Monday, October 14, 2019

Tag: chandra babu naidu

ആന്ധ്രയില്‍ മുഖ്യപ്രതിപക്ഷമാകാന്‍ ബിജെപി: മൂന്നിലൊന്ന് ടിഡിപി എംഎല്‍മാര്‍ ബിജെപിയിലെത്തും, നാല് രാജ്യസഭ എംപിമാരെ പാളയത്തിലെത്തിച്ച ബിജെപി തന്ത്രത്തിന് തടയിടാനാവാതെ നായിഡു

വിജയവാഡ: ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിച്ച് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള ബിജെപി ദൗത്യം വിജയത്തോടടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.നാല് രാജ്യസഭാ എംപിമാരെ വലയിലാക്കിയ ബിജെപി അടുത്തതായി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ...

മോദിയെ തകര്‍ക്കാന്‍ ഓടി നടന്നു; അവസാനം പടിക്ക് പുറത്തായി ചന്ദ്ര ബാബുവും ടിഡിപിയും

ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശിൽ നടന്നത്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 145 മണ്ഡലങ്ങളുള്ള നിയമസഭയിൽ 80ഓളം ...

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചന്ദ്രബാബു നായിഡു നാളെ കൂടിക്കാഴ്ച നടത്തും; കൂടെ പ്രതിപക്ഷ നേതാക്കളും

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും. 21 പ്രതിപക്ഷ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ ...

ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി: പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് ആരോപിച്ച് ടിഡിപി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നായിഡുവിനെ കൂടാതെ നിലവിലെ ആന്ധ്രാ ...

ചന്ദ്രബാബു നായിഡുവിനെതിരെ അഞ്ഞടിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി. “നായിഡു ജനങ്ങളെ വഞ്ചിക്കുന്നു.”

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുയാണ്. ചന്ദ്രബാബു നായിഡു ഏപ്രില്‍ 20ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി ...

ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മൂന്നാം മുന്നണിക്ക് ഇടമില്ല; കോണ്‍ഗ്രസ് നിശ്ചലാവസ്ഥയിലെന്നും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

വിജയവാഡ: ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മൂന്നാം മുന്നണിക്ക് ഇടമില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ചന്ദ്രബാബു നായിഡു. കോണ്‍ഗ്രസ് ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണെന്നും ഇക്‌ണോമിക് ടൈംസിന് ...

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ എഫ്ഐആര്‍

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും ടിഡിപി എംഎല്‍എമാരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ എഫ് ഐആര്‍. കേന്ദ്ര അനുമതിയില്ലാതെ ...

Latest News