Tuesday, October 15, 2019

Tag: cpm

‘സ്വാതന്ത്ര്യസമര നേതൃത്വം ഏറ്റെടുക്കാത്തതിനാൽ കമ്യൂണിസ്റ്റുകാർ ലക്ഷ്യം നേടിയില്ല’; വിപ്ലവപാതയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ചു നിൽക്കുകയാണെന്ന് യെച്ചൂരി

സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാവാതെ പോയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിക്കാൻ കമ്യൂണിസ്റ്റുകൾക്കായി. എന്നാൽ ചൈനയിലും ...

‘ഇടതു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തൂ’; ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയയുടെ നിര്‍ദേശം

ഇടതു പാര്‍ട്ടികളുമായുള്ള ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഒരുമിച്ചു സമരപരിപാടികള്‍ നടത്താനും ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ മന്നന്‍ ആണ് ...

പയ്യോളിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു:സിപിഎം പ്രവര്‍ത്തകരെന്ന് പരാതി

പയ്യോളിയിൽ കോൺഗ്രസ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അജ്ഞാതർ തകർത്തു. വ്യാഴാഴ്ച രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർത്തത്.സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ...

നാമനിര്‍ദേശ പത്രിക തള്ളി;സ്ഥാനാര്‍ത്ഥിയെ പുറത്താക്കി സിപിഎം നടപടി; ജില്ലാ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ പിഴവ് വരുത്തിയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം.തെലങ്കാനയിലെ ഹുസുര്‍നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെട്ട പാറേപ്പള്ളി ശേഖര്‍ ...

ഒപ്പിട്ടത് താൻ തന്നെയെന്ന് സിപിഎം നേതാവ് മനോജ്; ജോളിയിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീൻ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് താൻ തന്നെയെന്ന് സമ്മതിച്ച് സിപിഎം നേതാവ് മനോജ്. എൻ ഐ ടി ലക്ചററാണ് താനെന്ന് ...

‘വിശ്വാസികള്‍ സിപിഎമ്മിനെതിരെന്ന പ്രചാരണം ശരിയല്ല’;ജി സുധാകരന്റെ ‘പൂതന’ പരാമർശം പരിശോധിക്കുമെന്ന് കോടിയേരി

വിശ്വാസികള്‍ സി.പി.എമ്മിനെതിരെന്ന പ്രചാരണം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .വിശ്വാസികളുടെകൂടി വോട്ടുനേടിയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും കോടിയേരി പറഞ്ഞു . അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ...

‘അധികാരത്തിന്റെ ഹുങ്കാണ് ഇടത് മുന്നണിയ്ക്ക്’;സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറിയെന്ന് രമേശ് ചെന്നിത്തല

അരൂരിൽ പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും മന്ത്രി ജി സുധാകരനും പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ...

സ്ത്രീ വിവാദം;നീലേശ്വരത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

സദാചാരവിരുദ്ധപ്രവർത്തനത്തെ തുടർന്ന് സിപിഎം. നീലേശ്വരം പേരോൽ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ്‌ ചെയ്തു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ  മൂന്നംഗ കമ്മിഷനെ നിയമിച്ചു. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. പേരോൽ ലോക്കൽ ...

ബിജെപി പ്രവർത്തകരെ കേസിൽപെടുത്താൻ വ്യാജ ബോംബേറ്‌: സിപിഎം നേതാവും സുഹൃത്തും അറസ്റ്റിൽ

ബിജെപിയുമായി രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കാനും ബിജെപി പ്രവർത്തകരെ കേസിൽപെടുത്താനും വ്യാജ ബോംബാക്രമണം ആസൂത്രണം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും അറസ്റ്റിൽ. പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി പന്തോക്കാട് ...

വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന് കെ മുരളീധരന്റെ പിന്തുണയില്ല;പീതാംബരകുറപ്പല്ലെങ്കില്‍ മറ്റൊരു പേര് നിര്‍ദ്ദേശിച്ച് മുരളീധരന്‍, കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി പീതാംബരകുറുപ്പിനെതിരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ എം.എല്‍.എയും ഇപ്പോള്‍ എം.പിയുമായ കെ മുരളീധരന്‍ മറ്റൊരു പേര് നിര്‍ദേശിച്ചു. നിലവില്‍ സാധ്യത പട്ടികയില്‍ പരിഗണനയിലുള്ള കെ. ...

സിപിഎം ജില്ലാ നേതാക്കള്‍ക്കെല്ലാം ക്ലീന്‍ചിറ്റ്, കൊലപാതകം വ്യക്തിവൈരാഗ്യം മൂലം: പെരിയ ഇരട്ടക്കൊലയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ സി പി എം ജില്ലാ നേതാക്കള്‍ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച്. മുന്‍ എം എല്‍ എ ...

‘ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും’; തീ കൊളുത്തുന്നതിന്റെ തലേന്ന് രാത്രി രാജേഷ് പറഞ്ഞ വാക്കുകൾ

ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും – തീ കൊളുത്തുന്നതിന്റെ തലേന്ന് രാത്രിയിലും ഓട്ടോ ഡ്രൈവര്‍ രാജേഷ് ഭാര്യ ...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ ശ്രമം; 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട് എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. നേതാക്കളായ ഒ.കെ. ശ്രീലേഷ്, ഷൈജു കോവത്ത് എന്നിവരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഭീഷണിയും ...

‘ദേശാഭിമാനിയ്ക്ക് പരസ്യം, ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സഹായം’;കിയാല്‍ സിപിഎമ്മിനെ വഴിവിട്ട് സഹായിച്ചുവെന്ന് ആരോപണം

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാല്‍ സിപിഎമ്മിന് നല്‍കിയ നിയമവിരുദ്ധ സഹായങ്ങള്‍ ഒളിപ്പിയ്ക്കാനാണ് കിയാലില്‍ ഇപ്പോള്‍ ഓഡിറ്റിങ് നടത്തേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ...

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്‌

കൊല്ലം അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം  എരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ രണ്ടാനച്ഛനെതിരെയാണ് പോക്‌സോ ...

എസ്എഫ്ഐ നേതാവിനോട് മോശമായി പെരുമാറി;എസ്ഐയ്ക്ക് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി

എസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് എസ് ഐയ്ക്ക് സിപിഎം നേതാവിന്റെ ഭീഷണി.ഗുണ്ടാകേസില്‍ പ്രതിയായ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് കളമശേരി എസ് ഐ അമൃതരംഝനെ ...

‘താന്‍ ഉദ്ഘാടനം ചെയ്യേണ്ട യോഗം അലങ്കോലമാക്കിയ സിപിഎമ്മുകാര്‍ക്കെതിരെ നടപടിയെടുക്കണം’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിടി തോമസ്

താന്‍ ഉദ്ഘാടനം ചെയ്യേണ്ട യോഗം അലങ്കോലമാക്കിയ സിപിഎമ്മുകാര്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പിടി തോമസ് എംഎല്‍എ. സിപിഎമ്മുകാരെ പേടിച്ച് ഓടിയൊളിക്കില്ല. കുഴപ്പം കാണിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ...

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം പൊടിപൊടിക്കും: ഫോള്‍ഡര്‍ അടിക്കാന്‍ മാത്രം ചിലവ് ഒന്നര കോടി, പ്രളയാനന്തരധൂര്‍ത്ത് തുടരുന്നു

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ മറ്റൊരു വശത്ത് പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത് യഥേഷ്ടം നടക്കുന്നു.സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ അച്ചടിക്കാന്‍ ചെലവാക്കുന്നത് ...

നവോത്ഥാന സമിതിയിൽ വിള്ളൽ ; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാര്‍ രംഗത്ത്

വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെച്ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു. വിശ്വാസികൾക്കൊപ്പം എന്ന സിപിഎം ...

കേരളത്തില്‍ മുസ്ലിം വര്‍ഗ്ഗീയത ശക്തിപ്പെടുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍: ”ശബരിമല വിശ്വാസികളെ എതിരാക്കിയത് ചിലരുടെ തെറ്റായ പ്രചരണം”

കേ​ര​ള​ത്തി​ൽ ഹി​ന്ദു​വ​ർ​ഗീ​യ​ത​യും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കു ജ​മാ​അ​ത്ത് ഇ​സ്‌​ലാ​മി​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ ...

Page 1 of 36 1 2 36

Latest News