Tuesday, October 15, 2019

Tag: high court

‘മുന്‍കൂര്‍ ജാമ്യം തേടിപ്പോയ മുന്‍ ആഭ്യന്തരമന്ത്രി വരെ അറസ്റ്റിലാവുന്ന കാലമാണ്’, കേരളാ പോലീസിനും പി എസ് സിയ്ക്കും വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ഹൈക്കോടതി

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പോലീസിനും പിഎസ് സിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മൂന്നാം പ്രതി അമറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പൊലീസിന് എതിരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. എന്ത് ...

ഗ്രേസ് മാര്‍ക്കും നിര്‍ത്തണമെന്ന് അപ്പീല്‍ : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മോഡറേഷനൊപ്പം ഗ്രേസ് മാര്‍ക്ക് സംവിധാനവും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ഈ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തിലെ തീരുമാനങ്ങള്‍ ...

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: ;ചട്ടത്തില്‍ വരുത്തിയ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ ഇടക്കാല ഉത്തരവ് വേണമെന്ന് എന്‍എസ്എസിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു

ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ട് ചട്ടത്തില്‍ വരുത്തിയ ഭേദഗതി സ്റ്റേ ചെയ്യണമെന്ന എന്‍എസ്എസിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവൊന്നും നല്‍കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച്. നിയമഭേദഗതി റദ്ദാക്കണമെന്നാണ് ...

കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി:’ സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില കല്‍പിക്കുന്നു’ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തുവെന്നും ഹൈക്കോടതി

സംസ്ഥാനത്ത് ഫ്‌ലെക്‌സ് ബോര്‍ഡ് നിരോധന ഉത്തരവ് നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. നിരോധനം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഫ്‌ലെക്‌സുകള്‍ തിരിച്ചു വരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.ഉത്തരവുകള്‍ ...

മാധ്യമപ്രവര്‍ത്തകരും, അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം പഠിക്കാന്‍ ചിലവായത് രണ്ട് കോടിയോളം രൂപ, എന്തിനിത്ര വലിയ തുകയെന്ന ചോദ്യത്തിന് മറുപടിയില്ല

ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം പഠിക്കാന്‍ നിയമിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മീഷന് ചിലവായത് ഒരു കോടി 84 ലക്ഷം രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ ...

വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകട മരണങ്ങളില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

വൈദ്യുതി ലൈനിൽ നിന്നുണ്ടാകുന്ന അപകടങ്ങളിൽ ആരെങ്കിലും മരിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി . മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകിയിട്ട് എന്ത് കാര്യമെന്നും ...

സ്കൂൾ മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ടിസി തടയാൻ അധികൃതർക്ക് അധികാരമില്ല; ഹൈക്കോടതി

കൊച്ചി: സ്കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടയാൻ സ്കൂൾ അധികൃതർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ ലഭിച്ചാൽ അതിന് മേൽ കാലതാമസം വരുത്തുകയാണെങ്കിൽ വിദ്യാഭ്യാസ അവകാശ ...

പരാതി നല്‍കാന്‍ വൈകിയത് രക്ഷയായി:പള്ളിമുറിയില്‍ യുവതിയെ പീഡിപ്പിച്ച സഭാ വൈദികന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കാനുള്ള കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. 2014ല്‍ നടന്ന സംഭവത്തില്‍ ...

ഖാദര്‍കമ്മററി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  വിദ്യാഭ്യാസ മേഖലയില്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള സ്റ്റേ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ സമര്‍പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി അജി ഫിലിപ്പ് ...

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ;ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി,ആവശ്യമായ രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ നിര്‍ദേശം

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം .ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും ...

പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ ഫൈസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷ എഴുതിയതായി കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയുമായ പി.കെ. ഫൈസലിന്റെ മൂന്‍കൂര്‍ ജാമ്യഹരജി ...

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തന്നെ സുപ്രിം കോടതി ഉത്തരവ് ലംഘിച്ച് അന്യായമായി അറസ്റ്റ് ചെയ്തു; പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയില്‍, സര്‍ക്കാരിനും, പോലിസിനും നോട്ടിസയച്ച് കോടതി

  കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തന്നെ അന്യായമായി അറസ്റ്റ് ചെയ്ത ഉദ്യേഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയെ സമീപിച്ചു. ...

കേരളത്തില്‍ ലഹരി മരുന്നുപയോഗവും അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി, സ്വമേധയാ കേസെടുത്ത് സര്‍ക്കാരിന് നോട്ടിസ്

  കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി മരുന്നുകളുടെ ഉപയോഗവും ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും സ്വരജീവിതം തകര്‍ക്കുന്നുവെന്ന് കാണിച്ചുള്ള കത്തില്‍ ഹൈക്കോടതി സ്വമേധായ കേസെടുത്തു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗവും തുടര്‍ന്നുള്ള ...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിനെ മാറ്റത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറുടെ നിയമനം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലവിലെ കമ്മീഷണര്‍ എന്‍. വാസുവിനെ ഉടന്‍ മാറ്റണമെന്നും ദേവസ്വം കമ്മീഷണര്‍ നിയമനത്തിനുള്ള ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ് അമാനവ സംഗമം നേതാവ് രജീഷ്‌പോളിന് മുന്‍കൂര്‍ ജാമ്യം

മാവോയിസ്‌റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച അമാനവ സംഗമം നേതാവ് രജീഷ് പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു . ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ ...

പി. കെ ശ്രീമതി എം.പിയുടെ വിവാദ പ്രസംഗം ; നടപടിയെടുക്കണമെന്നാവശ്യവുമായി ഹൈകോടതിയില്‍ ഹര്‍ജി ; സർക്കാരിന്റെ വിശദീകരണം തേടി

പി. കെ ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തില്‍െ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പി.കെ ശ്രീമതി ഉന്നത രാഷ്ട്രീയ നേതാവാണെന്നും അന്വേഷണത്തെ ...

‘സര്‍ക്കാരിന് രഹസ്യ അജണ്ടയില്ല, യുവതികളുടെ വിശ്വാസം പരിശോധിക്കാന്‍ മാര്‍ഗ്ഗമില്ല’ശബരിമലയിലെ ആചാരലംഘനത്തില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനത്തിന് എത്തിയത് സുപ്രിം കോടതി വിധി അനുസരിച്ചെന്ന് സര്‍ക്കാര്‍ ...

നിലയ്ക്കലില്‍ അയ്യപ്പഭക്തരുടെ വാഹനം തല്ലി തകര്‍ത്ത പോലിസുകാരില്‍ തിരിച്ചറിയാനായത് മൂന്ന് പേരെ മാത്രം, അന്വേഷണത്തിന് ഇനിയും സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ബൈക്ക് തല്ലിതകര്‍ക്കുകയു ഹെല്‍മറ്റ് എടുക്കുകയും ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും ‘ഇരുട്ടില്‍ തപ്പി’ പോലിസ്

നിലയ്ക്കലില്‍ നടന്ന അക്രമസംഭവങ്ങളില്‍ പോലിസുകാരെ സംരക്ഷിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിില്‍. വാഹനങ്ങള്‍ തല്ലിതകര്‍ത്തതുള്‍പ്പടെയുള്ള അക്രമസംഭവങ്ങളിലെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും ഇതില്‍ മൂന്ന് പോലിസുകാരെ മാത്രമേ തിരിച്ചറിയാനായുള്ളുവെന്നാണ് ...

വനിതാമതില്‍ ; ഹൈക്കോടതിയില്‍ ഇന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കും

വനിതാ മതിലിന് നിര്‍ബന്ധ സ്വഭാവമുണ്ടന്നും സര്‍ക്കാര്‍ പ്രളയദുരിതാശ്വാസ ഫണ്ട് ഇതിനായി വകമാറ്റി ചെലവഴിക്കുകയാണന്നും ആരോപിച്ച് സമര്പിച്ച ഹരജികള് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധ ...

വനിതാ മതിൽ :സർക്കാർ പണം ചിലവഴിക്കുന്നത് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണെങ്കിൽ പരിപാടി തടയണമെന്ന് ഹർജി

 സർക്കാർ സംസ്​ഥാന വ്യാപകമായി നടത്താനൊരുങ്ങുന്ന വനിതാമതിലിനെതിരായി ഹൈക്കോടതിയിൽ ഹർജി. വനിതാ മതിലിന്  പൊതുപണം ഉപയോഗിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. വനിതാ മതിലിനായി സർക്കാർ ഏത് ഫണ്ടിൽ എത്ര രൂപയാണ് ചെലവിടുന്നതെന്ന് ...

Page 1 of 14 1 2 14

Latest News