Monday, October 14, 2019

Tag: fake news

ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്താ പ്രചാരണം; രജിസ്റ്റർ ചെയ്ത കേസുകള്‍ 32, ഇതുവരെ 4 പേർ അറസ്റ്റിൽ

മഴക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെയാണ് പലയിടങ്ങളിൽ നിന്നായി അറസ്റ്റ് ...

വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്താൻ സൈബർസെല്ലിനു നിർദേശം; കർശന നടപടി

സംസ്ഥാനം കടുത്ത മഴക്കെടുതി നേരിടുന്നതിനിടെ തെറ്റായ വാർത്തകളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ...

Video-കശ്മീരില്‍ സൈന്യം വീടിന് തീയിട്ടുവോ? സത്യം ഇതാണ്

കശ്മീരില്‍ സൈന്യം അതിക്രമം കാണിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ വലിയ തോതിലുള്ള വ്യാജപ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നടക്കുന്നത്. എന്നാല്‍ അധികം അയുസ്സില്ലാത്ത എല്ല വ്യാജപ്രചരണവും പൊളിയുകയാണ്. കശ്മീരിലെ ...

‘അവിശ്വസനീയമായ കഥകളാണ് ആളുകള്‍ മെനയുന്നത്’; പാപ്പരാസികള്‍ക്ക് മറുപടിയുമായി വിരാട് കോഹ് ലി

രോഹിത് ശര്‍മയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളോട് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ആദ്യമായിട്ടാണ് കോഹ് ലി ഇക്കാര്യത്തോട് പ്രതികരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തിനായി തിരിക്കുന്നതിന് മുമ്പ് ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തു;സംഭവത്തില്‍ ചാനല്‍ മേധാവിയും സിഇഒയും അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റില്‍.  ജൂണ്‍ ആറിന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ ഒരു യുവതി ...

വനിതാ പഞ്ചായത്ത് അംഗം മരിച്ചുവെന്ന് വാട്‌സ്ആപ്പ് വഴി വ്യാജ പ്രചരണം;സിപിഎം നേതാവിനെതിരെ പരാതി

വനിത പഞ്ചായത്ത് അംഗം മരിച്ചുവെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ സിപിഎം നേതാവിനെതിരെ പരാതി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തിപ്പലശേരി കല്ലയില്‍ വീട്ടില്‍ ശ്രീജിത്തിനെതിരെയാണ് ...

‘രാഷ്ട്രീയലാഭത്തിന് വേണ്ടി ചിലര്‍ കരുതിക്കൂട്ടി മെനഞ്ഞെടുത്ത വാര്‍ത്ത’;ബിപ്ലബ് ദേബിനെതിരെയുള്ള ഗാര്‍ഹിക പീഡന പരാതി നിഷേധിച്ച് ഭാര്യ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന പ്രചാരണത്തിനെതിരെ ഭാര്യ നീതി ദേബ് രംഗത്ത്. താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്നും അപവാദ പ്രചാരണവുമാണെന്ന് ...

വ്യാജ വാര്‍ത്തകള്‍ ഇനി പ്രചരിക്കില്ല;പുതു വഴിയുമായി വാട്‌സ്ആപ്

ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പുതുവഴിയുമായി വാട്​സ്​ ആപ്​. വ്യാജമാണോയെന്ന സംശയം തോന്നുന്ന മെസേജുകൾ, ഫോ​ട്ടോകൾ, വീഡിയോകൾ എന്നിവ വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യമാണ്​ കമ്പനി ...

“പ്രകോപനമില്ലാതെയുള്ള ഇന്ത്യയുടെ ആക്രമണം. പാക്കിസ്ഥാന്റെ തിരിച്ചടി”: ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്ത പുറത്ത് വിട്ട് മുന്‍ എസ്.എഫ്.ഐ നേതാവ് ഷബീറിന്റെ വാര്‍ത്താ വെബ്‌സൈറ്റ്

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് മണ്ണില്‍ ചെന്ന് ഭീകരര്‍ക്ക് മറുപടി നല്‍കിയതും തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രകോപനപരമായ നടപടികളെടുത്തതിനെപ്പറ്റിയും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിട്ട് മുന്‍ എസ്.എഫ്.ഐ ...

പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പഴയ ദൃശ്യങ്ങള്‍

സ്വന്തം രാജ്യത്തെ ജനങ്ങളെ സമാധാനപ്പെടുത്തുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനുമായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ നിരവധി വ്യാജ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളുമാണ് പ്രചരിപ്പിക്കുന്നത് . ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ...

കഴിഞ്ഞ അഞ്ച് വര്‍ഷവും മോദിക്കെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും വലിയ നുണപ്രചരണവും വ്യാജ വാര്‍ത്തയും ഇതാണ്…

2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വായിച്ച വ്യാജ വാര്‍ത്തകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായതാണെന്ന് യാഹുവിന്റെ സെര്‍ച്ച് എഞ്ചിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ...

മനീതിയ്ക്ക് പിന്നില്‍ സംഘപരിവാറെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം സൈബര്‍ തൊഴിലാളികളുടെ ഫോട്ടോഷോപ്പ് പ്രചരണം : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂലികളുടെ ഒരു നുണ പ്രചരണം കൂടി പൊളിഞ്ഞു

കോഴിക്കോട്: ശബരിമലയിലെത്തിയ മനീതി സംഘത്തിന് പിന്നില്‍ സംഘപരിവാറെന്ന് വരുത്ത തീര്‍ക്കാന്‍ ഫോട്ടോ ഷോപ്പ് പ്രചരണവുമായെത്തിയ സിപിഎം സൈബര്‍ അണികള്‍ നാണം കെട്ടു. തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിനെത്തിയ ...

പള്ളിയില്‍ പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വീഡിയൊ ഗ്വാട്ടിമാലയിലേത്, ഇന്ത്യയെ അപമാനിക്കുന്ന വാര്‍ത്തയുടെ ഉറവിടം പാക്കിസ്ഥാന്‍

  ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചുവെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വാസ്തവവിരുദ്ധം  . മധ്യപ്രദേശിലെ സ്ഥിതിയാണിതെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ ...

“മോദിയ്ക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു എന്ന് പ്രചരിപ്പിക്കാന്‍ അഭിമുഖ വീഡിയൊ എഡിറ്റ് ചെയ്തു”: കള്ളം പൊളിഞ്ഞതോടെ വെട്ടിലായി ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളുവെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദന. മോദി ഒരു അഭിമുഖത്തില്‍ തനിക്ക് എട്ടാം ക്ലാസ് ...

“വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യന്‍ മേധാവികള്‍ക്കെതിരെ നടപടിയെടുക്കും”: കേന്ദ്ര സര്‍ക്കാര്‍

വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ ആ സമൂഹ സമൂഹ മാധ്യമങ്ങളുടെ ഇന്ത്യന്‍ മേധാവികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സമൂഹ മാധ്യമങ്ങള്‍ തടയാന്‍ ...

”അത് അബുദാബി കിരീടാവകാശി അല്ല, ജയ് സിയാം റാം എന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വീഡിയൊവിലുള്ളത് സുല്‍ത്താന്‍ അല്‍ കാസ്സെമി”തെറ്റായ പ്രചരണം നടത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലുള്‍പ്പെടെ അബുദാബി കിരീടാവകാശിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിച്ച് യു.എ.ഇയിലെ മാധ്യമങ്ങള്‍. അബുദാബി കിരീടാവകാശിയും യു .എ.ഇ.സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് ...

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പരസ്യങ്ങള്‍ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പരസ്യങ്ങള്‍ നിഷേധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ക്കെതിരേ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ തീരുമാനമെന്ന് ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രം ...

‘ഡ്യൂട്ടിയടക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച മമ്മൂട്ടി പിടിയില്‍’ വിശദീകരണവുമായി മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍

കൊച്ചി: 'ഡ്യൂട്ടിയടക്കാതെ ടി.വി കടത്താന്‍ ശ്രമിച്ച നടന്‍ മമ്മൂട്ടി വിമാനത്താവളത്തില്‍ പിടിയില്‍' എന്ന തലക്കെട്ടില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുല്‍ മനാഫ്. ...

Page 1 of 2 1 2

Latest News