Tuesday, October 15, 2019

Tag: google

ചാന്ദ്രയാനില്‍ കണ്ണും നട്ടിരുന്ന് പാക് ജനത; പാക്കിസ്ഥാനികളും ഐഎസ്ആര്‍ഒ ആരാധകരെന്ന് വ്യക്തമാക്കി ഗൂഗിള്‍ സേര്‍ച്ച് ഡാറ്റകള്‍

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ  നിർണായക നിമിഷങ്ങൾ കാണാനും പദ്ധതിയെക്കുറിച്ച് കൂടുതൽ  അറിയാനും പാക്കിസ്ഥാനികൾ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ഗൂഗിൾ സേർച്ച് ഡേറ്റകൾ വ്യക്തമാക്കുന്നു . പാക്കിസ്ഥാനിലെ ...

മാല്‍വെയര്‍ ആക്രമണം;’ജോക്കര്‍ മാല്‍വെയര്‍’ കണ്ടെത്തിയ 24 ആപ്പുകളും ഗൂഗിള്‍ നീക്കം ചെയ്തു

ജോക്കര്‍ മാ​​​​ൽ​​​​വെ​​​​യര്‍ കണ്ടെത്തിയ 24 ​ആ​​​​പ്പു​​​​ക​​​​ളും പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ​​​​നി​​ന്നു നീ​​​​ക്കം ചെ​​​​യ്ത് ഗൂ​​​​ഗി​​​​ളിന്റെ പ്രതിരോധം. സൈ​​​​ബ​​​​ർ ലോ​​​​ക​​​​ത്ത് മാ​​​​ൽ​​​​വെയര്‍ ആ​​​​ക്ര​​​​മ​​​​ണമായി ജോക്കര്‍ മാറിയേക്കും എന്ന് ആശങ്കയുണ്ട്. എ​​​​ന്നാ​​​​ൽ ...

ഹാക്കിങ് ;ചില വെബ്‌സൈറ്റുകള്‍ വഴി ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണിയെന്ന് ഗൂഗിള്‍

ഹാക്ക് ചെയ്യപ്പെട്ട ചില വെബ്‌സൈറ്റുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിങ് ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിളിന്റെ സുരക്ഷാ ഗവേഷകര്‍. ഐഫോണിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വെബ്‌സൈറ്റുകള്‍ ഹാക്കിങിന് വഴിയൊരുക്കുന്നത്. ആപ്പിള്‍ ...

‘ഭിക്ഷക്കാര’നെന്ന് തിരഞ്ഞാല്‍ വരുന്നത് ഇമ്രാന്‍ഖാന്റെ ചിത്രങ്ങള്‍; ഗൂഗിളിനെതിരെ പരാതിയുമായി പാകിസ്ഥാന്‍

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ വീണ്ടും ഭിക്ഷക്കാരനാക്കി ഗൂഗിള്‍. ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രങ്ങളാണ് വരുന്നത്. ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക ...

പ്രളയം മുന്‍കൂട്ടി പ്രവചിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ , സെപ്തംബര്‍ മാസത്തില്‍ നിലവില്‍വരും

കഴിഞ്ഞ കാലവര്‍ഷം വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയത്തിലും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഇന്നും പൂര്‍ണ്ണമായും അതിജീവിചിട്ടില്ല. അതിനാല്‍ ഇത്തരമൊരു സാഹചര്യത്തെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സംവിധാനം ...

ഇനി ഒരു പ്രളയ ദുരന്തമുണ്ടാകരുത് ; ഇന്ത്യയ്ക്കായി വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് ഗൂഗിൾ

ഇന്ത്യയിലെ പ്രളയദുരന്തകൾക്ക് അറുതി വരുത്താനായി ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ പ്രളയ മുന്നറിയിപ്പ് ലക്ഷ്യമിട്ട് വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ...

‘ എങ്ങനെയാ തീവ്രവാദി ഗൂഗിള്‍ സെര്‍ച്ചില്‍ വന്നു ? ‘ ഗൂഗ്ലിനെതിരെ മുന്‍ പോലീസ് മേധാവി

തീവ്രവാദ ഉള്ളടക്കങ്ങളുടെ പ്രചാരണം തടയുന്നതിനായി ഗൂഗിള്‍ അതിന്റെ സാങ്കേതിക വിദ്യയില്‍ ഭേദഗതി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് മുന്‍ മെട്രോപോളിറ്റന്‍ പോലീസ് മേധാവി മാര്‍ക്ക് റോവ്‌ലി. ജയില്‍ ശിക്ഷ ...

ഇന്റര്‍നെറ്റ്‌ ആവശ്യമില്ലാതെയും ജി-ബോര്‍ഡ് കേട്ടെഴുതും ; പരിഷ്കരിച്ച പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

സംസാരത്തെ അതിവേഗം വാചകങ്ങളാക്കി മാറ്റുന്നത് എളുപ്പമാക്കി തരുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ജിബോര്‍ഡ് പരിഷ്കരിച്ചു . ഇന്റര്‍നെറ്റ്‌ കണക്ഷന്റെ ആവശ്യമില്ലാതെ തന്നെ ഇനിമുതല്‍ ഗൂഗിള്‍ വോയിസ് റെക്ഗിനേഷന്‍ സംവിധാനം ...

ഇന്നത്തെ ഗൂഗിള്‍ ഡൂഡിള്‍ വനിതകള്‍ക്കായി,വനിതാദിനം വ്യത്യസ്തമാക്കി ഗൂഗിള്‍

ഇന്നത്തെ ഗൂഗിള്‍ ഡൂഡിളിന് ഒരു പ്രത്യേകതയുണ്ട്.വനിതാ ദിനമായ ഇന്ന് ഗൂഗിള്‍ ഒരുക്കിയ ഡൂഡിള്‍ വനിതകള്‍ക്ക് വേണ്ടിയുള്ളതാണ്.വിവിധ ഭാഷകളില്‍ സ്ത്രീകള്‍ക്ക് പറയുന്ന പേരുകളാണ് ഡൂഡിളാക്കിയിരിക്കുന്നത്. ലോകത്തിലെ സ്ത്രീകളുടെ വാചകങ്ങളും ...

‘പാസ്സ്‌വേര്‍ഡ്‌ പഴംകഥയാകും’ ; വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഗൂഗിള്‍

ഒന്നിലേറെ പാസ്സ്‌വേര്‍ഡ്‌ കൊണ്ട് നടക്കുന്ന തലവേദന ഒഴിവാക്കാനുള്ള പ്രശ്നപരിഹാരവുമായി ഗൂഗിള്‍ . എ.എഫ്.ഡി.ഒ 2 പ്രോടോകോള്‍ സംവിധാനമാണ് ഇതിനായി ഗൂഗിള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത് . ഗൂഗിള്‍ പ്ലേ ...

ഗൂഗിള്‍ ദുരുപയോഗം തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം കൊണ്ട് വരുമെന്ന് കേന്ദ്ര -നിയമ - ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് . ഒരു വ്യക്തിയെ പറ്റിയുള്ള ...

ആണെന്നോ പെണ്ണെന്നോ മുന്‍വിധിയ്ക്ക് ഇനി ഗൂഗിള്‍ ഇല്ല ; പരിഷ്കരിച്ച് ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍

ലിംഗവിവേചനം കുറയ്ക്കാനുള്ള ശ്രമവുമായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിള്‍ . ജനപ്രിയ അപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത് . ഒരു ഭാഷയില്‍ നിന്നും മറ്റൊരു ...

ലൈംഗീകാതിക്രമ പരാതിയില്‍ 48 ജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി

ലൈഗീകാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ പുറത്താക്കിയത് 48 ഉദ്യോഗസ്ഥരെ . ലൈംഗീകാതിക്രമത്തിന്റെ പേരില്‍ ഗൂഗിള്‍ മൂന്ന് ഉതിര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്ത് ...

സൗജന്യ ആപ്ലിക്കേഷന്‍സുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന സൂചന നല്‍കി ഗൂഗിള്‍

യൂറോപ്പില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് പണം നല്‍കി ഉപയോഗിക്കേണ്ടി വരുമെന്ന സൂചന നല്‍കി ഗൂഗിള്‍ . ഫോണ്‍ വാങ്ങുന്നതിനൊപ്പം സൗജന്യമായിരുന്ന പ്ലേ സ്റ്റോര്‍ അതിലെ ഒരു ഡസനോളം ആപ്പുകളുമാണ് ...

ഐ ഫോണിലെ സെര്‍ച്ച്‌ എഞ്ചിനായി നിലനില്‍ക്കാന്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത് ഭീമന്‍തുക

ഐഫോണില്‍ സെര്‍ച്ച്‌ ചെയുമ്പോള്‍ നേരെ ഗൂഗിളിലേക്ക് പോവുന്നത് ശ്രദ്ധിച്ചട്ടില്ലേ ? ഇതിനു വേണ്ടി മോഹവിലയാണ് ഗൂഗിള്‍ ആപ്പിള്‍ കമ്പനിയ്ക്ക് നല്‍കി അവകാശം ഓരോ വര്‍ഷവും സ്വന്തമാക്കുന്നത് . ...

തേസ് ഇനി ഗൂഗിള്‍ പേ ; ഇന്ത്യയില്‍ ഉടനടി വായ്പ സൗകര്യവും

ഗൂഗിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് അവതരിപ്പിച്ച പെയ്മെന്റ് ആപ്ലിക്കേഷനായ തേസ് ഇനി ഗൂഗിള്‍ പേ എന്നറിയപ്പെടും . ഉപയോക്താക്കള്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുവാനായി എച്ഡിഎഫ്സി , ...

വെബ്‌സൈറ്റിലെ ഉള്ളടക്കം ഇനി കണ്ണ് തുറന്നിരുന്നു വായിക്കേണ്ട ; കണ്ണടച്ച് കേട്ടിരിക്കാം … പുതിയ സവിശേഷതകളുമായി ഗൂഗിള്‍ ആപ്പ്സ്

ഗൂഗിള്‍ മാപ്പ്സിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗൂഗിള്‍ മാപ്സ് ആപ്പിലും , മാപ് ഗോ ആപ്പിലും പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു . പ്ലസ് കോഡുകള്‍ ഉപയോഗിച്ച് ...

കേരളത്തിന് സഹായമായി ഗൂഗിള്‍ 7 കോടി നല്‍കും

  പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഗൂഗിളും. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പദ്ധതികള്‍ക്കുമായി 7 കോടി രൂപയാണ് സിലിക്കണ്‍ വാലി കമ്പനി സംഭാവന ചെയ്യുക. ...

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ലൈവായി കാണിച്ച് ഗൂഗിള്‍; ട്രെന്‍ഡിംഗിലും ഒന്നാമതായി സ്വാതന്ത്ര്യ ദിനം

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ചരിത്രത്തില്‍ ആദ്യമായി ഗൂഗിള്‍ ലൈവായി കാണിച്ചു. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമാണ്.ദേശീയ മൃഗമായ ...

സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന പേരില്‍ ചിലര്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിക്കുന്നു ഗൂഗിള്‍ രംഗത്ത്

ഗൂഗിളിന്റെ 2014ലെ ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ചേര്‍ത്തിയുന്ന യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (UIDAI) ഹെല്പ് ലൈന്‍ നമ്പര്‍ ഗൂഗിള്‍ സിങ്ക് മെക്കാനിസം കാരണം ഫോണുകളില്‍ തനിയേ ...

Page 1 of 3 1 2 3

Latest News