Friday, September 20, 2019

Tag: heavy rain

കനത്ത മഴയില്‍ മുങ്ങി മുംബൈ; 30 വിമാനങ്ങള്‍ റദ്ദാക്കി, ട്രെയിനുകള്‍ വൈകിയോടുന്നു

മുംബൈയില്‍ വീണ്ടും മഴ കനക്കുന്നു.കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത കനത്ത പേമാരിയില്‍ മുംബൈ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിനവും നിലച്ചു. ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി. 118 ...

നാളെ കനത്ത മഴയെന്ന് കാലാവസ്ഥ പ്രവചനം: ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ പ്രവചനം.മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ...

ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്, ജനങ്ങൾ ജാ​ഗ്രത പാലിക്കണം

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ ...

കനത്ത മഴ; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നുവിടാൻ നിര്‍ദ്ദേശം

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ...

കനത്ത മഴയ്ക്ക് സാധ്യത;നാല് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ...

മഞ്ജുവാര്യരും സിനിമാ സംഘവും ഹിമാചലില്‍ കുടുങ്ങി;കൈയിലുള്ളത് രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രം, രക്ഷപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായി വി.മുരളീധരന്‍

ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. ശക്തമായ മഴയിൽ ...

ഓണപരീക്ഷ മാറ്റില്ല, നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ ...

ഈ ആഴ്ച രണ്ട് ദിവസം കാറ്റിനും മഴയ്ക്കും സാധ്യത: കേരളത്തില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മഴ‌യ്ക്ക് ശമനം. ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേർട്ട് കൂടി പിന്‍വലിച്ചതോടെ വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും.മാത്രമല്ല, മിതമായ അളവിലും മാത്രമേ മഴ ...

തമിഴ്നാട്ടില്‍ അന്തരീക്ഷ ചുഴി;സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത,ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട് ഭാഗത്തുണ്ടായ അന്തരീക്ഷ ചുഴിയുടെ ഭാഗമായാണ് മഴ പെയ്യുന്നത്. ഇടുക്കി ...

മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു;ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയിലേക്ക്, മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘാവരണം കേരള തീരത്തുനിന്ന് അകലുന്നു. പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറഞ്ഞു. ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറുന്നതും മഴയുടെ ശക്തി ...

ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുന്നു; നെഞ്ചുതകര്‍ക്കുന്ന കാഴ്ച [വീഡിയോ

രണ്ടുദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയ്ക്ക് നേരിയ ശമനം തോന്നിയതോടെ പലരും ക്യംപുകളില്‍ നിന്നും വീടിലേക്ക് പോയിരുന്നു.പക്ഷേ പല ...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്.വരുന്ന 48 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കാലവര്‍ഷം സജീവമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, ...

പമ്പയില്‍ ജല നിരപ്പുയരുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

മഴ വീണ്ടും തുടങ്ങിയതോടെ പമ്പയിൽ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതൽ ഇന്നുവരെയുളള കണക്കനുസരിച്ച് ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിർദേശം ...

ശക്തമായ അടിയൊഴുക്കിൽ വിഷ്ണുവിന് രക്ഷിക്കാനായത് ഇസാനെ മാത്രം, റസിയ മുങ്ങി താഴ്ന്നിരുന്നു

കണ്ണോത്ത് പുല്ല റോഡിലെ വെള്ളക്കെട്ടിലെ ഒഴുക്കിൽപ്പെട്ട ഇസാന് രക്ഷകനായത് മീൻപിടിത്തത്തിനെത്തിയ വിഷ്ണു. സഹോദരങ്ങളായ ഇസാനും റസിയയുമാണ് ഒഴുക്കിൽപ്പെട്ടത്. റസിയയുടെ ഭർത്താവ് നാസർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ...

സംസ്ഥാനത്ത് വീണ്ടും മഴ , രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴയെതുർന്നത് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കനത്തമഴ കണക്കിലെടുത്താണ് പത്തനംതിട്ടയിലെ ...

ഈ ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി

വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നതിനാലും കോഴിക്കോട്,വയനാട്, മലപ്പുറം ,തൃശ്ശൂര്‍,എറണാകുളം, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച (13-08-20-2019) ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു: പുതിയ ന്യൂനമര്‍ദ്ദം ബാധിക്കുക കേരളത്തിലെ ഈ ജില്ലകളെ

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് ...

പ്രളയത്തിൽ വിറങ്ങലിച്ച് കൊച്ചു കേരളം; മറ്റ് സംസ്ഥാനങ്ങളിലെ മരണസംഖ്യ 100 കടന്നു

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 78 ആയി ഉയർന്നു.കവളപ്പാറയിലെ ഉരുൾപ്പൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 50 പേരെ.പുത്തുമലയിൽ 7 പെരെയും ഇനിയും കണ്ടെത്താനുണ്ട്.അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ മഴക്കെടുതിയിലും ഒട്ടെറെ ...

രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പ്, ജാഗ്രതാ നി​ർ​ദേ​ശം

കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. 11 ...

‘ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാംപില്‍ കയറേണ്ട’;തെറ്റായ പ്രചാരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി

പ്രത്യേക ചിഹ്നങ്ങള്‍ ധരിച്ച് ദുരിതാശ്വാസ ക്യാംപുകള്‍ക്കകത്തേക്കു കയറേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പ്രത്യേക അടയാളങ്ങളുമായി പ്രവേശിക്കേണ്ടതില്ല. ക്യാംപുകളില്‍ ആളുകളെ കാണാന്‍ പോകുന്നവര്‍ ചിട്ട പാലിക്കണം. ...

Page 1 of 5 1 2 5

Latest News