Sunday, October 20, 2019

Tag: facebook

ശ്രദ്ധിക്കുക! തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങളുടെ ഫേസ്ബുക്ക്, വാട്സാപ്പ് പോസ്റ്റുകള്‍ നിരീക്ഷണത്തിലാണ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫേസ്ബുക്കും വാട്സാപ്പും പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷക മാധ്വി ...

നിങ്ങളിടുന്ന പോസ്റ്റിന് ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല;പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഫേസ്ബുക്ക്‌

ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ അതിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കണ്ട് സന്തോഷിക്കുന്നവരാണ് ഭൂരിഭാഗം പേരും.  ലൈക്ക് കിട്ടാന്‍ വേണ്ടി മാത്രം പോസ്റ്റിടുന്നവരും ഒട്ടും കുറവല്ല.എന്നാല്‍ ചിലരാകട്ടെ, ലൈക്കുകളുടെ ...

ഫേസ്ബുക്ക് തകരാർ വീണ്ടും: ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങളെ ബാധിച്ചു

  ഇന്ത്യയുൾപ്പടെ ലോകമെമ്പാടുമുളള ആളുകൾ ഉപയോഗിക്കുന്ന ഫേസ്ബുക്ക് സർവർ തകരാറിനെ തുടർന്ന്  മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഫേസ് ബുക്ക് പേജിലേക്ക് കയറാൻ കഴിയാതെ പലരും ബുദ്ധിമുട്ടി.യു.എസ്, യു.കെ,യൂറോപ്പ് എന്നിവിടങ്ങളിൽ ...

സെർവർ തകരാർ പരിഹരിച്ചു, നൂറു ശതമാനവും പ്രവർത്തനയോഗ്യം; ഫേസ്ബുക്ക്

ഡൽഹി: സമൂഹമാധ്യമ സൈറ്റുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് നേരിട്ട സെർവർ തകരാറുകൾ പൂർണ്ണമായി പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ഫേസ്ബുക്ക് ട്വിറ്ററിലൂടെ ഇക്കാര്യം വിശദീകരിച്ചു. സെർവറിലുണ്ടായ അപ്രതീക്ഷിതമായ ...

ഫേസ്ബുക്ക് ആസ്ഥാനത്ത് തപാല്‍ പാക്കറ്റില്‍ സരിന്‍ സാന്നിധ്യം; നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു

മാരക വിഷമായ സരിൻ വാതകം കണ്ടെത്തിയതിനെ തുടർന്ന്‍ ഫേസ്ബുക്കിന്റെ ആസ്ഥാനം ഒഴിപ്പിച്ചു. ഫേസ്ബുക്ക് നാല് കെട്ടിടങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. കമ്പനിയുടെ സിലിക്കൻ വാലിയിലെ തപാൽ സംവിധാനത്തിൽ ...

സ്വന്തം ക്രിപ്റ്റോ കറന്‍സി ‘ലിബ്ര ‘ പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ സ്വന്തം ക്രിപ്റ്റോ കറന്‍സിയായ ലിബ്ര 2020ല്‍ പുറത്ത് ഇറക്കും . ക്രിപ്റ്റോ കറന്‍സി - അധിഷ്ഠിതമായ പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്‌ഷ്യം. ഇതുമായി ബന്ധപ്പെട്ട് യുബര്‍ ...

വാട്സ് ആപ്പ് ഗ്രൂപ്പിലെ പിഴവ് കണ്ടുപിടിച്ചു; അനന്തകൃഷ്ണന് ക്യാഷ് അവാര്‍ഡും ഹോള്‍ ഓഫ് ഫെയിം അംഗത്വവും നല്‍കി ഫേസ്ബുക്ക്‌

വാട്സ്‌ ആപ്പിലെ ഗുരുതര പിഴവ് തിരുത്തിയ എൻജിനീയറിങ് വിദ്യാർഥിക്ക് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം. പത്തനംതിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിലെ ബി.ടെക്. വിദ്യാർഥി കെ.എസ്. അനന്തകൃഷ്ണ ...

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ്’;ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക് മുന്നില്‍

ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നിലാണെന്ന് റിപ്പോര്ട്ട്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ...

മുസ്ലീം പള്ളിയ്‌ക്കെതിരായ ആക്രമണം: ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ബ്ലോക്കു ചെയ്തു

മുസ്ലീം പള്ളിയ്‌ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും താല്‍ക്കാലികമായി ബ്ലോക്കു ചെയ്തു. ഫേസ്ബുക്കിലൂടെ തുടങ്ങിയ തര്‍ക്കത്തിനു പിന്നാലെ ഞായറാഴ്ച പടിഞ്ഞാറന്‍ തീരത്തുള്ള ചിലൗ നഗരത്തിലെ ...

‘ഫേസ്ബുക്കിന്റെ കുത്തക അവസാനിപ്പിക്കണം’വിലയിരുത്തല്‍ ഫേസ്ബുക്ക് സഹസ്ഥാപകന്റേത്, കാരണം ഇതാണ്

ഫേസ്ബുക്കിന്റെ കുത്തക അവസാനിപ്പിയ്ക്കാന്‍ സമയമായെന്ന് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ സഹമുറിയനും സ്ഥാപകരിലൊരാളുമായിരുന്ന ക്രിസ് ഹ്യൂസ്. നീതിയുക്തമായ മത്സരം നടത്താന്‍ കഴിയാത്ത വിധത്തില്‍ ഒരു കുത്തകയായിക്കൊണ്ടിരിയ്ക്കുകയാണ് ഫേസ്ബുക്ക് ...

ഇനി ബോറടിക്കേണ്ട !! മുഖം മിനുക്കി പുതുപുത്തന്‍ ഫേസ്ബുക്ക് എത്തുന്നു

സിജു ഗോപിനാഥ്‌ ഫേസ്ബുക്ക് ബോറടിച്ച് തുടങ്ങിയിരിക്കുന്നു എന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനും തോന്നിത്തുടങ്ങിയിരിക്കുന്നു. വെറുതെ സ്‌ക്രോള്‍ ചെയ്തുപോകുന്ന, ഫ്രണ്ട്‌സിന്റെ ബോറടിപ്പിക്കുന്ന അപ്‌ഡേറ്റുകള്‍ മാത്രം കാണുന്ന ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ...

സമൂഹമാദ്ധ്യമത്തിലൂടെ ‘ കളവ് ‘ പ്രചരിപ്പിച്ചാല്‍ പിടിവീഴും ; നിങ്ങളെ നിരീക്ഷിക്കാന്‍ 40 സംഘങ്ങളിലായി 30,000 പേര്‍

തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നിങ്ങള്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും നിരീക്ഷിക്കാന്‍ ആയിരകണക്കിന് ആളുകള്‍ പ്രവര്‍ത്തനസജ്ജമായി . ലോകസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വ്യാജപ്രചാരണത്തിനെ പ്രതിരോധിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുപ്പ് നടത്തിയിരിക്കുന്നത് ...

സ്വന്തം പ്രൊഫൈലില്‍ രാഷ്ട്രീയ പോസ്റ്റിട്ടയാളെ കണ്ടെത്താന്‍ ഫേസ്ബുക്ക്‌ പ്രതിനിധികള്‍ വീട് തേടിയെത്തി ; നിയമനടപടി സ്വീകരിക്കണമെന്ന് നിയമവിഗദ്ധര്‍

രാഷ്ട്രീയമായി ബന്ധപ്പെട്ട പോസ്റ്റിട്ട ഉപയോക്താവിന്റെ വീട്ടില്‍ ആ വ്യക്തി തന്നെയാണോ പോസ്റ്റ്‌ ഇട്ടതെന്ന് അറിയാന്‍ ഫേസ്ബുക്കിന്റെ പരിശോധന . ഡല്‍ഹി സ്വദേശിയ്ക്കാണ് ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത അനുഭവമുണ്ടായത് ...

എട്ടുവര്‍ഷം പോലീസ് തെരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതിരുന്ന കുട്ടിയെ അമ്മ ഫേസ്ബുക്കിലൂടെ കണ്ടെത്തി

എട്ടുവര്‍ഷം മുന്‍പ് കാണാതെയായ മകനെ ഫേസ്ബുക്കിലൂടെ കണ്ടെത്തിയൊരമ്മ . തന്റെ മകന്റെ ചിത്രം മറ്റൊരു വ്യക്തിയുടെ പ്രൊഫൈല്‍ വഴി കണ്ടതോടെയാണ് 2011 മുതല്‍ അന്വേഷണം നടത്തി വന്നിരുന്ന ...

കെ സുരേന്ദ്രനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നുണ പ്രചാരണം : എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കും സൈബര്‍ പോരാളികള്‍ക്കുമെതിരെ പരാതി

പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ കെ .സുരേന്ദ്രനെതിരെ നുണ പ്രചാരണം നടത്തിയ എസ്.എഫ്.ഐ ജില്ലാ സെക്രടറിയ്ക്കും സമൂഹമാദ്ധ്യമത്തിലെ സൈബര്‍ പ്രൊഫൈലുകള്‍ക്കും എതിരെ പരാതി . ബിജെപി ...

മോദിയ്‌ക്കെതിരെ വ്യാജ അക്കൗണ്ടുകള്‍ :കോണ്‍ഗ്രസ് ഐടി സെല്ലിന്റെ 687 പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയ വഴി ബിജെപിക്കെതിരെ പ്രചാരണം നടത്തിയതിന് പണി കിട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് ഐടി സെല്ലിന്.കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും നീക്കിയതായി ഫെയ്സ്ബുക്ക്. ആധികാരികമല്ലാത്ത ...

മോദിയെ കൊല്ലാന്‍ എളുപ്പമെന്ന് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കയ്യോടെ പിടികൂടി പോലിസ്

പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഫേസ്ബുക്കിലൂടെ തട്ടിവിട്ട യുവാവ് രാജസ്ഥാനില്‍ അറസ്റ്റിലായി.നവീന്‍കുമാര്‍ യാദവിനെയാണ് ബജാജ് നഗര്‍ പോലീസ് അറസ്റ്റുചെയ്തത്.'പണം നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പഴുതകളില്ലാത്ത ...

വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല ; 60 കോടി ഉപയോക്താക്കളുടെ പാസ്സ്‌വേര്‍ഡ്‌ ഫേസ്ബുക്ക് സൂക്ഷിച്ചിരുന്നത് സുരക്ഷയില്ലാതെ

തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ പ്ലെയിന്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലായിരുന്നു ദശലക്ഷകണക്കിന് ഉപയോക്താക്കളുടെ പാസ്സ്‌വേര്‍ഡ്‌ സൂക്ഷിച്ചിരുന്നത് എന്ന് സമ്മതിച്ച്ഫേസ്ബുക്ക് . യാതൊരു വിധ സുരക്ഷാ എന്‍ക്രിപ്ഷനും ഇല്ലാതെയായിരുന്നു ...

ന്യൂസിലന്‍ഡ് വെടിവെപ്പ് : ഫേസ്ബുക്ക് ഒരു ദിവസം നീക്കം ചെയ്തത് 15 ലക്ഷം ദൃശ്യങ്ങള്‍

ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തത് 15 ലക്ഷത്തോളം . ബ്രെന്ററണ്‍ ടാരന്റ് എന്ന കൊലയാളി ആക്രമണം ...

നിശ്ചലമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും;ഉടന്‍ പരിഹരിക്കുമെന്ന് ഫെയ്‌സ്ബുക്കിന്റെ ട്വിറ്റ്‌

സാമൂഹ്യ മാധ്യമങ്ങളായ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായി. ബുധനാഴ്ച രാത്രി തുടങ്ങിയ പ്രശ്നം വ്യാഴാഴ്ച രാവിലെയും പരിഹരിക്കപ്പെട്ടിട്ടില്ല.ഇന്ത്യ ഉള്‍പ്പെടെ പതിവുപോലെ ട്വിറ്റര്‍ ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാണെന്ന ...

Page 1 of 8 1 2 8

Latest News