതൃപ്തി അറിയിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ച് ദേശീയ പട്ടികജാതി കമ്മിഷൻ. 21ന് വീണ്ടും സിറ്റിങ് നടക്കുമ്പോൾ ആഭ്യന്തര സെക്രട്ടറി അടക്കം ...

‘കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ശ്രമിച്ചു’; വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ . കേസില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിവെടുപ്പില്‍ മനസിലാക്കാന്‍ കഴിഞ്ഞു, ...

വാളയാര്‍ കേസ്; ഉടൻ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

വാളയാറിൽ ദളിത് പെൺകുട്ടികളെ  മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളി ഹൈക്കോടതി. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. എന്നാൽ ...

‘പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല’; ഹൈക്കോടതിയില്‍ അപ്പീൽ നല്‍കി സര്‍ക്കാര്‍

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കി. കേസില്‍ കേന്ദ്ര ഏജൻസിയുടെ ...

ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ കുറ്റപത്രം; ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളജ് അധികൃതര്‍ ഭീഷണിപ്പെടുത്തി

പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ഇന്‍വിജിലേറ്റര്‍ സി പി പ്രവീണിന്റെ ആക്ഷേപം ...

ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ; നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐയുടെ കുറ്റപത്രം. രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി.കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്‍റ് പ്രൊഫസറുമായ ...

സര്‍ക്കാരിനു തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് , കുറ്റപത്രം റദ്ദാക്കി

പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണം സിബി ഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു.പെരിയക്കേസിലെ കുറ്റപത്രം കോടതി റദ്ദാക്കി.അന്വേഷണസംഘത്തിന് രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.വിശ്വാസ്യത ഇല്ലാത്ത അന്വേഷണമാണെന്നും ...

സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യത; ചിദംബരത്തിന് ജാമ്യമില്ല , ജയിലില്‍ തന്നെ

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനു ജാമ്യമില്ല. സാക്ഷികളെ സ്വാധീനിക്കാൻ ചിദംബരം ശ്രമിച്ചേക്കുമെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയാണു ജാമ്യം നിഷേധിച്ചത്. കേസിൽ അറസ്റ്റിലായ ...

മദ്രാസ് ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം; അനുമതി നൽകി സുപ്രീംകോടതി

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം. നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നല്‍കി. 1.5 കോടി ...

‘സി.ബി.ഐ ദൈവമല്ല’; എല്ലാ കേസുകളും അവരെ ഏല്‍പ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

സി.ബി.ഐ ദൈവമല്ലെന്നും എല്ലാ കേസുകളും സി.ബി.ഐയ്ക്ക വിടേണ്ടതില്ലെന്നും സുപ്രീംകോടതി. പൊലീസില്‍ നിന്ന് സി.ബി.ഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിമര്ശനം.ജസ്റ്റിസുമാരായ എന്‍.വി.രമണ, സഞ്ജീവ് ...

നാരദാ കേസിൽ സിബിഐ അറസ്റ്റ് ആരംഭിച്ചു; ഐ പി എസ് ഉദ്യോഗസ്ഥൻ പിടിയിൽ, തൃണമൂൽ നേതാക്കൾ പരുങ്ങലിൽ

ഡൽഹി: നാരദാ കേസിൽ സിബിഐ അറസ്റ്റ് നടപടികൾ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ് എം എച്ച് മിർസയെ സിബിഐ അറസ്റ്റ് ചെയ്തു. കേസിലെ ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം :അന്വേഷണം ഏറ്റെടുത്ത് സിബിഐ

കര്‍ണാടകയിലെ ധാര്‍വാഡില്‍ ബിജെപി പ്രവര്‍ത്തകനായ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ജിമ്മില്‍ വെച്ച് 2016 ജൂണ്‍ ...

ശാരദചിട്ടിതട്ടിപ്പ് കേസ്; രാജീവ്കുമാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി സിബിഐ

ശാരദചിട്ടിതട്ടിപ്പ് കേസിൽ മമതയുടെ വിശ്വസ്തനും കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണറുമായ രാജീവ് കുമാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി സിബിഐ. ഇതിനായി രണ്ട് പ്രത്യേകസംഘത്തെ സിബിഐ നിയോഗിച്ചു. രാജീവ് കുമാറിനെ ...

പയ്യോളി മനോജ് വധം; 27 സിപിഎമ്മുകാർ പ്രതികളെന്ന് സിബിഐ, കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യം

കൊച്ചി: ബി എം എസ് പ്രവർത്തകൻ പയ്യോളി മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27 സിപിഎമ്മുകാർ പ്രതികളെന്ന് സിബിഐ.  കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുദ്യോ​ഗസ്ഥരായ ഡിവൈഎസ്പി ജോസി ചെറിയാൻ, ...

അഴിമതിക്കാർക്ക് രക്ഷയില്ല; അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ ക്രിസ്റ്റ്യൻ മിഷേലിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യാനൊരുങ്ങി സി ബി ഐ

ഡൽഹി: അഗസ്റ്റ് വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിനെ തിഹാർ ജയിലിൽ വെച്ച് ചോദ്യം ചെയ്യാൻ പ്രത്യേക കോടതിയുടെ അനുമതി തേടി സിബിഐ. വിഷയത്തിൽ ...

സി ബി ഐ സമൻസിനോട് പ്രതികരിക്കാതെ രാജീവ് കുമാർ; ഫോൺ ഓഫാക്കി മുങ്ങി നടക്കുന്നതായി ആരോപണം, അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സിബിഐ

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന സി ബി ഐ നോട്ടീസിനോട് പ്രതികരിക്കാതെ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാർ. ഇയാളുടെ ...

സാമ്പത്തിക കുറ്റവാളികൾക്ക് കുരുക്ക് മുറുകുന്നു; ശാരദ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാറിന് സിബിഐ നോട്ടീസ്, മമത വെട്ടിൽ

ഡൽഹി: കള്ളപ്പണക്കാർക്കെതിരെ കർശന നടപടികളുമായി കേന്ദ്ര ഏജൻസികൾ. ശാരദ ചിട്ടിതട്ടിപ്പു കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണറും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ രാജീവ് കുമാറിന് ...

അഭയ കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് സിബിഐ

അഭയ കേസില്‍ കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്. സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന ...

അഭയക്കേസ്;കൂട്ടക്കൂറുമാറ്റം അംഗീകരിച്ച് കോടതി, മൂന്ന് സാക്ഷികളെ കൂടി വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി

അഭയ കേസിലെ കൂട്ടക്കൂറു മാറ്റം അംഗീകരിച്ച് സി.ബി.ഐ പ്രത്യേക കോടതി. മൂന്ന് സാക്ഷികളെ വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. സെപ്തംബര്‍ 16ന് വിചാരണ വീണ്ടും ആരംഭിക്കും. സിസ്റ്റര്‍മാരായ വിനീത,ആനന്ദ്,ഷേര്‍ളി ...

ശ്രീജിവിന്റെ മരണം: സിബിഐ സമർപ്പിച്ച റിപ്പോർട്ട്‌ കോടതി തള്ളി

പാറശ്ശാല സ്വദേശിയായ ശ്രീജിവ്‌ പോലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതല്ലെന്ന സി.ബി.ഐ. റിപ്പോർട്ട്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി തള്ളി. ശ്രീജിവ്‌ ആത്മഹത്യചെയ്തതാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ്‌ സി.ബി.ഐ. അറിയിച്ചത്‌. എന്നാൽ, ...

Page 1 of 9 1 2 9

Latest News