Monday, October 14, 2019

Tag: iran

സൗദി തീരത്ത് ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം; ജീവനക്കാര്‍ സുരക്ഷിതര്‍

ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം. ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ...

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് ഒമ്പത് ഇന്ത്യന്‍ ജീവനക്കാരെ വിട്ടയച്ചു; ബാക്കിയുള്ളവരുടെ മോചനത്തിനായി ശ്രമം തുടരുന്നു

ഇറാന്‍ പിടിച്ചെടുത്ത കപ്പല്‍ എം.ടി റിയയിലെ 12 ഇന്ത്യക്കാരില്‍ ഒമ്പതുപേരെ വിട്ടയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ബാക്കി ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. എംടി ...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു

ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ ...

മലയാളികൾ സുരക്ഷിതർ:ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി വീട്ടിലേക്ക് വിളിച്ചു

  ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിലെ മലയാളി ചീഫ് എൻജീനയർ സിജു വി.ഷേണായിയുടെ വിളിയെത്തിയതായി മാതാപിതാക്കൾ. ബുധനാഴ്ച രാവിലെയാണ് വിളിച്ചത്. കൂടെയുളളവരും താനും സുരക്ഷിതരാണെന്ന് ...

സിഐഎയ്ക്കുവേണ്ടി ചാരപ്പണി നടത്തിയ 17 പേരെ പിടികൂടി; ചിലരെ വധിച്ചെന്നും ഇറാന്‍

അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യ്ക്കുവേണ്ടി ചാരപ്പണി നടത്തിയ 17 പേരെ പിടികൂടിയെന്ന് ഇറാന്‍. ചിലരെ വധിച്ചെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചാരന്മാരെന്നു സംശയിക്കുന്നവരുമായി ബന്ധമുള്ള ...

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ കളമശ്ശേരി സ്വദേശി ഉൾപ്പെടെ 4 മലയാളികളും

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരിൽ  നാല്  മലയാളികളും. മൂന്ന് എറണാകുളം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കപ്പലിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എറണാകുളം കളമശ്ശേരി സ്വദേശിയായ ...

ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് ഇറാ‍ന്‍; ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷസാധ്യത

പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ബ്രിട്ടന്‍റെ എണ്ണ ടാങ്കര്‍ ഇറാ‍ന്‍ പിടിച്ചെടുത്തു. മറ്റൊന്ന് ഏറെനേരം തടഞ്ഞുവച്ച ശേഷം വിട്ടു. ഇതോടെ ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷസാധ്യത. നിലവിലെ ...

ബ്രിട്ടീഷ് എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തു

  ഹോർമുസ് കടലിടുക്കിൽ വച്ച് ബ്രിട്ടീഷ് എണ്ണ ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ടാങ്കർ ആണ് പിടിച്ചെടുത്തതത്. 23 ജീവനക്കാരാണ് ...

യുദ്ധ ഭീഷണിയുമായി ഇറാന്‍; ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രയേലിനെ നശിപ്പിക്കും

അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ച് കളയുമെന്ന ഭീഷണിയുമായി ഇറാന്‍. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ- വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്താബ സൊന്നൂര്‍ ആണ് ...

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നീക്കത്തെ തകര്‍ത്ത് ഇറാന്‍ ; യുവതിയടക്കം 16 പേര്‍ അറസ്റ്റില്‍

ഇറാനിലെ സാങ്കേതിക സംവിധാനങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സൈബര്‍ ആക്രമണത്തിന് തുടക്കമിടുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയ്ക്ക് വേണ്ടി യുവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ നെറ്റ്‌വർക്കിലെ ...

ഇറാന്റെ മിസൈല്‍ സംവിധാനം തകര്‍ക്കാന്‍ അമേരിക്കയുടെ നീക്കം ; തകര്‍ത്ത് കളയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും ഒരുപോലെ ഭീതിയിലാഴ്‌ത്തി ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നു. ഇതിനിടയില്‍ ഇറാനെതിരെ നിശബ്ദ യുദ്ധം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് ഉത്തരവ് ഇട്ടതായിട്ടുള്ള റിപ്പോര്‍ട്ടുകളും പുറത്ത് ...

‘ അക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും ‘ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇറാന്‍

അമേരിക്കയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ ഭീഷണിയോ , അക്രമങ്ങളോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ...

‘ ഇറാനെ ആക്രമിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി , പിന്നാലെ മനംമാറ്റം ‘

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം നടത്തിയ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ട ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ അധികം വൈകാതെ ...

ഇറാനെതിരെ ശക്തമായ പ്രതിരോധ സംവിധാനങ്ങളുമായി യുഎസ്;കൂടുതല്‍ സേനയെ വിന്യസിക്കും

മധ്യപൂർവദേശത്തേക്കു കൂടുതൽ സേനയെ വിന്യസിക്കാൻ യുഎസ്. മേഖലയിലേക്കു നിരീക്ഷണ കപ്പലുകൾ അയയ്ക്കുന്നതിനൊപ്പം മിസൈൽ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കും. യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹനാണ് 1,000 ...

ആണവ കരാറിൽ നിന്ന് പിന്മാറാൻ ഉറച്ച് ഇറാൻ

വൻശക്തികളുമായി ഉണ്ടാക്കിയ ആണവ കരാറിൽനിന്ന് പൂർണമായി പിൻമാറുമെന്നു പ്രഖ്യാപിച്ച് ഇറാൻ. 2015ലാണ് കരാർ കൊണ്ടുവന്നത്. ഈ മാസം 27 മുതൽ കൂടുതൽ യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാൻ ...

ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കും , സൂചന നല്‍കി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഗള്‍ഫ് മേഖലയില്‍ ഓയില്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ...

ആക്രമിക്കപ്പെട്ട എണ്ണകപ്പലില്‍ നിന്നും പൊട്ടാത്ത മൈനുകള്‍ ഇറാന്‍ നീക്കം ചെയ്തു , ദൃശ്യങ്ങള്‍ പുറത്ത് വിട്ട് അമേരിക്ക [video]

ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമണത്തിന് ഇരയായ എണ്ണകപ്പലില്‍ നിന്നും ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പൊട്ടാത്ത മൈനുകള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ അമേരിക്ക പുറത്ത് വിട്ടു. ആക്രമണത്തില്‍ തങ്ങളുടെ പങ്കാളിത്തം തെളിയിക്കുന്ന ...

‘യുദ്ധത്തിന് വന്നാല്‍ അവസാനിപ്പിച്ച് കളയും’ , ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ഇറാന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അമേരിക്കന്‍ താത്പര്യങ്ങളെ ഇറാന്‍ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതിന്റെ അവസാനം ആയിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിനാണ് ...

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ; തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമെന്ന് സുഷമാ സ്വരാജ്

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു ശേഷം കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് . ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി മൊഹമ്മദ് ...

ഇറാനു സമീപത്തേക്ക് 1.20 ലക്ഷം യുഎസ് സൈനികർ;യുദ്ധത്തിനുള്ള പടപുറപ്പാടോ?

ഇറാനു മുന്നറിയിപ്പ് നൽകാനായി അമേരിക്ക ഓരോ ദിവസവും പുതിയ റിപ്പോർട്ടുകളും ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവിടുന്നത്. അമേരിക്കൻ സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിടുന്നത് ഇറാനെ ഭീതിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ...

Page 1 of 4 1 2 4

Latest News