Monday, October 14, 2019

Tag: kamalnath

മദ്ധ്യപ്രദേശ് കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം; കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും രണ്ട് തട്ടിൽ

ഭോപാൽ: മദ്ധ്യപ്രദേശ് കോൺഗ്രസ്സിൽ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും വിട്ടുവീഴ്ചയില്ലാതെ രണ്ടു തട്ടിൽ നിലയുറപ്പിച്ചതോടെ സംസ്ഥാനത്തെ പാർട്ടിയുടെ നില പരുങ്ങലിൽ. വെള്ളപ്പൊക്കത്തിലെ കൃഷിനാശം സംബന്ധിച്ച് മുഖ്യമന്ത്രി കമൽനാഥിന്റെ നിർദ്ദേശ ...

354 കോടിയുടെ വായ്പാ തട്ടിപ്പ്; മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകന്‍ അറസ്റ്റിൽ

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ ബന്ധു രാതുൽ പുരിയെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. സെൻറട്രൽ ബാങ്ക് ...

അഗസ്‌ത വെസ്റ്റ്‌ലൻഡ് കേസ്; കമൽനാഥിന്റെ മരുമകന്റെ 2800 കോടിയുടെ വിദേശനിക്ഷേപം കണ്ടുകെട്ടി

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രാതുൽ പുരിയുടെ ഏതാണ്ട് 2800 കോടി രൂപയുടെ (4 കോടി ഡോളർ) വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടി. ഡൽഹിയിലെ ...

കമല്‍നാഥുള്‍പ്പടെയുള്ള ഉന്നതര്‍ വിയര്‍ക്കും; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് തട്ടിപ്പ് കേസില്‍ കുരുങ്ങി കോണ്‍ഗ്രസ്

അഴിമതിക്കേസില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിയ്‌ക്കെതിരേ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലില്‍ സഹകരിയ്ക്കുന്നില്ലെന്നും ആളെ കണ്ടെത്താനാകുന്നില്ലെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ...

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; കമൽനാഥിന്റെ അനന്തിരവനെതിരെ ശക്തമായ തെളിവുകളുമായി എൻഫോഴ്സ്മെന്റ്, കോൺഗ്രസ്സ് കൂടുതൽ പ്രതിരോധത്തിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ അനന്തിരവൻ ഋതുൽ പുരിക്കെതിരെ തെളിവുമായി എൻഫോഴ്സ്മെന്റ് വകുപ്പ്. ഹിന്ദുസ്ഥാൻ പവർ പ്രോജക്റ്റ്സ് എന്ന കമ്പനിയുടെ ചെയർമാനാണ് ...

തെരഞ്ഞെടുപ്പിലേറ്റ പരാജയം,മനോവിഷമത്തില്‍ കമല്‍ നാഥ്; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നില്ല

ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിട്ടുനില്‍ക്കുന്നു. 52 അംഗങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ പ്രിയങ്കാ ഗാന്ധി വദ്ര ...

‘മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല’;ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി,ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ ...

മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്റെ സ്വത്ത് 660 കോടി: പിതാവിനേക്കാള്‍ അഞ്ചിരട്ടി സ്വത്തുമായി നാകുല്‍ നാഥ്, അമ്പരന്ന് അണികള്‍

മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മകന്റെ പേരിലുള്ള സ്വത്ത് വിവര കണക്ക് കണ്ട് അമ്പരന്ന് വോട്ടര്‍മാര്‍. കമല്‍നാഥിന്റെ മകന്‍ നാകുല്‍ നാഥിന്റെ പേരിലുള്ള സ്ഥാവര ...

‘മധ്യപ്രദേശില്‍ ട്രാന്‍സ്ഫര്‍ എക്‌സ്പ്രസ് പാളം തെറ്റി. ആളപായമില്ല, എന്നാല്‍ ഏകദേശം 281 കോടി രൂപയുടെ നഷ്ടമുണ്ട്,’ വൈറലായി ബിജെപി ട്വീറ്റ്

  ഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുക്കളുടേയും വിശ്വസ്തരുടേയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 281 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന ആദായനികുതി ...

മധ്യപ്രദേശില്‍ മൂന്ന് മാസം കൊണ്ട് കോടികളുടെ അഴിമതിയെന്ന് നരേന്ദ്രമോദി:’വലിയ ആളുകളുടെ വീടുകളില്‍ നിന്ന് കോടികള്‍ പിടിച്ചെടുക്കുന്നു’

  മധ്യപ്രദേശില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തെരഞ്ഞെടുപ്പ് റാലിയില്‍ ഉയര്‍ത്തി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണമാറ്റം വലിയ അഴിമതിക്ക് വഴിയൊരുക്കുന്നു എന്ന് ...

ആദായ നികുതി വകുപ്പ് റെയ്ഡ് ; മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 9 കോടി രൂപ

മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഞായറാഴ്ച പുലര്‍ച്ച മൂന്നു മണിയോടെയാണ് കാക്കറുടെ ...

മുഖ്യമന്ത്രിക്കെതിരെ സ്‌ക്കൂള്‍ ചടങ്ങില്‍ പ്രസംഗിച്ചു, പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍: വിമര്‍ശനവുമായി ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ...

മുസ്ലിം വോട്ട് 90 ശതമാനവും നേടണമെന്ന കമല്‍നാഥിന്റെ വീഡിയൊ: പരാതി നല്‍കി ബിജെപി

ഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ വര്‍ഗീയത പടര്‍ത്തുന്നുവെന്ന് ആറോപണം ഉയര്‍ന്ന വീഡിയോകള്‍ക്ക് എതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രണ്ട് വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ...

‘ദളിത് നേതാവിന്റെ ചരമ വാര്‍ഷികം പ്രചരണത്തിനായി ഉപയോഗിക്കാം’ രാഹുല്‍ഗാന്ധിക്ക് കമല്‍നാഥ് അയച്ച കത്ത് പുറത്ത്, നാണം കെട്ട് പാര്‍ട്ടി

file പിന്നോക്ക വിഭാഗക്കാരനായ നേതാവിന്റെ ചരമവാര്‍ഷികം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ...

രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ്. ബജറ്റ് സമ്മേളനത്തിന്റെ തൊട്ടുമുന്‍പ് രാഹുല്‍ അവധി എടുത്ത് ...

Latest News