Friday, September 20, 2019

Tag: congress

‘കേന്ദ്ര പദ്ധതികൾ സ്വന്തം ലേബലൊട്ടിച്ച് മേനി നടിക്കുകയാണ് സർക്കാർ ചെയ്യുന്നത്’; ഇരട്ടതാപ്പിന്റെ അപ്പോസ്തലൻ ആണ് പിണറായി വിജയനെന്നും വി. മുരളീധരൻ

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി. മുരളീധരൻ . കേന്ദ്ര പദ്ധതികൾ സ്വന്തം ലേബലൊട്ടിച്ച് മേനി നടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. പള്ളിത്തർക്കത്തിൽ ...

പാർലമെൻ്ററി സമിതികളുടെ പുനസംഘടന പൂർത്തിയായി;;പ്രധാന സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിന് ഇനി ഇല്ല

പാർലമെന്‍റിന്റെ വിവിധ സമിതികളിലെ അംഗങ്ങളെ നിശ്ചയിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന് പ്രധാന സമിതികളിലൊന്നും ശക്തമായ പ്രാതിനിധ്യമില്ല. കോൺഗ്രസിനെ പ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതായാണ് വ്യക്തമാകുന്നത്. പാര്‍ലമെന്റിന്റെ പ്രധാനസമിതികളുടെ അധ്യക്ഷപദവിയില്‍ ...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; സുപ്രധാന സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷപദവി ഇനിയില്ല

പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷപദവി കോണ്‍ഗ്രസിനു നഷ്ടമാകുന്നു. ധനം, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദവി നല്‍കാനാവില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഭ്യന്തരകാര്യ സമിതിയുടെ തലപ്പത്തുനിന്നു പി.ചിദംബരത്തെ മാറ്റും. രാജ്യസഭ പ്രതിപക്ഷ ...

മഹാരാഷ്ട്ര കോണ്‍ഗ്രസിന് കനത്ത തിരിച്ചടി;നടി ഊര്‍മിള മതോണ്ഡ്കര്‍ പാര്‍ട്ടി വിട്ടു

നടി ഊര്‍മിള മതോണ്ഡ്കർ കോണ്‍ഗ്രസ് വിട്ടു.അഞ്ച് മാസം മുന്‍പേയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടി ...

ആര്‍എസ്എസ് മാതൃകയില്‍ പാര്‍ട്ടിയെ പുതുക്കിപണിയാനൊരുങ്ങി കോണ്‍ഗ്രസ്;പ്രേരക്മാരെ നിയമിക്കാന്‍ നീക്കം

സംഘടനാ സംവിധാനം ആർഎസ്എസ് മാതൃകയിൽ ആക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴെത്തട്ടിൽ എത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ ...

‘ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയില്ല പാര്‍ട്ടിയിലേക്ക് എത്തിയതെന്ന്’ശശി തരൂര്‍

ജീവിതകാലം മുഴുവൻ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതിയിട്ടി ല്ലെന്നും ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്നും ശശി തരൂര്‍ എം.പി. ...

അനധികൃത സ്വത്ത് സമ്പാദനം; മലയാളിയും കര്‍ണ്ണാടക മുന്‍ മന്ത്രിയുമായ കെ.ജെ.ജോര്‍ജ്ജിനെതിരെ എന്‍ഫോഴ്സ്മെന്റിന് പരാതി

മലയാളിയും കര്‍ണ്ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ.ജോര്‍ജ്ജിനെതിരെ ഇ.ഡിക്ക് പരാതി. മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് ലഭിച്ച പരാതിയില്‍ ...

ടിഡിപി നേതാവ് രേവുരി പ്രകാശ് റെഡിയും മുന്‍ കോണ്‍ഗ്രസ് എംപിയും ബിജെപിയില്‍

മുതിര്‍ന്ന ടി.ഡി.പി നേതാവ് രേവുരി പ്രകാശ്‌ റെഡ്ഡിയും മുന്‍ കോണ്‍ഗ്രസ് എം.പി ഡി.രവീന്ദര്‍ നയിക്കും ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുടെ സാന്നിധ്യത്തിലാണ് ...

‘ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ’: എൻഫോഴ്സ്മെന്റ് അറസ്റ്റിനു പിന്നാലെ ശിവകുമാറിന്റെ ട്വീറ്റ്

അനധികൃത പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനു പിന്നാലെ ബിജെപി നേതാക്കളെ 'അഭിനന്ദിച്ച്' ഡി.കെ. ശിവകുമാറിന്റെ ട്വീറ്റ്. തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തിൽ ഒടുവിൽ ...

‘ബിജെപി വാതില്‍ തുറന്നിട്ടാല്‍ എന്‍സിപിയും കോണ്‍ഗ്രസും ശൂന്യമാകും’;പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിനെ പരിഹസിച്ച് അമിത് ഷാ

ബിജെപി വാതില്‍ പൂര്‍ണമായി തുറന്നിട്ടാല്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ഒഴികെ ആരും തന്നെ അവരുടെ പാര്‍ട്ടികളില്‍ ഉണ്ടാകില്ലെന്ന് ബിജെപി ദേശീയ ...

‘മിഠായി തിന്നുന്ന സ്‌കൂള്‍ കുട്ടിയെ കൈയോടെ പിടിച്ചതുപോലെയാണ് കോണ്‍ഗ്രസുകാരുടെ പ്രതികരണം’; മറുപടിയുമായി ശശി തരൂര്‍

മോദിക്കെതിരെ ക്രിയാത്മകവിമര്‍ശനം വേണമെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. മോദി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ പറഞ്ഞു. ...

‘ശ്രീനഗര്‍ സന്ദര്‍ശനം എടുത്തുചാട്ടം’;രാഹുല്‍-യെച്ചൂരി സംഘത്തിനെതിരെ മായാവതി

കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം ...

“മുത്തലാഖ് ഇതുവരെ അനുവദിച്ച് കൊടുത്തതിന് പിന്നിൽ ഇന്ത്യ വിഭജനത്തിന് കാരണമായ അതേ മതപ്രീണനം”; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഇത്രയും നാൾ മുത്തലാഖ് എന്ന കൊടിയ അനാചാരം തുടർന്നതിനു കാരണം ചിലരുടെ മതപ്രീണനനയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച അതേ മതപ്രീണനമാണ് മുത്തലാഖ് ...

 ചെമ്പ് പാത്രത്തിൽ കയറി ക്യാമ്പിലേക്ക് പോയ കോൺഗ്രസ് നേതാവിന് സോഷ്യൽ മീഡിയയിൽ പൊങ്കാല:മുട്ടറ്റം പോലും വെളളമില്ലാത്ത സ്ഥലത്ത് നേതാവിന്റെ അഭ്യാസ പ്രകടനം

  ദുരിതാശ്വാസ ക്യാമ്പിലേക്ക് ചെമ്പ് പാത്രത്തിലെ കസേരയിൽ കയറി തുഴഞ്ഞുപോയ കോൺഗ്രസ് നേതാവിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. മഴക്കെടുതിയിൽ ദുരിതഅനുഭവിക്കുന്നവരുടെ ഇടയിലേക്കാണ് ചെമ്പ് പാത്രം തുഴഞ്ഞ് കോൺഗ്രസ് ...

ഈ കുടുംബവാഴ്ച എന്നവസാനിക്കുമെന്ന് സോഷ്യല്‍മീഡിയ: പരാജയമേറ്റുവാങ്ങി രാഹുല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് സോണിയ തിരികെ എത്തുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയഭാരവുമായി രാഹുൽഗാന്ധി അധികാരമൊഴിഞ്ഞപ്പോൾ പുതിയ കോൺഗ്രസ്സ് പ്രസിഡന്റായി സോണിയാഗാന്ധി തന്നെ തിരികെയെത്തി. ഇന്നലെ നടന്ന കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റി സമ്മേളനത്തെ തുടർന്നാണ് സോണിയാഗാന്ധി ...

ആസാം കോൺഗ്രസ്സ് എം പി സെന്ത്യൂസ് കുസൂറും മുതിർന്ന നേതാവ് ഗൗതം റോയിയും പാർട്ടി വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

ഡൽഹി: കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും നേതാക്കളുടെയും രാജ്യസഭാംഗങ്ങളുടെയും കൊഴിഞ്ഞു പോക്ക് തുടരുന്നു. അസ്സാമിൽ നിന്നുള്ള രാജ്യസഭാ അംഗം സെന്ത്യൂസ് കുസൂർ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. നേരത്തെ ...

ജാര്‍ഖണ്ഡില്‍ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ചേക്കേറുന്നു: തമ്മിലടി മടുത്ത് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചു

ജാര്‍ഖണ്ഡിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാജിവച്ചു. പിസിസി അധ്യക്ഷൻ അജോയ് കുമാറാണ് രാജിവച്ചത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചു.രാഹുൽ ഗാന്ധിക്കയച്ച രാജിക്കത്തിന്റെ പകർപ്പ് ...

കോൺഗ്രസ് പാർട്ടി പ്രസിഡന്റ് പ്രായത്തെ ചൊല്ലി തർക്കം: യുവാക്കൾ വരണമെന്ന് ഒരു വിഭാഗം:പുതിയ പ്രസിഡന്റ ആരെന്ന് ഇന്ന് പ്രഖ്യാപിക്കും: മുഗുൾ വാസ്‌നികെന്ന് സൂചന

  മാസങ്ങളുടെ അനിശ്ചിതത്വത്തിന് ഒടുവിൽ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് ആരാണെന്ന് ഇന്ന് അറിയാം. പാർട്ടിയുടെ ഉന്നത അധികാര സമിതിയുടെ യോഗം ആണ് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നത്. 2019 ...

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ കണ്ണും പൂട്ടി എതിര്‍ക്കേണ്ടതില്ല’;കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കരണ്‍സിങ്‌

കശ്മീരിനെ ചൊല്ലി കോണ്‍ഗ്രസിനുളളിലെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരണ്‍സിങ്ങിന്റെ പ്രസ്താവന. കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിങ് കശ്മീരിനെ പുനഃസംഘടിപ്പിച്ചത് ...

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലെ റിസോർട്ട് രാഷ്ട്രീയത്തിന് കോൺഗ്രസ്സ് പൊടിച്ചത് എൺപത് ലക്ഷം; ഹൈക്കോടതിയിൽ കോൺഗ്രസ്സ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, അഹമ്മദ് പട്ടേലിന്റെ എം പി സ്ഥാനം തെറിച്ചേക്കും

അഹമ്മദാബാദ്: 2017ലെ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ എം എൽ എമാരുടെ റിസോർട്ട് വാസത്തിന് കോൺഗ്രസ്സ് സംസ്ഥാന ഘടകം എൺപത് ലക്ഷം രൂപ ചെലവഴിച്ചതായി ഹൈക്കോടതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ...

Page 1 of 31 1 2 31

Latest News