Thursday, December 12, 2019

Tag: congress

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും, ജയറാം രമേശും പുറത്ത് :നെഹ്‌റു മ്യൂസിയം സൊസൈറ്റി പുന:സംഘടിപ്പിച്ചു, മോദി പ്രസിഡന്റ്

കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുന:സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് ...

‘മേയറെ മാറ്റണം’;ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെ എറണാകുളം ഡിസിയില്‍ കയ്യാങ്കളി

ഇന്ദിരാഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ എറണാകുളം ഡിസിസിയില്‍ കയ്യാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മേയർ സൗമിനി ജെയിനെ മാറ്റണണെന്നാവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് ...

‘കാലുവാരല്‍ പലയിടങ്ങളില്‍ നടന്നു, പാര്‍ട്ടിയേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണ്’

യുഡിഎഫിൽ ശുദ്ധികലശം വൈകരുതെന്ന് മുസ്ലീം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊളളണമെന്നും പാര്‍ട്ടിയേക്കാള്‍, ജനത്തേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണെന്നും മഞ്ഞളാംകുഴി അലി ...

‘ഇതൊരു ഷോക് ട്രീറ്റ്മെന്റ്’; ചോദിച്ചു വാങ്ങിയ തോൽവിയെന്ന് കെ സുധാകരൻ

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ തോൽവിയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന നേതാവ് കെ സുധാകരൻ എംപി. നേതാക്കൾ ചോദിച്ചുവാങ്ങിയ തോൽവിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തോൽവി ...

എന്‍എസ്എസ് ഓഫീസിന് നേരെ ചാണകമേറ്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഓഫീസിന് നേരെയാണ് ചാണകമേറിഞ്ഞത്. ശാസ്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മധുസൂദനനെ ...

കൊട്ടിക്കലാശം; കോന്നിയിൽ സംഘര്‍‌ഷം, പൊലീസ് ലാത്തിവീശി

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരം പൊലീസും തമ്മിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ആര്‍ക്കും പരുക്കില്ല. കോന്നിയിലെ കൊട്ടിക്കലാശത്തിന് കോന്നി കവലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിശ്ചിത ...

‘കോണ്‍ഗ്രസ് ഒരിക്കലും ഇന്ത്യന്‍ സംസ്‌കാരത്തെ മാനിച്ചിട്ടില്ല’; വിഭജനരേഖ വരച്ചു, വിഭജനത്തിന്റെ തിക്തഫലങ്ങള്‍ പരിഹരിച്ചില്ലെന്നും നരേന്ദ്രമോദി

സിര്‍സ: ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരു നാനാക് ദേവിന്റെ പുണ്യസ്ഥലമായ കര്‍താര്‍പൂരം ഭക്തരും തമ്മിലുളള അകലം കുറയ്ക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ...

എഐസിസി കാഷ്യർ മാത്യു വർഗീസിന്റെ വീട്ടിലെ റെയ്ഡ്; കോൺഗ്രസ് നേതാക്കളുമായി ബന്ധമെന്ന് സൂചന

എഐസിസി കാഷ്യർ ആയ മലയാളി ജീവനക്കാരൻ മാത്യു വർഗീസിന്റെ വീട്ടിലെ റെയ്ഡിന് കോൺഗ്രസ് നേതാക്കളുമായി ബന്ധമെന്ന് സൂചന. എഐസിസി ട്രഷറർ അഹമ്മദ് പട്ടേലിന്റെ മകനെതിരായ കേസുമായി ബന്ധപ്പെട്ട ...

‘ഇടതു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തൂ’; ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയയുടെ നിര്‍ദേശം

ഇടതു പാര്‍ട്ടികളുമായുള്ള ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഒരുമിച്ചു സമരപരിപാടികള്‍ നടത്താനും ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നന്‍ ആണ് ...

പയ്യോളിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു:സിപിഎം പ്രവര്‍ത്തകരെന്ന് പരാതി

പയ്യോളിയിൽ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതർ തകർത്തു. വ്യാഴാഴ്ച രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർത്തത്.സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ...

”ഇന്ദിരയുടെ ഭരണകാലത്ത് തേങ്ങ ഉടച്ച്, ആരതി ഒഴിഞ്ഞ് പോര്‍വിമാനത്തെ സ്വീകരിച്ചത് കണ്ടുവോ?” രാജ്‌നാഥ് സിംഗിന്റെ ആയുധപൂജയെ പരിഹസിച്ചവരുടെ വായടപ്പിച്ച് തെളിവുകള്‍

ആദ്യ റാഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആയുധ പൂജ ചെയ്തതിനെ വിമർശിച്ച കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിച്ച്‌ പി ഐ ബി തെളിവുകൾ. 1983 ...

‘കോൺഗ്രസ്​ ആത്മപരിശോധന നടത്തണം’; ഖുർഷിദിന്​ പിന്നാലെ വിമർശനവുമായി സിന്ധ്യയും

മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൽമാൻ ഖുർഷിദിന്​ പിന്നാലെ കോൺഗ്രസിനെ വിമർഷിച്ച് കോൺഗ്രസ്​ നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്ത്​.ആത്മപരിശോധനക്ക്​ പാർട്ടി തയാറാവണമെന്നാണ് സിന്ധ്യ മുന്നോട്ട്വെച്ച നിർദ്ദേശം. കോൺഗ്രസ്​ ആത്മപരിശോധന ...

മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഡിജിറ്റലാക്കുന്നു; നഷ്ടപ്പെട്ടപ്രതാപം വീണ്ടെടുക്കാന്‍ പുതുവഴികള്‍ തേടി കോണ്‍ഗ്രസ്

ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോടെ നഷ്ടപ്പെട്ട പ്രതാപം എന്ത് വിലകൊടുത്തും തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.അതിനായി എല്ലാവഴികളും തേടുകയാണ് പാര്‍ട്ടി.ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രയോജനപ്പെടുത്തുകയാണ് .കോണ്‍ഗ്രസ് ...

പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച റായ്ബറേലി എംഎല്‍എ യുപിയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരക:370ാം വകുപ്പ് റദ്ദാക്കിയ മോദി സര്‍ക്കാരിനെ പിന്തുണച്ച അദിതി എന്തെല്ലാം പറയുമെന്ന് ആശങ്ക

കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ച് യു.പിയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുത്ത പാര്‍ട്ടി എംഎല്‍എ അദിതി സിങ് താരപ്രചാരക പട്ടികയില്‍. യു.പിയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ...

ഹരിയാന കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുന്നു; മുതിർന്ന നേതാവ് സമ്പത്ത് സിംഗ് രാജി വെച്ചു, ബിജെപിയിലേക്കെന്ന് സൂചന

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പ് അടിത്തിരിക്കുന്ന സാഹചര്യത്തിൽ ഹരിയാന കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ മന്ത്രി സമ്പത്ത് സിംഗാണ് ഇന്ന് കോൺഗ്രസ്സിൽ നിന്നും രാജി ...

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ പിസിസി അധ്യക്ഷന്‍ പാര്‍ട്ടി വിട്ടു

നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹരിയാനയിലെ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി പ്രാഥമികാംഗത്വവും അദ്ദേഹം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ത്ഥിത്വം ...

അമേതി കൈവിട്ടു, ഇപ്പോഴിതാ റായ്ബറേലിയും കോണ്‍ഗ്രസ് മുക്തമാവുന്നു: തലയുയര്‍ത്താനാവാതെ പ്രിയങ്കാ വധേരയും സംഘവും

ഉത്തര്‍പ്രദേശിലെ റായ് ബറേലി 'കോണ്‍ഗ്രസ് മുക്ത'മാവുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലത്തിനു കീഴില്‍ വരുന്ന ശേഷിക്കുന്ന രണ്ട് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

‘മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും കിട്ടില്ല’ ;കുപിതനായി മുതിര്‍ന്ന നേതാവ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ കുപിതനായി മുതിര്‍ന്ന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. സോണിയാഗാന്ധിക്ക് ഒപ്പമുള്ളവര്‍ മുന്‍വിധിയോടെ പെരുമാറുകയാണ്. ഇങ്ങനെ പോയാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ...

ഐക്യരാഷ്ട്ര സഭ: കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്

ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയെടുത്ത നിലപാടിനെ പിന്തുണച്ച് കോൺഗ്രസ്. ജമ്മുകശ്മീരിൽ മറ്റൊരു രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് ആവർത്തിച്ച പ്രധാനമന്ത്രിയെയും കോൺഗ്രസ് അഭിനന്ദിച്ചു. പാക്ക് ...

തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കും; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ശ്രീശാന്ത്

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കോണ്‍ഗ്രസിന്റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് ...

Page 2 of 33 1 2 3 33
Loading...