Tuesday, October 15, 2019

Tag: ep jayarajan

‘ദേശാഭിമാനിയ്ക്ക് പരസ്യം, ഇപി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സഹായം’;കിയാല്‍ സിപിഎമ്മിനെ വഴിവിട്ട് സഹായിച്ചുവെന്ന് ആരോപണം

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാല്‍ സിപിഎമ്മിന് നല്‍കിയ നിയമവിരുദ്ധ സഹായങ്ങള്‍ ഒളിപ്പിയ്ക്കാനാണ് കിയാലില്‍ ഇപ്പോള്‍ ഓഡിറ്റിങ് നടത്തേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ...

‘മനോജിനെ നിയമിച്ചത് ഞാൻ തന്നെ’; കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട് തിരുത്തി ഇ പി ജയരാജൻ

കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട്  തിരുത്തി മന്ത്രി ഇ പി ജയരാജൻ. അഴിമതിക്കേസില്‍ ആരോപണവിധേയനായ എന്‍ കെ മനോജിനെ  നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി ...

‘ ഇത് സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയല്ല ‘ : ഇ.പി ജയരാജന്‍

തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും തിരിച്ചടി പരിശോധിക്കുമെന്നും ഇ.പി ജയരാജന്‍. ഇത് സര്‍ക്കാരിനെതിരെയുള്ള തിരിച്ചടി അല്ലെന്നും കേരളത്തില്‍ മതദ്രൂവീകരണമാണ് ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘ ഏതെങ്കിലും ബൂത്ത്‌ എജന്റ്റ് പരാതി നല്‍കിയിട്ടുണ്ടോ ? ‘ കള്ളവോട്ട് നടന്നതിനെ തള്ളി ഇ.പി ജയരാജന്‍

കള്ളവോട്ട് ആരോപണം തള്ളി മന്ത്രി ഇ.പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമോ അത് കഴിഞ്ഞോ ബൂത്ത്‌ എജന്റ്മാര്‍ പരാതി പറഞ്ഞോ എന്ന് ഇ.പി ജയരാജന്‍ ചോദിച്ചു. ചെയ്തത് ഓപ്പണ്‍ ...

‘ ആലപ്പുഴ , കൊല്ലം തീരങ്ങളില്‍ നിന്നും കൂടുതല്‍ കരിമണല്‍ ഖനനം നടത്തും ‘ ഇ.പി ജയരാജന്‍

കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ . കരിമണല്‍ ഉപയോഗിച്ചില്ലെങ്കില്‍ ചരിത്രം രാജദ്രോഹിയായി വിലയിരുത്തുമെന്ന് മന്ത്രി പറഞ്ഞു . കെ.എം.എം.എല്ലിന് എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും ...

‘ഒരു കാലത്ത് ഭൂമി പരന്നതായിരുന്നു, ഇപ്പോള്‍ പരന്നതല്ല’ ഇ.പി ജയരാജന്റെ പ്രതികരണം-വീഡിയൊ

ആദ്യം ഭൂമി പരന്നതായിരുന്നു, ഇപ്പോള്‍ ഉരുണ്ടതായി മാറിയെന്ന് മന്ത്രി ഇ.പി ജയരാജന്‍. ആലപ്പാട്ട് ഖനനം വേണ്ടെന്ന മുന്‍ നിലപാടില്‍ നിന്ന് മാറിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇപി ...

” ശബരിമലയിലുള്ളത് താലിബാന്‍ മോഡല്‍ അക്രമികള്‍ ” ഇ പി ജയരാജന്‍

ശബരിമലയില്‍ താലിബാന്‍ മാതൃകയിലുള്ള അക്രമികള്‍ ഉണ്ടെന്നും പ്രതിഷേധക്കാരെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും മന്ത്രി ഇ.പി ജയരാജന്‍ . ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ യുവതികളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇ.പി ...

”എംഎന്‍ വിജയന്‍ ഫുട്‌ബോള്‍ കളിക്കാരന്‍” അബദ്ധവുമായി വീണ്ടും ഇ.പി ജയരാജന്‍-വീഡിയൊVideo 

ഫുട്ബാള്‍ താരം ഐഎം വിജയനെ എംഎന്‍ വിജയനാക്കി മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ. നിയമസഭ പ്രസംഗത്തിനിടെയാണ്  മന്ത്രിയായ ജയരാജന് അബദ്ധം പിണഞ്ഞത്. ഫുട്‌ബോള്‍ കളിക്കാരനായ എംഎന്‍ ...

അയ്യപ്പഭക്തരുടെ പ്രതിഷേധച്ചൂടറിഞ്ഞ് ഇ.പി ജയരാജന്‍: ഡല്‍ഹിയില്‍ മന്ത്രിയെ തടഞ്ഞു

ഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം ഇരമ്പി. ഡല്‍ഹിയില്‍ നടന്ന നാമജപയാത്രയ്ക്കിടെ മന്ത്രി ഇ.പി ജയരാജനും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ കേരള ...

ബ്രൂവറികളെ ചായക്കടയോടുപമിച്ച് ഇപി ജയരാജന്‍: ‘ അപേക്ഷ ലഭിച്ചാല്‍ ഇനിയും അനുമതി നല്‍കും’-ഒന്നും അറിയില്ലെന്ന് പ്രകാശ് കാരാട്ട്

ബ്രൂവറികളെ ചായക്കടകളോട് ഉപമിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കില്ലെ എന്ന് ഇപി ജയരാജന്‍ ചോദിച്ചു. ബ്രൂവറികള്‍ ഇനിയും അനുവദിക്കുമെന്നും എല്‍ഡിഎഫിന്റെ ...

പ്രളയക്കെടുതി നേരിടുന്നതില്‍ കേന്ദ്രമനോഭാവത്തെ പുകഴ്ത്തി മന്ത്രി ഇ.പി ജയരാജന്‍’ കൂടുതല്‍ കേന്ദ്രസഹായത്തിനായി ശ്രമിക്കും”

കണ്ണൂര്‍: പ്രളയകാലത്ത് കേരളത്തോട് കേന്ദ്രം നല്ല മനോഭാവമാണു സ്വീകരിച്ചതെന്നു മന്ത്രി ഇ.പി. ജയരാജന്‍. ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയും പിന്നീട് പ്രധാനമന്ത്രി നേരിട്ടും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ...

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയായി ചുമതലയേറ്റു: പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചു

ഇ.പി ജയരാജന്‍ മന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനില്‍ രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം, യുവജനക്ഷേമം, കായികം എന്നി ...

ഇ.പി.ജയരാജന്‍ ചുമതലയേല്‍ക്കും മുമ്പ് അഴിമതിക്കേസുകളില്‍ പെട്ടവര്‍ക്ക് തിരക്കിട്ട് നിയമനം

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ വകുപ്പ് മന്ത്രിയായി മടങ്ങിയെത്തും മുമ്പ് വ്യവസായ വകുപ്പില്‍ തിരക്കിട്ട നിയമനം നടത്തിയതായി റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ പ്രതികളായവര്‍ക്കാണ് നിയമനം. കെ.എ.രതീഷ്, മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി ...

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന് : മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ചുമതലയും ഇ.പിയ്ക്ക്

വ്യവസായ മന്ത്രിയായി ഇ.പി ജയരാജന്‍ ഇന്ന് ചുമതലയേല്‍ക്കും. നാളെ രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ജയരാജനെ മന്ത്രിസബയിലേക്ക് ...

ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു: സിപിഎമ്മില്‍ ധാരണ

ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച് പുറത്തു പോയ ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. ഇത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നേരുന്ന സംസ്ഥാന ...

മാണി ഇടത് മുന്നണിയിലേക്കെന്ന സൂചന നല്‍കി ഇപി ജയരാജന്‍: കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ.പി

തൃശ്ശൂര്‍: കേരള കോണ്‍ഗ്രസും, കെ.എം മാണിയും ഇടത് മുന്നണിയിലേക്കെന്ന അഭ്യൂഹത്തിന് ശക്തി പറഞ്ഞ് മാണിയെ പുകഴ്ത്തി സിപിഎം നേതാവ് ഇ.പി ജയരാജന്റെ പ്രതികരണം. മാണി ജനകീയ അടിത്തറയുള്ള ...

ഇ.പി ജയരാജന്റെ മകനെതിരെയും നിയമസഭയില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണം, അതെല്ലാം തെറ്റായ വാര്‍ത്തകളെന്ന് ജയരാജന്‍, ബിനോയ് കോടിയേരിക്കെതിരായ കേസിനെ ചൊല്ലി നിയമസഭയില്‍ പോര്

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള പണം തട്ടിപ്പു കേസിനെ ചൊല്ലി നിയമസഭയില്‍ ബഹളം. കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ച് ...

”കമ്മ്യൂണിസം എന്ന മാറാപ്പ് ഉപേക്ഷിച്ച് ആധ്യാത്മികതയെ പുണരാന്‍ അണികളെ അനുവദിക്കണം, ക്ഷേത്രദര്‍ശനം പിന്‍വാതിലില്‍ കൂടിയല്ല നടത്തേണ്ടത്..

  ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചത്. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം എത്തി ചേര്‍ന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്റെ വാക്കുകളില്‍ ...

കാനത്തിനെതിരെ ഇ.പി ജയരാജന്‍, ‘ഷാജഹാന്റെ പുതിയ അട്ടിമറി പണിയ്ക്ക് ചൂട്ടുപിടിക്കുന്നു’

എല്‍ഡിഎഫ് മേധാവിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന നേതാവ് ഇപി ജയരാജന്‍. കാനം അഭ്യന്തര വകുപ്പിനെതിരെ നടത്തുന്ന വിമര്‍ശനം സീമകള്‍ ...

ലോ അക്കാദമി വിഷത്തിലെ പരാതിയില്‍ അന്വേഷണത്തിനുത്തരവിട്ട സിപിഐ മന്ത്രിയ്‌ക്കെതിരെ ഇ.പി ജയരാജന്‍ സിപിഐയ്ക്ക് ഒരു ശക്തിയും ഇല്ലെന്ന് പരസ്യവിമര്‍ശനം

തൃശൂര്‍: ലോ അക്കാദമി വിഷയത്തില്‍ വിഎസ് നല്‍കിയ പരാതി അന്വേഷിക്കുന്ന സിപിഐ മന്ത്രി ഇ ചന്ദ്രശേഖരന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. ഓരോ പരാതി ...

Page 1 of 3 1 2 3

Latest News