Tuesday, October 15, 2019

Tag: highcourt

‘ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്’:കേസിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മോഹന്‍ലാല്‍ കോടതിയില്‍

ആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം ...

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു;ആനക്കൊമ്പ് കേസില്‍ മോഹൻലാലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വീണ്ടും ഹർജി

നടൻ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കൈവശാവകാശം ക്രമപ്പെടുത്താൻ ...

പാലാരിവട്ടം മേല്‍പാലം; അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി

പാലാരിവട്ട മേല്‍പാലം നിലവില്‍ പൊളിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.പാലം പൊളിക്കരുതെന്ന ഹര്‍ജിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുത്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും നിര്‍ദ്ദേശം. പാലത്തിന്റെ ...

പിറവം പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വികാരിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്;ഇരുവിഭാഗങ്ങളുടേയും മിക്കിമൗസ് കളിക്ക് കൂട്ട് നിൽക്കാൻ കഴിയില്ലെന്ന് സർക്കാർ

പിറവം പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വികാരി സ്കറിയ വട്ടക്കട്ടിലിനു നൽകാൻ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ...

പാലാരിവട്ടം മേൽപ്പാലം അഴിമതി; വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി. കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് എഫ്ഐആർ നിയമാനുസൃതം അല്ലെന്നാണ് സുമിത് ...

‘തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നു’; ടെലിഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

മെസേജിംഗ് ആപ്പ് ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന ...

പിറവം പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയെന്ന് ഹൈക്കോടതി;താക്കോല്‍ കൈമാറാന്‍ നിര്‍ദേശം

പിറവം പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി. പളളിയുടെ കീഴിലുളള ചാപ്പലുകളുടെ താക്കോല്‍ വികാരിക്ക് കൈമാറാനും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു. പിറവം പളളി തര്‍ക്കത്തില്‍ സുപ്രീംകോടതി ...

‘പ്രളയ ദുരിതാശ്വാസ ധനസഹായം 2 ആഴ്ചയ്ക്കകം നല്‍കണം’;അന്ത്യശാസനവുമായി ഹൈക്കോടതി

പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം.അര്‍ഹരായവര്‍ക്കെല്ലാം ദുരിതാശ്വാസ ധനസഹായം ഉറപ്പാക്കണം .പ്രളയ സഹായത്തിനുള്ള അപ്പീല്‍ നടപടികള്‍ എളുപ്പം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ...

യുഎന്‍എ തട്ടിപ്പ്; നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ വീണ്ടും ഹൈക്കോടതി. സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് പറഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎന്‍എ പ്രസിഡന്‍റ് ജാസ്മിൻ ...

പാലാരിവട്ടം മേല്‍പാലം അഴിമതി; അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസിലെ അന്വേഷണം തടസപ്പെടരുതെന്ന് ഹൈക്കോടതി.ആരെന്തു പറഞ്ഞാലും പാലത്തിന് ബലക്ഷയം ഉണ്ടായെന്നത് സത്യമാണ്. അത് പൊളിക്കേണ്ട അവസ്ഥയിലാണെന്നും കോടി ചൂണ്ടികാട്ടി. കേസിലെ പ്രതികളായ ടി ഒ ...

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും; അനുമതി തേടി വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യൽ. സൂരജിനെ ...

‘പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് പോലീസ് സംരക്ഷണം നൽകണം’; സർക്കാരിനോട് ഹൈക്കോടതി

പിറവം പള്ളിയിൽ ഓർത്തോഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ ...

സര്‍ക്കാര്‍ ജീവനക്കാരി മൂന്നാമതും ഗര്‍ഭിണിയായാല്‍ പ്രസവാവധി അനുവദിക്കാനാവില്ല : ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരി മൂന്നാമതും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ ...

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി; വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മൊബൈല്‍ ഫോണ്‍ ഉപയോഗച്ചതിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൊബൈല്‍ നിയന്ത്രണം ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ...

മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് തിരിച്ചടി: ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. . മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ...

‘ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ് ഗൗരവതരം’;സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പിഎസ്‌സി  ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നടപടി സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍.കേസ് ഗൗരവതരമെന്ന് കോടതി ചൂണ്ടികാട്ടി. അതേസമയം ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍  ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം, ...

‘കേരളവും ഇന്ത്യയിലാണ്,ഈ വിധി എന്തടിസ്ഥാനത്തിൽ?’; ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

മലങ്കര പള്ളി തർക്ക കേസിൽ കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമർശനം. സുപ്രിംകോടതി വിധി മറകടന്ന് ഇടക്കാല ഉത്തരവ് നൽകിയ ഹൈക്കോടതി നടപടിയിലാണ് വിമർശനം. മലങ്കര സഭയുടെ 1934ലെ ...

സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു; സിനിമാ ടിക്കറ്റ് നിരക്ക് വർധിക്കില്ല

സിനിമാ ടിക്കറ്റുകളിൽ  ജിഎസ്ടി കൂടാതെ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിനോദ നികുതി ചുമത്താനുള്ള അ‌ധികാരം സർക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന ...

മുത്തൂറ്റ് സമരം; ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

മുത്തൂറ്റ് ഫിനാന്‍സ് പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.മൂത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവ്.ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാന്‍ സമരക്കാര്‍ക്ക് യാതൊരുവകാശവുമില്ലന്നെും കോടതി ചൂണ്ടി കാട്ടി.ജീവനക്കാര്‍ സമര്‍പ്പിച്ച ...

Page 1 of 6 1 2 6

Latest News