Saturday, December 14, 2019

Tag: Enforcement Directorate (ED)

ഇസ്ലാമിക് ബാങ്കിംഗ് അഴിമതി കേസ്; സ്വകാര്യ സ്ഥാപനത്തിന്റെ 10 കോടി രൂപയുടെ വസ്തുവകകള്‍ ജപ്തി ചെയ്ത്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഇസ്ലാമിക് ബാങ്കിംഗ് അഴിമതി കേസുമായി ബന്ധപ്പട്ട്‌ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. പരിശോധനയില്‍ 10 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഇഡി ...

‘ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ’: എൻഫോഴ്സ്മെന്റ് അറസ്റ്റിനു പിന്നാലെ ശിവകുമാറിന്റെ ട്വീറ്റ്

അനധികൃത പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനു പിന്നാലെ ബിജെപി നേതാക്കളെ 'അഭിനന്ദിച്ച്' ഡി.കെ. ശിവകുമാറിന്റെ ട്വീറ്റ്. തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തിൽ ഒടുവിൽ ...

ശിവകുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; 429 കോടിയുടെ അനധികൃതസ്വത്തെന്ന് അധികൃതർ

ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് വിവരം. വെള്ളിയാഴ്ച ...

നീരവ് മോദിയ്ക്ക് മേലുള്ള കുരുക്ക് മുറുകുന്നു: യു.കെയില്‍ നിന്നും നാട് വിടാന്‍ അനുവദിക്കരുതെന്ന് ഇന്റര്‍പോളിനോട് ഇന്ത്യ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി നീരവ് മോദിക്ക് മേലുള്ള കുരുക്ക് മുറുകുന്നു. യു.കെയിലെ ലണ്ടനില്‍ താമസിക്കുന്ന നീരവിനെ യു.കെയില്‍ ...

നീരവ് മോദിയെ തിരികെ കിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ കോടതിക്ക് സമര്‍പ്പിച്ച് യു.കെ: ഇ.ഡി, സി.ബി.ഐ ഉദ്യോഗസ്ഥര്‍ യു.കെയിലേക്ക്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിയെ തിരികെ കിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ യു.കെ കോടതിക്ക് നല്‍കി. ...

ചന്ദാ കൊച്ചാറിന് മേല്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ്: വസതിയിലും ഓഫീസുകളിലും റെയ്ഡ്

ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ എം.ഡിയും സി.ഇ.ഒയുമായിരുന്ന ചന്ദാ കൊച്ചാറിനെതിരെ നീക്കം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചന്ദാ കൊച്ചാറിന്റെ വസതിയിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. ചന്ദാ കൊച്ചാറിന്റെ ...

നീരവ് മോദിക്ക് മേലുള്ള കുരുക്ക് മുറുകുന്നു: 147 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ രത്‌നവ്യാപാരി നീരവ് മോദിയുടെ മേലുള്ള കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെ പേരിലുള്ള 147.72 കോടി രൂപയുടെ വസ്തു ...

വദ്രയെ 4-5 തവണ കൂടി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്: ഇടക്കാല ജാമ്യം നീട്ടി കോടതി

കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ 4-5 തവണ കൂടി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. ...

റോബര്‍ട്ട് വദ്ര വെട്ടില്‍: ബിക്കാനര്‍ ഭൂമി തട്ടിപ്പില്‍ വദ്രയുടെ 4.62 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര വെട്ടില്‍. ബിക്കാനര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്രയുടെ 4.62 കോടി രൂപയുടെ വസ്തു വകകള്‍ ...

ബിക്കാനര്‍ ഭൂമി കുംഭകോണം: റോബര്‍ട്ട് വദ്രയെ രണ്ടാം ദിവസവും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്

ബിക്കാനര്‍ ഭൂമി കുംഭകോണക്കേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി രണ്ടാം ദിനവും ചോദ്യം ചെയ്തു. ഒന്‍പത് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ...

ഹഫീസ് സയിദിന്റെ സ്ഥാപനത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്: കള്ളപ്പണം വെളുപ്പിച്ചതിനെതിരെ കേസ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന്റെ സ്ഥാപനമായ ഫലാ-ഇ-ഇന്‍സാനിയത്തതിനെതിരെ (എഫ്.ഐ.എഫ്) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. ജീവകാരുണ്യ സംഘടന എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ഐ.എഫിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ...

“പെറ്റിക്കേസില്‍ പെടുന്ന ഭര്‍ത്താക്കന്മാരുടെ കൂടെ സ്‌റ്റേഷനിലേക്ക് പോകാന്‍ ഭാര്യമാര്‍ മടിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് ഭര്‍ത്താവിനെ അനുഗമിക്കുന്നു”: പ്രിയങ്കയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. പെറ്റിക്കേസില്‍ പെടുന്ന ഭര്‍ത്താക്കന്മാരുടെ കൂടെ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ഭാര്യമാര്‍ മടിക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ...

എയര്‍സെല്‍-മാക്‌സിസ് കേസ്: പി.ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ചയായിരുന്നു ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര നിയമ ...

എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ റോബര്‍ട്ട് വദ്ര ഹാജരായത് പ്രിയങ്കയോടൊപ്പം

കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതിയായ റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായത് ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയോടൊപ്പം. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് റോബര്‍ട്ടിനെ അനുഗമിച്ചതിന് ശേഷം ...

എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തില്‍ ഭയന്ന് റോബര്‍ട്ട് വദ്ര: മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചു

പ്രിയങ്കാ ഗാന്ധി വദ്രയുടെ ഭര്‍ത്താവും കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി റോബര്‍ട്ട് വദ്ര മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിച്ചു. ഡല്‍ഹിയിലെ ഒരു കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ലണ്ടനിലെ ഒരു ...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ്: രാജീവ് സക്‌സേന റിമാന്‍ഡില്‍. 4 ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ട് കോടതി

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ പിടിയിലായ വ്യവസായി രാജീവ് സക്‌സേനയെ നാല് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട് കോടതി. എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. ദുബായ് ...

സ്മാരക നിര്‍മ്മാണ അഴിമതി: മായാവതിക്ക് മേല്‍ കുരുക്ക് മുറുകുന്നു. റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ്

ബി.എസ്.പി അധ്യക്ഷ മായാവതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നടന്ന സ്മാരക നിര്‍മ്മാണ അഴിമതിക്കേസില്‍ ഉത്തര്‍ പ്രദേശില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ്: കൃസ്ത്യന്‍ മിഷേലിന്റെ സഹായികളായ രാജീവ് സക്‌സേനയും ദീപക് തല്‍വാറും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ സഹായികളായ രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ദുബായിയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഇരുവരെയും ഇന്ന് ...

”നിയമത്തോട് കളി വേണ്ട”: കാര്‍ത്തി ചിദംബരത്തിന് താക്കീതുമായി സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

എയര്‍സെല്‍ മാക്‌സിസ് കേസിലും ഐ.എന്‍.എക്‌സ് മീഡിയ കേസിലും പ്രതിയായ കാര്‍ത്തി ചിദംബരത്തിന് താക്കീതുമായി സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സുപ്രീം കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. ...

സക്കീര്‍ നായിക്കിന്റെ മേലുള്ള കുരുക്ക് മുറുകുന്നു: 16.40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ മേലുള്ള കുരുക്ക് മുറുകുന്നു. കള്ളപ്പണം വെളുപ്പിച്ചതിന് സക്കീര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. മുംബൈയിലെയും പൂനെയിലുമുള്ള ...

Page 1 of 2 1 2

Latest News

Loading...