Tuesday, October 15, 2019

Tag: child abuse

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു ;സംഭവം കൊല്ലം ജില്ലയില്‍

അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം .പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകളാണ്  മരിച്ചത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനമെന്ന് അമ്മയുടെ മൊഴി. കുട്ടിയുടെ ശരീരത്തില്‍ ...

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഒളിവിലായിരുന്ന അധ്യാപകന്‍ മസൂദ് കീഴടങ്ങി

മലപ്പുറത്ത് തേഞ്ഞിപ്പാലത്ത് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ കീഴടങ്ങി.പിടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അറബി അധ്യാപകനായ ...

പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ടു; സ്‌കൂളിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, അമ്മ വിഷം കഴിച്ചു

തന്നെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതിപ്പെട്ട് സ്കൂളിന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് പെൺകുട്ടിക്ക് ടിസി നൽകി സ്കൂള്‍ അധികൃതര്‍. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചുഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. ...

പള്ളി ഗായക സംഘത്തിലെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: കർദിനാൾ ജോർജ് പെല്ലിന്‍റെ അപ്പീൽ തള്ളി

1990ൽ പള്ളി ഗായക സംഘത്തിലെ ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശിക്ഷാ ഇളവ് തേടി ആസ്ട്രേലിയൻ കർദിനാൾ ജോർജ് പെൽ സമർപ്പിച്ച അപ്പീൽ തള്ളി. ആറു ...

പന്ത്രണ്ട് വയസുകാരി ഗർഭിണി, 11 കാരനെതിരെ കേസ്,​; സംഭവം നടന്നത് ഇടുക്കിയിൽ

പന്ത്രണ്ട് വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 11 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമളി പൊലീസ് സ്​റ്റേഷൻ അതിർത്തിയിലാണ് കേസിനാസ്പദമായ ...

പ്രതീകാത്മക ചിത്രം

കൊച്ചിയില്‍ മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച വീട്ടുജോലിക്കാരി അറസ്​റ്റിൽ

മൂന്നരവയസ്സുകാരനെ പീഡിപ്പിച്ച 50 വയസ്സുള്ള വീട്ടുജോലിക്കാരി അറസ്​റ്റിൽ. കോഴിക്കോട്‌ കൊടുവള്ളി സ്വദേശിനി ലിസിയെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്​റ്റ്​ ചെയ്തത്. സംഭവത്തി​​െൻറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ്‌ അറസ്​റ്റ്​. ...

മൂന്നു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു;മൂന്ന് പേര്‍ അറസ്റ്റില്‍

ജാ​ർ​ഖ​ണ്ഡി​ലെ ജം​ഷ​ഡ്പു​രി​ൽ മൂ​ന്നു വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല​യ​റു​ത്ത് കൊ​ന്നു. റ്റാ​റ്റാ​ന​ഗ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി​യു​ടെ ...

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം; ജില്ലകളില്‍ പോക്‌സോ കോടതികള്‍ വേണമെന്ന് സുപ്രീംകോടതി

നൂറോ അതിലധികമോ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലകളില്‍ പ്രത്യേക കോടതികള്‍ വേണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ...

പീഡനവിവരം കുട്ടി പറഞ്ഞിട്ടും അമ്മ തടഞ്ഞില്ല;പോക്‌സോ കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍

കൊരട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്. പീഡനവിവരം കുട്ടി പറഞ്ഞിട്ടും സുഹൃത്തിനെ തടയാതിരുന്നതിനാണ് അമ്മയെ ...

കുട്ടികള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാനസര്‍ക്കാരുകളെന്ന് കേന്ദ്രം

കുട്ടികള്‍ക്ക് നേരെ നടക്കുന്ന  എല്ലാത്തരം അക്രമങ്ങള്‍ക്കും ഉത്തരവാദി അതാത് സംസ്ഥാനസര്‍ക്കാറുകളാണെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . ഈ വിഷയത്തില്‍ പോലീസും പൊതുസംവിധാനങ്ങളും സംസ്ഥാന ...

ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസുകാരിക്ക് ക്രൂര മർദനം; പൊലീസ് കേസെടുത്തു

എറണാകുളത്തെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു വയസുകാരിയുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകള്‍. കൊല്ലം കൊട്ടിയം സ്വദേശിനിയായ ദളിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കു‍ട്ടിക്കാണ് ക്രൂര മര്‍ദനമേറ്റത്. സംഭവത്തില്‍ ...

അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; പോക്സോ കോടതി ഇന്ന് ശിക്ഷ വിധിക്കും

അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം പോക്സോ കോടതി ആണ് ശിക്ഷ പറയുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരി ...

ബോയ്സ് ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി;കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ

കൊച്ചി പെരുമ്പടത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ജെറി എന്ന് വിളിക്കുന്ന ഫാദർ ജോർജിനെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്സ് ...

ഉന്നാവയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ 11 വയസുള്ള ദലിത് ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉന്നാവ ജില്ലയിലെ സാഫിപൂര്‍ കൊട്ട്‌‍വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകം. ചോരയില്‍ കുളിച്ച ...

കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയിൽ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ മദ്രസയിൽ ...

അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ച കുട്ടിക്ക് വീണ്ടും മര്‍ദ്ദനം;അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടി ആശുപത്രിയില്‍

ഇടുക്കിയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിക്ക് വീണ്ടും ക്രൂര മര്‍ദ്ദനം. ജില്ലയിലെ ഉപ്പുതറയിലാണ് സംഭവം നടന്നത്. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്നു പറഞ്ഞ് അമ്മയാണ് എട്ടു ...

‘കശ്മീരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വയസ്സെന്ന് ഇസ്ലാമിക് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ്’;പ്രതിഷേധം ഉയരുന്നു

ജമ്മുകശ്മീരില്‍ മൂന്നുവയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി ലൈംഗികാതിക്രമത്തിനിരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന ...

പ്രതീകാത്മക ചിത്രം

തൊടുപുഴയില്‍ കുട്ടിക്ക് നേരെ ആക്രമണം; പതിനാലുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചു

തൊടുപുഴയില്‍ വീണ്ടും കുട്ടിക്കു നേരെ ആക്രമം. പതിനാലു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചു. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചുവെന്നും പരാതി. ഫ്രിഡ്ജിന്റെ ഇടയില്‍ വച്ച് ...

ഒന്‍പത് വയസുകാരിയെ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

ഒന്‍പത് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. തുമ്പയില്‍ ആണ് സംഭവം. ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെയാണ് പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കി. ...

തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച സംഭവം;കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഇല്ല

അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥ തുടരുന്നതിനാൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് ...

Page 1 of 3 1 2 3

Latest News