Friday, October 18, 2019

Tag: cpim

കക്കാടംപൊയിലിൽ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; ആക്രമണം നടത്തിയത് ലോക്കല്‍ സെക്രട്ടറി ജലീലിന്റെ നേതൃത്വത്തിൽ, പിന്നിൽ പി വി അൻവറെന്ന് കാരശ്ശേരി

കോഴിക്കോട്: കക്കാടമ്പൊയിലിലെ പി വി അൻവറിന്റെ അനധികൃത തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്കെതിരെ ഗുണ്ടാ ആക്രമണം. തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകരായ എം എൻ കാരശ്ശേരി, സി.ആര്‍. ...

സി പി എമ്മിനും സി പി ഐക്കും ഇരുപത്തിയഞ്ച് കോടി നൽകിയെന്ന് ഡി എം കെ; ഇടത് പാർട്ടികളുടെ സത്യവാങ്മൂലത്തിൽ തുക കാണാനില്ല, പിടി വീഴാൻ സാദ്ധ്യത

ചെന്നൈ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിനും സി പി ഐക്കുമായി ഇരുപത്തിയഞ്ച് കോടി രൂപ നൽകിയതായി ഡി എം കെ. ഇതിൽ പതിനഞ്ച് കോടി ...

പയ്യോളി മനോജ് വധം; 27 സിപിഎമ്മുകാർ പ്രതികളെന്ന് സിബിഐ, കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ആവശ്യം

കൊച്ചി: ബി എം എസ് പ്രവർത്തകൻ പയ്യോളി മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27 സിപിഎമ്മുകാർ പ്രതികളെന്ന് സിബിഐ.  കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുദ്യോ​ഗസ്ഥരായ ഡിവൈഎസ്പി ജോസി ചെറിയാൻ, ...

‘സക്കീര്‍ ഹുസൈന്റെ ഫോണ്‍ പകര്‍ത്തി പ്രചരിപ്പിച്ചത് എസ്.ഐ അമൃതരംഗനെന്നത് കള്ളപ്രചരണം’

In face Book സതീഷ് മാധവ്-മാധ്യമപ്രവര്‍ത്തകന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഭീഷണി പകര്‍ത്തി പ്രചരിപ്പിച്ചത് എസ് ഐ അമൃത രംഗനാണെന്ന് ഒരു അന്വേഷണവും കൂടാതെ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ഇടത് മുന്നണി: തിരുവനന്തപുരത്തെ നാല് സിറ്റിംഗ് സീറ്റുകളിലും തോല്‍വി, ഒരു പഞ്ചായത്ത് ഭരണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയ്ക്ക് തിരിച്ചടി. തെക്കന്‍ കേരളത്തിലാണ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടത്. യു.ഡി.എഫ് -15 ...

വര്‍ക്കലയില്‍ സിപിഎം വനിതാ നേതാവ് ബിജെപിയില്‍: അംഗത്വമെടുത്തത് മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സിപിഎം കുടുംബാംഗം

സി പിഎം വനിതാ നേതാവ് ശ്രീലി ശ്രീധരന്‍ ബി ജെ പിയില്‍ ചേര്‍ന്നു. ഒറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് ...

ദുരിതാശ്വാസ ക്യാമ്പിലെ സിപിഎം നേതാവിന്റെ പണപ്പിരിവ്: ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം

ആലപ്പുഴ ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളില്‍ നിന്ന് ലോക്കല്‍ കമ്മറ്റിയംഗം പണം പിരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നും സിപിഎമ്മിനെതിരായി ഉപയോഗിക്കുകയാണെന്നും സിപിഎം നേതാവ് ...

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ്:ദൃശ്യങ്ങള്‍ പുറത്തായതോടെ നാണംകെട്ട് പാര്‍ട്ടി, നടപടിയെന്ന് തഹസീല്‍ദാര്‍

ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് സംഭവം.ക്യാമ്പിന്റെ ചുമതലയുണ്ട് എന്ന വ്യാജന സിപിഎം കുറുപ്പംകുളങ്ങര സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ...

‘ബംഗാളില്‍ എട്ട് വര്‍ഷം കൊണ്ട് വര്‍ധിച്ചത് 1022 ആര്‍.എസ്.എസ് ശാഖകള്‍’; ഉത്തരവാദി മമത സര്‍ക്കാരെന്ന് യെച്ചൂരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിന്റെ ഭരണകാലത്ത് ആര്‍എസ്എസ് ശാഖകള്‍ നാലിരിട്ടയോളം കൂടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2011 ല്‍ 405 ശാഖകളാണ് ബംഗാളിലുണ്ടായിരുന്നത്. ...

ബിജെപി ‘പണി’ കൊടുത്തു: പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടം

എറണാകുളം: ബിജെപി എതിര്‍ നിലപാട് എടുത്തതോടെ പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി അനുകൂലിച്ചതോടെ ...

അന്തൂര്‍ സംഭവം : എം.വി ഗോവിന്ദന് എതിരെ ഗുരുതരാരോപണവുമായി എം.എല്‍.എ ജയിംസ് മാത്യു

അന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ നേതാക്കന്മാരുടെ തുറന്ന വിമര്‍ശനം . ആന്തൂര്‍ വിഷയത്തില്‍ എം.വി ഗോവിന്ദന്‍ ഇടപ്പെട്ടുവെന്ന ഗുരുതരമായ ആരോപണം ...

‘ബിജെപിയുടെ വോട്ട് കൂടിയത് ആശങ്കയുയര്‍ത്തുന്നു’:ശബരിമല തിരിച്ചടിയായെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള ശ്രമം തിരിച്ചടിയായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.  ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടത് ഗൗരവകരമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ...

സിഒടി നസീർ വധശ്രമക്കേസ്: ‘ ആരെയെങ്കിലും കൊന്നിട്ട് പാര്‍ട്ടിയെ വളര്‍ത്തല്‍ സിപിഎമ്മിന്റെ നിലപാടല്ല ‘ സിപിഎമ്മിന് പങ്കില്ലെന്ന് എം.വി ഗോവിന്ദന്‍

തലശ്ശേരിയില്‍ സിഒടി നസീറിന് നേരെയുണ്ടായ വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. നസീറിനെ ആക്രമിച്ചത് കൊണ്ട് സിപിഎമ്മിന് നേട്ടമില്ല . അതിന്റെ ഗുണഭോക്താവ് ആരെന്ന് പരിശോധിക്കണം. ...

എം.പി സുമേഷ് വധശ്രമക്കേസ് : 6 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

ബിജെപി നേതാവ് എം.പി സുമേഷിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ആണെന്ന് കോടതി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ആണെന്ന് ...

വലിയ വിഭാഗം ഇടത് വോട്ടുകള്‍ ബിജെപിയ്ക്ക് പോയെന്ന് സമ്മതിച്ച് സീതാറാം യെച്ചൂരി:’ബിജെപി വിശ്വസനീയ പാര്‍ട്ടിയെന്ന് തോന്നിക്കാണും’

  കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി മുന്നേറ്റത്തിന് കാരണമായത് ഇടത് അനുഭാവികളുടെ വോട്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ...

പാര്‍ട്ടിയ്ക്കൊപ്പം നിന്നിരുന്ന വിശ്വാസികളുടെ വോട്ടുകള്‍ ചോര്‍ന്നതായി സിപിഎം സംസ്ഥാന സമിതി റിപ്പോര്‍ട്ട്

ലോകസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് ചോര്‍ന്നതായി സിപിഎം സംസ്ഥാന സമിതി റിപ്പോര്‍ട്ട്. പരമ്പരാഗതമായി പാര്‍ട്ടിയ്ക്കൊപ്പം നിന്നിരുന്ന ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ലെന്നും സംസ്ഥാന സമിതി അവതരിപ്പിച്ച ...

തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യും: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യുന്നതിനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും. മുന്നണിയുടേയും പാര്‍ട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് ...

സ്വകാര്യവ്യക്തിയുടെ കെട്ടിടം കയ്യേറി സിപിഎം ബ്രാഞ്ച് ഓഫീസാക്കി മാറ്റിയെന്ന് പരാതി

കണ്ണൂര്‍ തലശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം കയ്യേറി സിപിഎം ഓഫീസാക്കി മാറ്റിയെന്ന് പരാതി. എസ്.എന്‍.ഡി.പി നേതാവായിരുന്ന കെ.പി രത്നാകരന്റെ വിധവ പി.എന്‍ സംയുക്തയുടെ പേരില്‍ തലശ്ശേരി കോടതി ...

സിപിഎം എംഎല്‍എയായ ദളിത് നേതാവ് ബിജെപിയില്‍: ഭാവിയില്‍ കൂടുതല്‍ നേതാക്കളെത്തുമെന്ന് കൈലാഷ് വിജയ വര്‍ഗ്ഗീയ

  പശ്ചിമ ബംഗാളില്‍ അക്കൗണ്ട് തുറക്കാനായില്ല എന്ന നാണക്കേടിന് പിറകെ സിപിഎമ്മിന് തിരിച്ചടിയായി ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ട് തൃണമൂല്‍ എംഎല്‍എമാര്‍ക്കൊപ്പം ദേബേന്ദ്ര റോയി ...

‘ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തെറ്റ്തിരുത്തി മുന്നോട്ട് പോകും ‘ : സീതാറാം യെച്ചൂരി

ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ പാര്‍ട്ടി പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തെറ്റ് തിരുത്തി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരി പറഞ്ഞു. ...

Page 1 of 14 1 2 14

Latest News