Monday, October 14, 2019

Tag: india

സാംസംഗ് വൈസ് ചെയര്‍മാന്‍ ഇന്ത്യയില്‍; വന്‍ പദ്ധതികള്‍ ആലോചനയില്‍,പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

സാംസംഗ് ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്റ് ലീ ജെ യോങിന്റെ ഇന്ത്യ സന്ദര്‍ശനം പുരോഗമിക്കുന്നു. ഈ ആഴ്ചതന്നെ ലീ ജെ യോങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയന്‍സ് ചെയര്‍മാന്‍ ...

കള്ളപ്പണക്കാർക്കെതിരായ മോദി സർക്കാരിന്റെ പോരാട്ടങ്ങൾ പാരമ്യത്തിലേക്ക്; സ്വിസ് ബാങ്ക് നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിശദാംശങ്ങൾ ഇന്ത്യക്ക്

ഡൽഹി: കള്ളപ്പണക്കാർക്കെതിരായ നരേന്ദ്ര മോദി സർക്കാരിന്റെ പോരാട്ടങ്ങൾ ലക്ഷ്യത്തിലേക്ക്. സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യ പട്ടിക സ്വിസ്റ്റ്സർലന്റ് ഇന്ത്യക്ക് കൈമാറിയതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ...

സുബൈദ ഇനി ഇന്ത്യക്കാരി; പാക് വനിതയ്ക്ക് പൗരത്വം ലഭിച്ചത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം

പാക് വനിതയ്ക്കു 35 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പൗരത്വം ലഭിച്ചു.മുസാഫര്‍നഗര്‍ സ്വദേശിയെ വിവാഹം ചെയ്ത പാക് വനിതയ്ക്കാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. അമ്പത്തിയഞ്ചുകാരിയായ ...

നെതർലാൻഡ് രാജദമ്പതികൾ ഇന്ത്യ സന്ദർശിക്കുന്നു: പ്രതീക്ഷയേറെ, പുതിയ അധ്യായം തുറക്കുമെന്ന്് വിലെം അലക്‌സാൻഡർ

നെതർലാൻഡ് രാജദമ്പതികളായ വിലെം അലക്‌സാണ്ടറും, മാക്‌സിമയും ഇന്ത്യ സന്ദർശനത്തിനെത്തുന്നു. ഈ മാസം 14 ന് ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഇന്ത്യാസന്ദർശനത്തെ വലിയപ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് നെതർലൻഡ്‌സ് രാജാവ് വിലെം അലക്‌സാൻഡർ ...

‘കശ്മീരിൽ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ പാകിസ്ഥാന്റെ 70 വര്‍ഷത്തെ ആസൂത്രണം തകരും’; തുറന്നടിച്ച് എസ്.ജയ്ശങ്കര്‍

ജമ്മുകശ്മീരില്‍ കേന്ദ്രസർക്കാർ വികസന പ്രവര്‍ത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞാല്‍ കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ കശ്മീരിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും നിഷ്ഫലമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. വാഷിംഗ്ടണിലുള്ള സെന്റർ ...

‘പാകിസ്ഥാനെ എതിരാളിയായി എങ്ങനെ കണക്കാക്കും?’ ; താരതമ്യപ്പെടുത്താന്‍ പോലും സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി

ഇന്ത്യയെയും പാകിസ്ഥാനെയും ഒരിക്കലും ഒരുപോലെ കാണാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു സാമ്യവുമില്ലെന്നും പിന്നെന്തിനാണ് ഇരുരാജ്യങ്ങളെയും ഒരുപോലെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വാഷിങ്ടണില്‍ ...

‘ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സൈനിക ശക്തി’;വെളിപ്പെടുത്തലുമായി പാക് പത്രം

ഇന്ത്യ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടുമായി പാക്ക് പത്രം ദി ന്യൂസ്. എന്നാൽ പാക്കിസ്ഥാൻ ഈ പട്ടികയിൽ 15–ാം സ്ഥാനത്താണ്. ഗ്ലോബൽ ...

‘മിന്നലാക്രമണം ഒരു സന്ദേശമായിരുന്നു, ഇനി ഒളിച്ചുകളിയൊന്നും ഉണ്ടാകില്ല’;പാക്കിസ്ഥാന് നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യന്‍ കരസേനാ മേധാവിയുടെ മുന്നറിയിപ്പ്

പാകിസ്ഥാന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി ...

‘100ല്‍ നിന്ന് 20ലേക്ക്’പ്രതിപക്ഷത്തിന്റെയും വിമര്‍ശകരുടെയും വായടപ്പിച്ച് മോദി സര്‍ക്കാരിന്റെ മുന്നേറ്റം

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലേക്ക് കുതിച്ച് ഇന്ത്യ. ലോക ബാങ്ക് അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന പുതിയ പട്ടികയിലാണു വ്യവസായം എളുപ്പമാക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ ...

‘ഇമ്രാൻ ഖാൻ നിയാസി‘, ക്രൂരതയുടെ പരാജയ പാരമ്പര്യം മറച്ചു പിടിക്കുന്ന പാക് നേതാവ്; ഇമ്രാന്റെ നിയാസി പാരമ്പര്യം ഐക്യരാഷ്ട്രസഭയിൽ വെളിപ്പെടുത്തി ഇന്ത്യ, ദശാബ്ദങ്ങൾക്കപ്പുറത്തെ രക്തപ്പുഴയുടെ നടുക്കത്തിൽ ബംഗ്ലാദേശ്

ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിന് ചുട്ട മറുപടി നൽകുന്നതിനിടെ ഇമ്രാന്റെ മുഴുവൻ പേര് നാടകീയമായി വെളിപ്പെടുത്തി ഇന്ത്യൻ ...

ചൈനയും പാകിസ്ഥാനും ആശങ്കയിൽ; ജപ്പാൻ തീരത്ത് ജാപ്പനീസ്- അമേരിക്കൻ നാവിക സേനകളുമായി ഇന്ത്യയുടെ സംയുക്ത നാവിക അഭ്യാസം ‘മലബാർ 2019‘

ഡൽഹി: ഇന്ത്യയും ജപ്പാനും അമേരിക്കയും പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസം മലബാർ 2019 സെപ്റ്റംബർ ഇന്ന് ജപ്പാൻ തീരത്ത് ആരംഭിക്കും. ഒക്ടോബർ നാലാം തീയതി വരെ നീണ്ടു ...

റാഫേല്‍ പറത്താന്‍ പാക് പൈലറ്റുമാര്‍ പരിശീലനം നേടിയെന്ന് അവകാശവാദം: നുണയെന്ന് ഇന്ത്യ, വ്യാജപ്രചരണവുമായി മുഖം രക്ഷിക്കാന്‍ പാക്കിസ്ഥാന്‍

റാഫേൽ പോർ വിമാനങ്ങളിൽ പാക്കിസ്ഥാൻ പൈലറ്റുമാർ പരിശീലനം നേടിയെന്ന് വീണ്ടും അവകാശവാദം. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാൻ വ്യോമസേനയുടെ (പി‌എ‌എഫ്) പൈലറ്റുമാർ ഇതിനകം ...

ഇന്ത്യന്‍ നിരയില്‍ റാഫേലെത്തി; ഭീഷണിയെന്ന് സമ്മതിച്ച് ചൈന, പാക്കിസ്ഥാനും നെഞ്ചിടിപ്പ്

ഫ്രാ‍ൻസിൽ നിന്നുള്ള ആദ്യത്തെ മൾട്ടി-റോൾ കോംബാറ്റ് വിമാനം റാഫേൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐ‌എ‌എഫ്) കൈമാറി. ഫ്രാൻസിലെ നിർമാതാക്കളായ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ആദ്യ റാഫേൽ വ്യാഴാഴ്ച ലഭിച്ചുവെന്ന് ...

‘പാകിസ്ഥാനിൽ നിന്ന് വരുന്ന മയക്കുമരുന്നാണ് താഴ്‌വരയിലെ തീവ്രവാദത്തിന്റെ ഫണ്ടിങ്ങ്’;കശ്മീരിലെ യുവാക്കൾ അയൽരാജ്യത്തിന്റെ കുതന്ത്രങ്ങൾ തിരിച്ചറിയണമെന്ന് ജമ്മു കശ്മീർ ഡിജിപി

താഴ്വരയിലെ തീവ്രവാദത്തിനു വേണ്ട ഫണ്ടിങ്ങ് വരുന്നത് പാകിസ്ഥാനിൽ നിന്ന് വൻതോതിൽ അതിർത്തി കടന്നെത്തുന്ന മയക്കുമരുന്നിന്റെ വ്യാപാരത്തിലൂടെ എന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്ങ് .ഇതിനൊക്കെ പിന്നിൽ ...

‘ഇന്ത്യയുടെ വ്യാപാര പങ്കാളിത്ത മുൻഗണന പുനസ്ഥാപിക്കണം, വ്യാപാര സഹകരണത്തിന് ഏറ്റവും അനുകൂലമായ സർക്കാരാണ് ഇന്ത്യയിലുള്ളത്’; ട്രമ്പിനോട് ആവശ്യപ്പെട്ട് 44 അമേരിക്കൻ പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ മുൻഗണന പുനസ്ഥാപിക്കണമെന്ന് അമേരിക്കൻ പാർലമെന്റിലെ 44 അംഗങ്ങൾ. ജിഎസ്പി പുനസ്ഥാപിച്ചാൽ ഇരു രാജ്യങ്ങൾക്കും തീരുവരഹിതമായി പരസ്പര വ്യാപാരം സാദ്ധ്യമാകും. ഇക്കാര്യം ...

”ഇന്ത്യ ഞങ്ങള്‍ക്ക് സ്വര്‍ഗം”:കണ്ണ് നിറഞ്ഞ് പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബങ്ങള്‍

തങ്ങൾക്ക് ഇന്ത്യ സ്വർഗമെന്ന് പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥി കുടുംബങ്ങള്‍ . 150 ഓളം ഹിന്ദു കുടുംബങ്ങളാണ് പാകിസ്ഥാനിൽ നിന്ന് ഡൽഹിയിലെ വാസിറാബാദിലെത്തിയത്.താൽക്കാലിക ടെന്റുകളിലാണ് ഇവർ താമസിക്കുന്നത്. സർക്കാരിൻറെ ...

കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ലാതെ ചൈന:;മോദിഷീ ജിന്‍പിങ് കൂടിക്കാഴ്ച പാക്കിസ്ഥാന് പാരയാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കുന്ന രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയില്‍ 'ജമ്മു കശ്മീര്‍' ചര്‍ച്ചാവിഷയമായേക്കില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; തിരിച്ചടിച്ച് ഇന്ത്യ

ജമ്മു കശ്മീരിർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്.മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ...

കശ്മീർ വിഷയത്തിൽ തോൽവി പേടിച്ച് പാക്കിസ്ഥാൻ: പരമ്പരാഗത യുദ്ധത്തിൽ പരാജയപ്പെട്ടാൽ ആണവയുദ്ധമെന്ന് ഇമ്രാൻ

  ഇന്ത്യയുമായി പരമ്പരാഗത യുദ്ധത്തിൽ തോൽക്കുന്ന ഘട്ടം വന്നാൽ പാക്കിസ്ഥാൻ ആണവയുദ്ധം പ്രയോഗിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രണ്ട് ആണവ രാജ്യങ്ങൾ യുദ്ധം ചെയ്താൽ അത് ...

ഈ വര്‍ഷം 2050 തവണ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു;കണക്ക് പുറത്ത് വിട്ട് വിദേശകാര്യമന്ത്രാലയം

ഈ വര്‍ഷം ഇതുവരെ 2050 തവണ പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വിദേശകാര്യമന്ത്രാലയം. ഇതുവരെ പാക് വെടിവെപ്പില്‍ 21 ഇന്ത്യക്കാര്‍ ‌കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനം കാത്തു ...

Page 1 of 41 1 2 41

Latest News