Tuesday, October 15, 2019

Tag: kerala

മലപ്പുറത്ത് മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം അമ്മ അനീസ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ...

അഭിമാന നേട്ടം; മാതൃമരണനിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം

മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ രാജ്യത്തെ സംസ്ഥാനം കേരളമെന്ന് ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം നീതി ആയോഗ് ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഈ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. ചില പ്രദേശങ്ങളില്‍ ഇടിമിന്നലിനു ...

നാളെ മുതല്‍ വീണ്ടും മഴ കനക്കും; നാല് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനിയാഴ്ച വരെ പല ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് പ്രവചനം. കനത്ത മഴയ്ക്കുള്ള സാധ്യത ...

ക്ഷേത്ര ദര്‍ശനത്തിനെത്തിയത് സെറ്റുമുണ്ടും മുല്ലപ്പൂവും ചൂടി തനി മലയാളി മങ്കയായി ;ഇത് സിന്ധു തന്നെയോയെന്ന് ആരാധകര്‍

ലോക ബാഡ്മിന്റൺ ചാമ്പ്യൻ പിവി സിന്ധു കേരളത്തിലെത്തി. കേരളത്തിന്റെ ആദരം ഏറ്റുവാങ്ങുന്നതിനാണ് എത്തിയിരിക്കുന്നത്.രാവിലെ പത്മാനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.സെറ്റും മുണ്ടുമുടുത്ത്‌ തനി കേരളീയ വേഷത്തിലാണ് സിന്ദു ക്ഷേത്ര ...

കസ്​റ്റഡി മരണം: രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം

കഞ്ചാവുമായി പിടിയിലായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ക്രൂരമായ മർദ്ദിച്ച രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട് പേരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. ...

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവുണ്ടായി. പെട്രോളിന് ഇന്ന് 19 പൈസയും ഡീസലിന് വില എട്ടു പൈസയും കുറഞ്ഞു. ...

കേരളത്തിന് പുതുതായി 30 വിമാന സർവ്വീസുകൾ ;അനുമതി നൽകി കേന്ദ്ര സർക്കാർ

കേരളത്തിലേക്ക് 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ...

ഇത്തവണ പതിവിലും തകര്‍ത്തു പെയ്തു: വിവിധ ജില്ലകളില്‍ പെയ്ത മഴയുടെ കണക്ക് ഇങ്ങനെ

കലിതുള്ളിയും തിമിർത്ത് പെയ്തും 2019 ലെ കാലവർഷം ഔദ്യോഗികമായി അവസാനിക്കുമ്പോൾ ഇത്തവണ കേരളത്തിന് കിട്ടിയത് 13% അധിക മഴ. കേരളത്തിൽ ജൂൺ -സെപ്റ്റംബർ വരെ ലഭിച്ചത് 2310.2 ...

ഈ ആഴ്ച മഴ കനക്കും;അതിശക്തമായ ഇടിമിന്നലിനും സാധ്യത,ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത് ഈയാഴ്ച മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ ഇടിയോടു കൂടിയ ...

നാളെ ഈ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത;ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണവകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ടാകുമെന്നും ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ...

വട്ടിയൂര്‍ക്കാവില്‍ മോഹന്‍കുമാറിന് കെ മുരളീധരന്റെ പിന്തുണയില്ല;പീതാംബരകുറപ്പല്ലെങ്കില്‍ മറ്റൊരു പേര് നിര്‍ദ്ദേശിച്ച് മുരളീധരന്‍, കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി പീതാംബരകുറുപ്പിനെതിരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ എം.എല്‍.എയും ഇപ്പോള്‍ എം.പിയുമായ കെ മുരളീധരന്‍ മറ്റൊരു പേര് നിര്‍ദേശിച്ചു. നിലവില്‍ സാധ്യത പട്ടികയില്‍ പരിഗണനയിലുള്ള കെ. ...

കേരളത്തിലെത്തിയ തമിഴ്‍നാട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യത; 25 പേര്‍ കരുതല്‍ കസ്‍റ്റഡിയില്‍

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കായി കേരളത്തിലെത്തിയ തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 25 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. അന്തര്‍സംസ്ഥാന നദീജല കാരാറുായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ...

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം,36 മണിക്കൂറിനകം ചൂഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്

അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് മുകളിലായി തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ...

കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം;ഓണാഘോഷ പരിപാടികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേനയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം ...

പുഴത്തീരത്ത് സമയം ചെലവഴിക്കാന്‍ വന്ന ദമ്പതികളെ കമിതാക്കളെന്ന് ആരോപിച്ച് സദാചാര ആക്രമണം;വിവാഹ ഫോട്ടോ കാണിച്ചിട്ടും വിട്ടില്ല

പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന്‍ (37), കണ്ടത്തില്‍ അനന്തു (22), ...

പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു;സത്യപ്രതിജ്ഞ ചൊല്ലിയത് മലയാളത്തില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിഞ്ജ ചെയ്തു.മലയാളത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.പി സദാശിവത്തിന്റെ പിൻഗാമിയായാണ് സംസ്ഥാനത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കുന്നത്.ചീഫ് ...

പത്തൊമ്പത്കാരിയെ നിരവധി പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍ ;സംഭവം തൃശൂരില്‍

പത്തൊമ്പതുകാരിയെ നിരവധിപേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അന്നമനട സ്വദേശികളായ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. വാഴേലിപറമ്പില്‍ അനീഷ് കുമാര്‍ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറല്‍ ക്രൈം ...

നാളെ കനത്ത മഴയെന്ന് കാലാവസ്ഥ പ്രവചനം: ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ പ്രവചനം.മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, ...

കേരളക്കരയിലൂടെ മെമു കുതിച്ച് പായും: വേഗത മണിക്കൂറില്‍ 105 കിലോമീറ്റര്‍

കേരളത്തിനു ലഭിച്ച ആദ്യ ത്രീ ഫേസ് മെമു കൊല്ലം–എറണാകുളം റൂട്ടിൽ ഇന്ന് സർവീസ് ആരംഭിക്കും. 2402 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന 8 കാർ മെമുവാണു തിരുവനന്തപുരം ...

Page 1 of 21 1 2 21

Latest News