Tuesday, October 15, 2019

Tag: flood

കുത്തിയൊഴുകുന്ന നദി,പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു; 12 വിദ്യാര്‍ത്ഥിനികളെ അതിസാഹസികമായി രക്ഷിച്ചു(വീഡിയോ)

കനത്തമഴയില്‍ വെള്ളം മൂടിയ പാലത്തിനുമുകളിലൂടെ വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ലോറി പുഴയിലേക്ക് ചെരിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ 12 പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. രാജസ്ഥാനിലെ ദുംഗര്‍പൂരിലാണ് സംഭവം. അപകടത്തിന്‍റെ ...

ഉത്തരാഖണ്ഡില്‍ പ്രളയദുരിതാശ്വാസത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

ഉത്തരാഖണ്ഡില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഉത്തരകാശി ജില്ലയിലെ മോറിയിൽ നിന്ന് മോൾഡിയിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. പൈലറ്റുമാരായ രാജ്‍പാൽ, കപ്താൽ ...

മഞ്ജുവാര്യരും സിനിമാ സംഘവും ഹിമാചലില്‍ കുടുങ്ങി;കൈയിലുള്ളത് രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രം, രക്ഷപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായി വി.മുരളീധരന്‍

ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. ശക്തമായ മഴയിൽ ...

‘പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സിപിഎം കേന്ദ്രനേതൃത്വമാണ്’; ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും വി മുരളീധരൻ

പ്രളയം രാഷ്ട്രീയവത്കരിക്കുന്നത് സിപിഎം കേന്ദ്രനേതൃത്വമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി നേതാക്കളാരും പറ‌ഞ്ഞിട്ടില്ലെന്നും, അങ്ങനെ പറഞ്ഞ ബിജെപി നേതാക്കളുടെ പേര് വെളിപ്പെടുത്താൻ വെല്ലുവിളിക്കുകയാണെന്നും ...

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് : ‘ കേരളസര്‍ക്കാര്‍ കണ്ടുപഠിക്കട്ടെ’ എന്ന് സോഷ്യല്‍മീഡിയ

  മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉൾപ്പടെ എല്ലാ മന്ത്രിമാരും മാസ ശമ്പളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു.മഴയിൽ നാശനഷ്ടം അനുഭവിക്കുന്നവർക്കായി തുടങ്ങിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ...

വരും കൊല്ലങ്ങളിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത; കാലാവസ്ഥ വ്യതിയാനമെന്ന് പഠനം

വരും കൊല്ലങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യത. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന് ബ്രിട്ടനിനെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ ആരതി ...

കുത്തിയൊഴുകുന്ന ഭവാനി പുഴയ്ക്ക് മുകളിലൂടെ അതിസാഹസികമായി ഗര്‍ഭിണിയെ പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍; നിറഞ്ഞ കൈയ്യടിയും അഭിനന്ദനവുമായി നാട്ടുകാര്‍

കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് അട്ടപ്പാടി പട്ടിമാളം തുരുത്തിലുള്ളവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയര്‍ കെട്ടി അതിസാഹസികമായിട്ടാണ് രക്ഷപ്പെടുത്തുന്നത്. ഒരു പിഞ്ചുകുഞ്ഞും ഗര്‍ഭിണിയുമടക്കം അഞ്ച് പേരെ ...

ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷിച്ചെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നുണ പൊളിച്ചടുക്കി നാട്ടുകാര്‍,’ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയിട്ടില്ല’

കനത്ത മഴയെത്തുടർന്ന് അട്ടപ്പാടി അഗളിയിൽ ഗർഭിണിയും കുഞ്ഞുമുൾപ്പെടെ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നു. തുരുത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

കഴുത്തൊപ്പം വെള്ളത്തില്‍ പിഞ്ഞുകുഞ്ഞിനെ തലയിലേറ്റി പോലീസുകാരന്‍, പ്രളയത്തില്‍ മുങ്ങിയ ബറോഡയില്‍ നിന്നൊരു കാഴ്ച,ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

പ്രളയത്തില്‍ മുങ്ങിയ ഗുജറാത്തിലെ വഡോദരയിലെ ഒരു പൊലീസുകാരന്റെ അര്‍പ്പണ മനോഭാവത്തെ വാനോളം പുകഴ്ത്തുകയാണ് സൈബര്‍ലോകം. കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെയും തലയിലേറ്റി നടന്നു ...

സംഭാവന പിരിക്കാന്‍ മുഖ്യമന്ത്രി ഗള്‍ഫില്‍ പോയി ;ചെലവ് നാലേകാല്‍ ലക്ഷം കിട്ടിയത് വട്ടപൂജ്യം

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയ്ക്ക് ചെലവായത് നാലേകാൽ ലക്ഷം രൂപ.മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപയും ഡിഎ ...

പ്രളയം മുന്‍കൂട്ടി പ്രവചിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ , സെപ്തംബര്‍ മാസത്തില്‍ നിലവില്‍വരും

കഴിഞ്ഞ കാലവര്‍ഷം വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയത്തിലും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഇന്നും പൂര്‍ണ്ണമായും അതിജീവിചിട്ടില്ല. അതിനാല്‍ ഇത്തരമൊരു സാഹചര്യത്തെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സംവിധാനം ...

ഒമാനിൽ മലവെള്ളപ്പാച്ചിൽ ; ആറംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി

കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേരെയും കണ്ടെത്താനായില്ല. ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ...

പ്രളയത്തില്‍ മുങ്ങി കേരളം: എ.കെ.ജി സ്മാരകത്തിന് പത്ത് കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പ്രളയത്തില്‍ നിന്നും കരയറാന്‍ കഷ്ടപ്പെടുന്ന കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എ.കെ.ജിയുടെ സ്മാരകത്തിനായി അനുവദിച്ചത് പത്ത് കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ എ.കെ.ജി സ്മാരകത്തിനായി പ്രഖ്യാപിച്ച പത്ത് കോടി ...

പ്രളയ ദുരിതാശ്വാസം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ

നിയമസഭയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ വേണ്ടിയുള്ള അടിയന്തിര പ്രമേയത്തിന്റെ ചര്‍ച്ച തുടങ്ങി. വി.ഡി.സതീശന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയം മുന്നോട്ട് വെച്ചത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി.ഡി.സതീശന്‍ ...

കേരളത്തിന് 2500 കോടി സഹായമനവദിച്ച് കേന്ദ്രം, കേന്ദ്രസഹായം 3100 കോടിയായി ഉയര്‍ന്നു, കേരളം കാണിച്ചത് 4800 കോടിയുടെ നഷ്ടം

പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും. നേരത്തെ നല്‍കിയ 600 കോടിയുടെ സഹായത്തിന് പുറമേയാണിത്. ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രളയ കെടുതി ...

പ്രളയദുരിതാശ്വാസത്തിനു പണം നല്‍കിയ ജനപ്രതിനിധികളുടെ പേര് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലില്ല, കണക്കുകളില്‍ അവ്യക്തത തുടരുന്നു

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസഫണ്ടിലേക്ക് പണം നല്‍കിയ എംപിമാരുടേയും എംഎല്‍എമാരുടേയും കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കയ്യിലില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചെക്ക് നല്‍കിയിട്ടും പണം നല്‍കിയിട്ടില്ല എന്നാണ് ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര: മന്ത്രിസഭാ യോഗം ഇന്ന്

കേരളത്തിലെ പ്രളയക്കെടുതി മറികടക്കാന്‍ വേണ്ടി വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ച സാഹചര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന്. സെക്രട്ടേറിയേറ്റിലാണ് യോഗം ...

പ്രളയം മനുഷ്യ നിര്‍മ്മിതം ? ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

  പ്രളയവുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ...

ശമ്പളപിരിവിനായി സമ്മതം പത്രം ഒപ്പില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത ശമ്പളപിരിവിനായി സമ്മതം പത്രം ഒപ്പിട്ടില്ലെങ്കില്‍ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്ന് കേരള അഡ്മിനിസ്‌ടേറ്റിവ് ട്രിബ്യൂണല്‍ .പ്രളയദുരിതാസ്വത്തിന്‍രെ പേരില്‍ സര്‍ക്കാര് ജീവനക്കാരില്‍ നിന്ന് ...

പ്രളയവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രളയ ദുരിതാശ്വാസത്തിനായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുവേണമെന്നാവശ്യം, പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്നും കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ...

Page 1 of 2 1 2

Latest News