Monday, October 14, 2019

Tag: cricket world cup

രോഹിതിനും രാഹുലിനും സെഞ്ചുറി; 7 വിക്കറ്റിന്റെ ഗംഭീര വിജയവുമായി ഇന്ത്യ

ലീഡ്സ്: രോഹിത് ശർമ്മയുടെയു ലോകേഷ് രാഹുലിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റിന്റെ ഗംഭീര വിജയവുമായി ഇന്ത്യ. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 43.3 ഓവറിൽ ...

വിൻഡീസിനെ വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ കീഴടങ്ങി; കരീബിയൻ ജയം 23 റൺസിന്

ലീഡ്സ്: ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി വെസ്റ്റിൻഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311 ...

ക്രിക്കറ്റ് ലോകകപ്പ്; വിൻഡീസിനെതിരെ അഫ്ഗാനിസ്ഥാന് 312 റൺസ് വിജയലക്ഷ്യം

ലീഡ്സ്: അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. വിൻഡീസിനായി മൂന്ന് പേർ അർദ്ധശതകം നേടി. ...

ഇന്ത്യയുടെ സെമി പ്രവേശനം; കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു. ടീം ഇന്ത്യ രാജ്യത്തിന്റ അഭിമാനമാണെന്നും ...

ന്യൂസിലാൻഡിനെ 119 റൺസിന് തകർത്തു; ആധികാരിക വിജയവുമായി ഇംഗ്ലണ്ട് സെമിയിൽ

ഡർഹാം: ന്യൂസിലാൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആധികാരികമായി ഇംഗ്ലണ്ട് സെമിയിൽ കടന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവിൽ ...

ലോകകപ്പ് ക്രിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ കീവീസിന് 306 റൺസ് വിജയലക്ഷ്യം

ഡർഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ...

ഇന്ത്യ സെമിയിൽ; ബംഗ്ലാദേശിനെ തകർത്തത് 28 റൺസിന്

ബിർമിംഗ്ഹാം: ബംഗ്ലാദേശിനെ 28 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവിൽ ...

രോഹിതിന് സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ബിർമിംഗ്ഹാം: രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവിൽ ബംഗ്ലാദേശിനെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ...

ലോകകപ്പ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു, ടീമിൽ രണ്ട് മാറ്റങ്ങൾ

ബിർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ...

ഇന്ന് ജയിച്ചാൽ സെമി ഉറപ്പ്; ബംഗ്ലാദേശിനെതിരെ കരുതലോടെ ഇന്ത്യ

ബിർമിംഗ്ഹാം: ബംഗ്ലാദേശിനെതിരായ ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് സെമിയിൽ പ്രവേശിക്കാം. എന്നാൽ ഇന്ന് തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നത് ബംഗ്ലാദേശിന്റെ പോരാട്ട വീര്യം വർദ്ധിപ്പിക്കുമെന്ന് ...

പൂരാന്റെ സെഞ്ചുറി പാഴായി; ശ്രീലങ്കൻ ജയം 23 റൺസിന്

ഡർഹം: ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ശ്രീലങ്ക വെസ്റ്റിൻഡീസിനെ 23 റൺസിന് പരാജയപ്പെടുത്തി. ശ്രീലങ്കയുടെ 338 റൺസ് പിന്തുടർന്ന വിൻഡീസ് പോരാട്ടം നിശ്ചിത 50 ഓവറിൽ 9 ...

ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു

ഡർഹാം: ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ലങ്ക ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് വിജയിച്ചതോടെ ...

കാൽവിരലിന് പരിക്ക്; വിജയ് ശങ്കർ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

ലണ്ടൻ: കാൽവിരലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ശങ്കറിന് പകരക്കാരനെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് ...

ലോകകപ്പ്:ശക്തമായ തിരിച്ച് വരവ് നടത്താനൊരുങ്ങി പാക്കിസ്ഥാന്‍, ടോസ് ഇംഗ്ലണ്ടിന്

ലോകകപ്പിലെ ആറാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. ഇംഗ്ലണ്ടാകട്ടെ ആദ്യ കളിയിലെ തകര്‍പ്പന്‍ ...

ക്രിക്കറ്റ് ലോകകപ്പ് : ഔദ്യോഗിക ഗാനം പുറത്തിറക്കി [ Video]

ഈ വര്‍ഷത്തെ ലോകകപ്പിന് മോടി കൂട്ടാന്‍ ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്ത് ഇറക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. സ്റ്റാന്ഡ് ബൈ എന്ന് പേര് നല്‍കിയിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ...

“ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല”: ഹര്‍ഭജന്‍ സിംഗ്

നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടു. ടീം ഏറെക്കുറെ ഉറപ്പായതുപോലെയാണെന്നും ഹര്‍ഭജന്‍ സിംഗ് ...

ഇന്ത്യാ-പാക് ലോകകപ്പ് മത്സരം: ബി.സി.സി.ഐയുടെ തീരുമാനമെന്തായാലും സ്വീകരിക്കുമെന്ന് കോഹ്ലി. വീഡിയോ-

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെപ്പറ്റി ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ...

‘ക്രിക്കറ്റോ ഹോക്കിയോ എന്തായാലും പാക്കിസ്ഥാനുമായി കളിക്കരുത്.നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ എന്തിന് നമ്മള്‍ കായികബന്ധം കാണിക്കണം’: ഹര്‍ഭജന്‍ സിങ്

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി ലോകകപ്പ് മത്സരം കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. മെയ് 30 ന് ലോക കപ്പ് ...

ക്രിക്കറ്റില്‍ ആദ്യ ലോകകിരീടം കപിലിന്‍റെ ചെകുത്താന്‍മാര്‍ ചൂടിയിട്ട് ഇന്ന് 33 വര്‍ഷം തികയുന്നു

കപില്‍ദേവും സംഘവും ഇന്ത്യന്‍ ക്രിക്കറ്റിന് ആദ്യ ലോക കിരീടം സമ്മാനിച്ചിട്ട് ഇന്ന് 33 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിമറിക്കുന്നതായിരുന്നു ലോര്‍ഡ്‌സിലെ അന്നത്തെ ഐതിഹാസിക ജയം.ക്രിക്കറ്റിലെ ...

Latest News