Monday, October 14, 2019

Tag: flight

കേരളത്തിന് പുതുതായി 30 വിമാന സർവ്വീസുകൾ ;അനുമതി നൽകി കേന്ദ്ര സർക്കാർ

കേരളത്തിലേക്ക് 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ...

വിമാനത്തിനുള്ളില്‍ ശുചിമുറിക്ക് മുന്‍പില്‍ വഴിമുടക്കി നിസ്‌കാരം; ചോദ്യം ചെയ്ത യാത്രക്കാരന് ക്രൂരമര്‍ദ്ദനം

വിമാനത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് തടസ്സമായി നിസ്‌കരിച്ചത് ചോദ്യം ചെയ്ത യാത്രക്കാരന് മര്‍ദ്ദനം. വിമാനത്തിന്റെ ശുചിമുറിക്ക് മുന്‍പില്‍ മറ്റ് യാത്രക്കാരുടെ വഴി മുടക്കി നിസ്‌കരിച്ചതാണ് ചോദ്യം ചെയ്തത്. ഇത് യാത്രക്കാരിലൊരാള്‍ ...

കണ്ണൂരില്‍ നിന്നും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍,കൊച്ചിയില്‍ നിന്നും യൂറോപ്പിലേക്കും വിമാനം; കേരള എംപിമാര്‍ക്ക് ഉറപ്പ് നല്‍കി കേന്ദ്രം

ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും യൂറോപ്പിലേക്ക് നേരിട്ട് ...

മുംബൈ വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് റൺവേയിൽ കുടുങ്ങി: പിന്നീട് എടുത്തു മാറ്റി

  മുംബൈ അന്താരാഷ്ട്ര വിമാനതാവളത്തിലെ റൺവെയുടെ പ്രതലത്തിൽ സ്‌പൈസ് ജെറ്റ് വിമാനം കുടുങ്ങി. വ്യാഴാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. റൺവെ 27 ആർ.ഇ.എസ്.എയിൽ വിമാനം ഉടക്കി ...

മുബൈയിൽ കനത്ത മഴ: ലാൻഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റൺവേയ്ക്ക് മുകളിലൂടെ പറന്നു

  കനത്ത മഴയെ തുടർന്ന് മുബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ മുകളിലൂടെ പറന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബോയിംഗ് 737-800 ...

മോദി പാക്കിസ്ഥാന് മുകളിലൂടെ പറക്കില്ല;നിലപാടെടുത്ത് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനം പാക്കിസ്ഥാന് മുകളിലൂടെ പറക്കേണ്ടെന്ന് തീരുമാനം.അതിനായി പാക്കിസ്ഥാന് വ്യോമപാത ഉപയോഗിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. പ്രധാനമന്ത്രിയുടെ വിമാനയാത്ര ഇറാന്‍,ഒമാന്‍ വഴി ബിഷ്‌കെക്കിലേക്ക് പോകും എന്നാണ് തീരുമാനം.രണ്ട് ...

വിമാനത്തില്‍ ബോളിവുഡ് നടിക്കെതിരായ അതിക്രമം: പ്രതി അറസ്റ്റില്‍

ഡല്‍ഹി: വിമാനയാത്രക്കിടെ ബോളിവുഡ് നടിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വികാസ് സച്‌ദേവ് എന്ന മുപ്പത്തിയൊമ്പതുകാരനെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് ...

സ്വന്തമായി വിമാനമുണ്ടാക്കി യുവാവ്, പറത്താന്‍ സഹായമായത് പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ഇടപെടല്‍, നന്ദിസൂചകമായി വിമാനത്തിന് ഇരുവരുടെയും പേര് നല്‍കാനും തീരുമാനം

മുംബൈ: സ്വന്തമായി വിമാനമുണ്ടാക്കി പറത്തി അമോല്‍ യാദവ്. ആറു വര്‍ഷത്തെ പോരാട്ടത്തില്‍ സ്വന്തം വീട് നഷ്ടമായിട്ടും ഉദ്യോഗസ്ഥരുടെ ചുവപ്പു നാടയ്ക്ക് മുന്നില്‍ കുരുങ്ങിയിട്ടും തളരാതെ അമോല്‍ നടത്തിയ ...

ആഭ്യന്തര വിമാന സര്‍വ്വീസ് ബുക്ക് ചെയ്യാന്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

ഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതിനായി എന്‍.എഫ്.എല്‍ (നോ ഫ്‌ളൈ ലിസ്റ്റ്) നിബന്ധനകള്‍ കൊണ്ടു ...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വിമാനത്തില്‍ ചിലവഴിച്ചത് 33 മണിക്കൂര്‍

ഡല്‍ഹി:തിരക്ക് പിടിച്ച ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 33 മണിക്കൂറും ചിലവഴിച്ചത് വിമാനത്തില്‍. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ മൂന്നു രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തിയത്. ...

ചൈന അതിര്‍ത്തിയില്‍ കാണാതായ വിമാനത്തിലുള്ള പൈലറ്റ് കോഴിക്കോട് സ്വദേശി

ഡല്‍ഹി: ചൈനയുടെ അതിര്‍ത്തിക്കു സമീപം കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരിലൊരാള്‍ കോഴിക്കോട് സ്വദേശി. പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശിയായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് (25) ആണ് ...

അമേരിക്കന്‍ യുദ്ധവിമാനമായ എഫ്16 നിര്‍മ്മാണം ഇന്ത്യയില്‍; ചര്‍ച്ച പുരോഗമിക്കുന്നു

ഡല്‍ഹി: അമേരിക്കന്‍ യുദ്ധവിമാനമായ എഫ്16 ഇന്ത്യയില്‍ നിര്‍മ്മിച്ചേക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ആണ് നിര്‍മ്മാണം ഇന്ത്യയില്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിമാന ...

മമതയുടെ വിമാനം ലാന്‍ഡിങ് വൈകിച്ച സംഭവം; ആറ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ച വിമാനത്തില്‍ ഇന്ധനമില്ലെന്ന് അറിയിച്ചിട്ടും ലാന്‍ഡിങിന് അനുമതി നിഷേധിച്ച ഇന്റിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളിലെ ആറ് ...

വിമാനമിറക്കാനും പറത്താനും യോഗ്യമായ 21 ദേശീയപാതകള്‍ ഇന്ത്യയിലുണ്ടെന്ന് വ്യോമസേന

ഡല്‍ഹി: അടിയന്തര സാഹചര്യത്തില്‍ വിമാനമിറക്കാനും പറത്താനും യോഗ്യമായ 21 ദേശീയപാതകള്‍ ഇന്ത്യയിലുണ്ടെന്ന് വ്യോമസേന. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഗുജറാത്തിലുമാണ് ഇവയില്‍ ചിലതുള്ളത്. മറ്റ് അതിര്‍ത്തി ...

ചെന്നൈ-സിംഗപൂര്‍ വിമാനത്തില്‍ സാംസങ് ഗാലക്‌സി നോട്ട് 2 ഫോണിന് തീ പിടിച്ചു

ചെന്നൈ: ചെന്നൈ-സിംഗപൂര്‍ വിമാനത്തില്‍ യാത്രക്കാരന്റെ സാംസങ് ഗാലക്‌സി നോട്ട് 2 ഫോണിന് തീ പിടിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ലൈറ്റിന്റെ സീറ്റിനിടയില്‍ നിന്നും പുകപുറത്ത് ...

എമ്പ്രയര്‍ ജെറ്റ് വിമാന ഇടപാട്; 1400 കോടിയുടെ വന്‍ അഴിമതി

ഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തെ, 1400 കോടിയുടെ എമ്പ്രയര്‍ ജെറ്റ് വിമാന ഇടപാടില്‍ വന്‍ ക്രമക്കേട്. ഇതേപ്പറ്റി അമേരിക്കയും ബ്രസീലും അന്വേഷണം തുടങ്ങി. മുന്‍പു പുറത്തുവന്ന, വമ്പന്‍ ...

പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അനുമതിതേടി കേന്ദ്രസര്‍ക്കാരിന് വിമാനക്കമ്പനികളുടെ അപേക്ഷ

ഡല്‍ഹി: പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ അനുമതിതേടി കേന്ദ്രസര്‍ക്കാരിന് ഇന്ത്യയിലെ വിമാനക്കമ്പനികളുടെ അപേക്ഷ. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികളാണ് അപേക്ഷയുമായി ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം മുംബൈ ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. മുന്‍ ചക്രം തകരാറിലായതാണ് കാരണം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ ...

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട വിമാനം റോഡിലേക്ക്

മിലാന്‍: റണ്‍വേയില്‍ നിയന്ത്രണം വിട്ട ചരക്കുവിമാനം വേലിതകര്‍ത്ത് റോഡിലേക്ക് ഇടിച്ചിറങ്ങി. സംഭവസമയം റോഡിലൂടെ വാഹനങ്ങളൊന്നും കടന്നുപോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഇറ്റലിയിലെ മിലാനില്‍ നടന്ന അപകടത്തില്‍ ആര്‍ക്കും ...

ലാന്‍ഡിങ്ങിനിടെ തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷതര്‍

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ല. തീപിടിച്ച ഉടനെ എമര്‍ജന്‍സി വാതിലിലൂടെ ...

Page 1 of 2 1 2

Latest News